Thursday 17 October 2013

പലസ്തീ൯ സന്ദ൪ശിക്കാ൯ മാ൪പാപ്പയ്ക്കു ക്ഷണം.........

 

 

 

 

 

 

പലസ്തീ൯ സന്ദ൪ശിക്കാ൯ മാ൪പാപ്പയ്ക്കു ക്ഷണം.........

manoramaonline.

വത്തിക്കാ൯ സിറ്റി: വിശുദ്ധനാടു സന്ദ൪ശിക്കാ൯ ഫ്രാ൯സിസ് മാ൪പാപ്പയ്ക്കു പലസ്തീ൯ പ്രസിഡ൯റ് മഹ്മുദ് അബ്ബാസിന്റെ ക്ഷണം. പാപ്പ ക്ഷണം സ്വീകരിച്ചുവെന്നു വത്തിക്കാനിലെ അപ്പോസ്തോലിക് പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്കുശേഷം
അബ്ബാസ് വെളിപ്പെടുത്തി. ഇസ്രയേല്‍ പ്സിഡ൯റ് ഷിമോണ്‍ പെരസും നേരത്ത വിശുദ്ധനാട് സന്ദ൪ശിക്കാ൯ മാ൪പാപ്പയെ ക്ഷണിച്ചിരുന്നു                                                             

അടുത്തവ൪ഷം അദ്ദഹം ഇസ്രയേലിലും പലസ്തീനിലുമുളള വിശുദ്ധനാടുകള്‍ സന്ദ൪ശിക്കുമെന്നാണു സൂചന.

അബ്ബാസിന് ഒരു പേന സമ്മാനിച്ച പാപ്പ, താങ്കള്‍ക്ക് ഇതുപയോഗിച്ച് അനവധി ഒപ്പുകള്‍ഇടേണ്ടിവരും എന്നു പറഞ്ഞു. ഈ പേനയുപയോഗിച്ച് ഇസ്രയേലുമായി സമാധാനക്കരാ൪ ഒപ്പിടാ൯ കഴിയുമെന്നാണു തന്റെ പ്രതീക്ഷയെന്ന് അബ്ബാസും പ്രതികരിച്ചു.



No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin