Thursday 8 December 2016

പുത്തൻവേലിക്കര പീഡനം: വൈദികന് ഇരട്ട ജീവപര്യന്തം


പുത്തൻവേലിക്കര പീഡന കേസിൽ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം. പ്രതിയായ ഫാ. എഡ്വിന്‍ ഫിഗറസ് 2,15,000 രൂപ പിഴയും അടയ്ക്കണമെന്നും പ്രത്യേക കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ചെന്നാണു കേസ്. ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്ററിന് ഒരുവര്‍ഷം തടവും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.  
http://www.manoramanews.com/news/breaking-news/puthanvelikkara-rape-case-father.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin