Monday 6 June 2016

By Web Desk | 10:58 AM Sunday, 05 June 2016


NEWS
By Web Desk | 10:58 AM Sunday, 05 June 2016

http://www.asianetnews.tv/news/pope-francis-to-remove-bishops-if-found-negligent-in-sexual-abuse-cases

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വൈദികരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്‍പ്പന. വൈദികര്‍ക്കെതിരായ പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശം നല്‍കി.

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് മാര്‍പ്പാപ്പയുടെ കല്‍പ്പന.........

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികനായ ഫാദ൪ സക്രിയ തോട്ടിലേവേലിയേ ഒളിവില്‍, ചിക്കാഗോയില്‍ താമസിപ്പിക്കുന്നതുകൊണ്ട് മാ൪ അങ്ങാടിയത്തിനും പണികിട്ടുമോ?...........

 



No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin