Tuesday, 4 March 2014

ചിക്കാഗോ സീറോമലബാ൪ സഭയിലെ താമര തൂണില്‍മേല്‍ ചാരിനിന്നവ൯ പെണ്ണിനെ അടിച്ചുകൊണ്ടുപോയി!!

               ഫാ.സാശേരിയില്‍,
               ഇന്ന് മി.സാശേരി.

ചിക്കാഗോ പെണ്ണിനെ അടിച്ചുകൊണ്ടുപോയ താരം. അതും അന്യ൯റെ ഭാര്യായേ!!


ചിക്കാഗോ: സീറോമലബാ൪ സഭയിലെ TEXAS ഡാളസിലെ രണ്ട് പളളികളിലെ അച്ഛന്മാ൪ സ്ഥലം മാറിപോയാല്‍, ആ അച്ഛന്മാരുടെ ഫോട്ടോ ഭിത്തില്‍ തൂക്കുന്നത് പതിവാണ്.


           ഗാ൪ലാഡ് പള്ളിയില്‍ നിന്ന് പോയ നാല് അച്ഛന്മാരുടെ ഫോട്ടോകളാണ് ഇത്



         കോപ്പേല്‍ പളളിയില്‍ നിന്ന് പോയ മൂന്ന് അച്ഛന്മാരില്‍, രണ്ട് അച്ഛന്മാരുടെ ഫോട്ടോകളാണ് ഇത്

 ഗാ൪ലാഡ് പള്ളിയില്‍ നിന്ന് പോയ നാല് അച്ഛന്മാരുടെ ഫോട്ടോകളില്‍ താഴെ കൊടുത്തിട്ടുണ്ട് ഏത് വ൪ഷങ്ങളിലാണ് ഈ അച്ഛന്മാ൪ നിലവില്‍ ഉണ്ടായിരുന്നത്. 1984-1999; 1999-2004; 2004-2009; 2009-2013.

കോപ്പേല്‍ പള്ളിയില്‍ നിന്ന് പോയ മൂന്നില്‍ രണ്ട് അച്ഛന്മാരുടെ ഫോട്ടോകളില്‍ താഴെ കൊടുത്തിട്ടില്ല ഏത് വ൪ഷങ്ങളിലാണ് ഈ അച്ഛന്മാ൪ നിലവില്‍ ഉണ്ടായിരുന്നത്. 2012 ഒക്ടോബ൪ അവസാനംപോയ ഫാ.സാശേരിയുടെ ഫോട്ടോ, കോപ്പേല്‍ പള്ളിയില്‍ ഭരിച്ച വ൪ഷമോ ഇല്ല.
ഫാ.സാശേരിയുടെ ഫോട്ടോ
കോപ്പേല്‍ പള്ളില്‍ വെക്കാത്തത് എന്തുകൊണ്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്? 

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin