Monday 3 March 2014

മാ൪. അങ്ങാടിയത്തി൯റെ ഇന്നത്തെ ഇടയലേഖനം [MARCH / 02 / 2014]









ഒരു താമര ബിഷപ്പ് ഇന്ത്യയില്‍ നിന്നും പണം പിരിക്കാ൯ അമേരിക്കയില്‍ വന്നേത്തിട്ടുണ്ട്. ഇന്നലെ ഹ്യൂസ്റ്റനില്‍ സക്രിയ തോട്ടുവേലിക്കൊപ്പം $6000.00 അതികം പിരിച്ചെടുത്തുവെന്നും ഇന്ന് രാവിലെ ഗാ൪ലാഡ് സീറോ പളളിയില്‍ നിന്ന് കൊട്ട നറയെ പിരിക്കാ൯ വന്നെങ്കിലും ജെനം ഉദ്ദേശിച്ചതുപോലെ ഇല്ലാത്തതുകൊണ്ട് കൊട്ടയില്‍ തടഞ്ഞില്ല. അതുകൊണ്ട് ഈ താമര ബിഷപ്പിന് ഗാ൪ലാഡ് സീറോ പളളിയോട് അതിലേകൊട്ടറേ സങ്കടമുണ്ട്. ഇന്ന് വൈകുന്നേരും കോപ്പേല്‍ [MARCH / 03 / 2014] സീറോ പളളിയിലേക്ക് പണം പിരിക്കാ൯ ഈ താമര ബിഷപ്പിന് കൊട്ടയുമായി എത്തുമെന്നാണ് കേള്‍വി!

  ഈ പറഞ്ഞവ ഏതേങ്കിലും മാ൪. അങ്ങാടിയത്ത്, കൊച്ചച്ഛനായിരുന്നപ്പോള്‍ ചെയ്തട്ടുണ്ടൊ?
വികാരിയച്ഛനായിരുന്നപ്പോള്‍ ചെയ്തട്ടുണ്ടൊ?
ബിഷപ്പായിരുപ്പോള്‍ ചെയ്തട്ടുണ്ടൊ?

ഇന്നത്തെ ഇടയലേഖനത്തില്‍ വായിച്ചത് ഇടയരായ ജെനങ്ങള്‍ അതേപടി പാലിച്ചാല്‍ മാ൪. അങ്ങാടിയത്ത൯റെ പേ൪ഷ്യ൯ ക്രോസിലുളള അവിശ്വാസം ജെനങ്ങില്‍ നഷ്ടപെടുകയും യേശുക്രിസ്തുവിലേക്ക്
വിശ്വാസം ജെനങ്ങിലേക്ക് ആഴത്തില്‍വളരുകയും ചെയും. അങ്ങനെവന്നാല്‍

മാ൪. അങ്ങാടിയത്ത് ജെനങ്ങളോട് ഒരു പ്രാന്തനെപൊലെ പ്രവ൪ത്തിക്കുകയും ചെയും. മാ൪. അങ്ങാടിയത്തി൯റെ ഇന്നത്തെ ഇടയലേഖനം പറയാനെ കൊള്ളു.  മാ൪. അങ്ങാടിയത്തിനുപൊലും പ്രവ൪ത്തിച്ചു കാണിച്ചുതരുവാ൯ സാധിക്കുമോ?

 

അങ്ങനെ സാധിച്ചാല്‍, നമ്മുടെ ദൈവമായ
യേശുക്രിസ്തു ദേവാലയങ്ങളില്‍ ഉണ്ടാവുകയും
പേ൪ഷ്യ൯ ക്രോസുകള്‍ ദേവാലയങ്ങളില്‍നിന്ന് ഓടിപോകുകയും ചെയും?



No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin