Thursday 12 September 2013

പെയർ ലാൻഡിൽ (ഹ്യുസ്റ്റൻ ) അശാന്തിയുടെ വിത്തുകളോ?

 ചിക്കാഗോ:  Chancellor

                                                                Fr. Sebastion Vethanath
                                                                
                                                                

 കഴിഞ്ഞ ഞായറാഴ്ച്ച [September -  08 – 2013]  പെ൪ലാഡ് പളളിയിൽ നിങ്ങൾ കുരിശുകളെ കുറിച് ആശങ്കപെടരുത്‌  എന്ന് വിശുദ്ധ കുർബാന മദ്ധ്യേ വെത്തനതച്ഛൻ പ്രസംഗിച്ചതായി ഞങ്ങളുടെ ലേഖകൻ റിപ്പോർട്ടു ചെയ്യുന്നു. 

നിങ്ങള്‍ അനാവശൃമായി ക്രൂസിഫിക്സിന്റെ പിന്നാലെപോയി ബഹളം ഉണ്ടാക്കരുത എന്നും, ഏത് കുരിശും സീകാരൃമാണെന്നും ലോകത്തില്‍ 360-ല്‍ പരം കുരിശുകള്‍ ഉണ്ടെന്നും വിശ്വാസികളെ ഓ൪മിപ്പിച്ചു. 

വെത്തനതച്ഛന്റെ ഉപദേശം വികാരിയച്ചന്റെ അറിവോടെയാണോ  എന്ന് അറിയാൻ സാധിച്ചിട്ടില്ല. വികരിയചാൻ അവുധിക്ക് നാട്ടിൽ പോയ സമയത്താണ് വെത്തനതച്ഛന്റെ ക്ലാസുകൾ. 

കൃഷിക്കാരൻ നാട്ടിൽ അവുധിക്കു പോയപ്പോൾ ശത്രു വന്നു അവിശ്വാസത്തിന്റെ കളകൾ വിശ്വാസികൾക്കിടയിൽ വിതക്കാൻ ശ്രമിക്കുന്നു എന്നാണ് ഞങ്ങൾ സംശയിക്കുന്നത്. 

ചിക്കാഗോ മെത്രാന്റെ ബന്ധുവായ ഈ പുരോഹിതനെയാണ് സഹായ മെത്രാനായി
കൊണ്ടുവരുവാൻ തല്പര കക്ഷികൾ ശ്രമിക്കുന്നത്. അമേരികയിലെ സീറോ മലബാർ സഭ കുടുംഭാധിപത്യതിലെക്കാന് പോകുന്നതെന്നാണ് ലക്ഷണ വശാൽ കാണുന്നത് 

ദൈവം നമ്മെ കാക്കട്ടെ !!

ഇതൊരു ഫ്ലാഷ് ന്യുസാണ്‌ .. കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ് ..

പ്രസംഗത്തിന്റെ ശബ്ദരേഖ ഒരു വിശ്വാസി കൈവശം ഉള്ളതായി അറിയിച്ചിട്ടുണ്ട്.. അത് ലഭ്യമായാൽ ഉടൻ തന്നെ പോസ്റ്റു ചെയ്യുന്നതാണ്‌..






No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin