Wednesday 25 September 2013

"വിമാനത്താവള മെത്രാനച്ചന്മാര്‍ക്ക്" മാര്‍പാപ്പയുടെ താക്കീത്‌.......


.പോപ്പി൯റെ കൈയില്‍ ക്രൂസിഫിക്സ്!!!.........
ക്രിസ്തുവില്‍ വിശ്വസിക്കുന്ന പോപ്പ്!!

ക൪ദ്ദിനാള്‍ മാ൪ ജോ൪ജ്ജ് ആലഞ്ചേരിക്കും
ക൪ദ്ദിനാള്‍
                         

Bishop Mar Jacob Angadiath-നും ഇത് ബാധകമാവുമോ?

സ്വന്തം അജഗണങ്ങളെ അവഗണിച്ച് സ്ഥിരം വിദേശയാത്ര തൊഴിലാക്കിയിരിക്കുന്ന, നമുക്ക് വളരെ പരിചിതമായ, ചില മെത്രാനച്ചന്മാര്‍ക്ക് പരിശുദ്ധ പിതാവിന്റെ താക്കീത്......

"അവനന്റെ രൂപതയിലെ കാര്യങ്ങള്‍ നോക്കി നടത്തുകയെന്നത് സംഘടനാപരമായ ആവശ്യം മാത്രമല്ല, ദൈവശാസ്ത്രപരമായ നിങ്ങളുടെ കടമയുമാണ്......"

പരിശുദ്ധ പിതാവിന്റെ ഇത്തരം തുറന്നു പറച്ചിലുകള്‍ ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ, രോഷം ജനിപ്പിക്കുന്നുണ്ടാകും!






റിപ്പോര്‍ട്ട്‌.................

Pope Francis warns prelates not to be 'airport bishops'

"Careerism is a cancer," he tells them
<p>Picture: Alberto Pizzoli/AFP</p> Picture: Alberto Pizzoli/AFP
  • AFP, Vatican City
  • Vatican City
  • September 23, 2013
Pope Francis on Thursday lashed out at what he called the scandal of “airport bishops,” urging his peers to remain rooted in their dioceses and spend less time seeking the spotlight.
The Argentine pontiff, who is very attached to his title as bishop of Rome, said residence in a diocese was “not only necessary for organizational purposes but had theological roots.”
“You are betrothed to your community, deeply bound to it. I am asking you, please, to remain among your people,” the pope said at an audience of new bishops from around the world.
“You must stay, stay! Avoid the scandal of airport bishops,” he said.
Bishops are often invited to attend international seminars and conferences but Francis voiced his indignation at reports of bishops who could never make time for their own flock.
“Careerism is a cancer,” the pontiff said, adding that some bishops trying to raise the profile of their diocese reminded him of those men “who are constantly looking at other women more beautiful than their own.”
“Be welcoming pastors… journeying with your people,” he said, urging the new bishops to keep their door open and phone close at hand.AFP


1 comment:

  1. കൊച്ചി: വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണതേടാന്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡി കരുക്കള്‍ നീക്കുന്നു. ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍, വിശേഷിച്ച്‌ കത്തോലിക്കാ സഭയില്‍ സ്വാധീനമുറപ്പാക്കാനാണു മോഡി ക്യാമ്പിന്റെ ശ്രമം.
    കത്തോലിക്കാ സഭയിലെ വിവാദനായകനായ ഒരു ബിഷപ്‌ ഇക്കാര്യത്തില്‍ മോഡിക്കു പിന്തുണയുമായി അണിയറയിലുണ്ട്‌. തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രമുഖ സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള മോഡിയുടെ യത്‌നത്തിനാണു മലയാളി ബിഷപ്‌ പാലമാകുന്നത്‌. കത്തോലിക്ക സഭയുമായി അടുക്കാനായി പ്രാഥമിക ശ്രമങ്ങള്‍ മോഡി ക്യാമ്പ്‌ നടത്തിക്കഴിഞ്ഞു. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മോഡി 26 ന്‌ കേരളത്തിലെത്തുന്നുണ്ട്‌.
    ഈ അവസരത്തില്‍ മോഡിയും ബിഷപും തമ്മില്‍ രഹസ്യചര്‍ച്ച നടത്താന്‍ ധാരണയായതായി സൂചനയുണ്ട്‌. സംഘപരിവാര്‍ സംഘടനകള്‍ക്കു സമ്മതനാണ്‌ വിവാദ ബിഷപ്പ്‌. എന്‍.ഡി.എ. ഭരണകാലത്ത്‌ ഇദ്ദേഹത്തെ താക്കോല്‍പദവിയില്‍ നിയമിച്ചിരുന്നു. കേരളത്തിലെ ഒരു നേതാവ്‌ കേന്ദ്രമന്ത്രിയായതും മുന്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലെത്തിയതും ബിഷപിന്റെ ആശിര്‍വാദത്തോടെയാണ്‌. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള വ്യവസായിയുമായി ബന്ധപ്പെട്ടാണ്‌ ബിഷപ്‌ മുമ്പ്‌ വിവാദത്തിലായത്‌.തങ്ങളുടെ നീക്കം വിജയിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനു ക്ഷീണമുണ്ടാക്കാനാകുമെന്നു മോഡിപക്ഷം കരുതുന്നു. മറ്റു സംസ്‌ഥാനങ്ങളിലും ക്രൈസ്‌തവ വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലങ്ങളുണ്ട്‌.
    അതിനിടെ, പ്രചാരണത്തില്‍ നരേന്ദ്ര മോഡി ഒരുപടി മുന്നിലായതോടെ കേരളത്തിലെ ചില ഇടതു- വലതു മുന്നണി നേതാക്കള്‍ എന്‍.ഡി.എയിലേക്ക്‌ ഒരു കൊളുത്തിടാന്‍ ശ്രമിക്കുന്നുണ്ട്‌. മലയോര മേഖലയില്‍ സ്വാധീനമുള്ള രണ്ടു കത്തോലിക്ക സമുദായ നേതാക്കളും ഇതില്‍പെടും. ഇവരിലൊരാള്‍ സോളാര്‍ വെളിപ്പെടുത്തലുകളുടെ പേരില്‍ കോണ്‍ഗ്രസിന്‌ അനഭിമതനായ നേതാവാണ്‌.
    - See more at: http://www.mangalam.com/print-edition/keralam/97611#sthash.aKpzxTNe.dpuf

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin