Tuesday 7 February 2017


‘ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്തപ്പോൾ പ്രതിഷേധക്കാർ എവിടെയായിരുന്നു‍ ?’


Click here for detailed news of all items
 
 







കല്ദായ കത്തോലിക്കാ ബഷപ്പി൯റെ കഴുത്തിലുളള കുരിശ്പോലും താമര ബി.ജേ.പി. കുരിശല്ല.  പവ്വത്തിന് എവിടെ നിന്നാണ് താമര ബി.ജേ.പി. കുരിശ് കിട്ടിയത്?



ടെ​​​​ഹ്റാ​​​​ൻ: ഏ​​​​ഴ് മു​​​​സ്‌​​​​ലിം ഭൂ​​​​രി​​​​പ​​​​ക്ഷ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച പ്രസിഡന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ഇ​​​​റാ​​​​ക്കി​​​​ലെ ഇ​​​​ർ​​​​ബി​​​​ൽ ക​​​​ൽ​​​​ദാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​ധ്യ​​​​ക്ഷ​​​​ൻ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ബാ​​​​ഷ​​​​ർ വ​​​​ർ​​​​ദ. 
ഐ​​​​എ​​​​സ് (ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ്) ഭീ​​​​ക​​​​ര​​​​ർ ക്രൈ​​​​സ്ത​​​​വ​​​​രെ കൂ​​​​ട്ട​​​​ക്കു​​​​രു​​​​തി ചെ​​​​യ്ത​​​​പ്പോ​​​​ൾ ഇ​​​​പ്പോ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​വി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു​​​​നേ​​​രേ പീ​​​​ഡ​​​​നം ഉ​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ ചെ​​​​റു​​​​വി​​​​ര​​​​ൽ അ​​​​ന​​​​ക്കാ​​​​ത്ത​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നീ​​​​ങ്ങു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് ലോ​​​​ക​​​​ത്ത് കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും ഒ​​​​രു അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ബി​​​​ഷ​​​​പ് തു​​​​റ​​​​ന്ന​​​​ടി​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മു​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം സി​​​​റി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക്രൈ​​​​സ്ത​​​​വ​​​​രെ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. ഇ​​​​റാ​​​​ക്കി​​​​ലെ സ്ഥി​​​​തി​​​​ക്കും മാ​​​​റ്റ​​​​മി​​​​ല്ല. ഇ​​​​പ്പോ​​​​ൾ 90 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് അ​​​​മേ​​​​രി​​​​ക്ക നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​തി​​​​നാ​​​​ണ് ഈ ​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലു​​​​ള്ള ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് കു​​​​റ​​​​ച്ചു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല. ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ വം​​​​ശ​​​​ഹ​​​​ത്യ​​​​ക്ക് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ പാ​​​​ത്ര​​​​മാ​​​​കു​​​​ന്പോ​​​​ൾ ആ​​​​രും പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്താ​​​​ണ് ?- ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ബാ​​​​ഷ​​​​ർ വ​​​​ർ​​​​ദ ചോ​​​​ദി​​​​ച്ചു.

ത​​​ന്‍റെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ക്രൈ​​​​സ്ത​​​​വ​​​​ർ ഇ​​​സ്‌​​​ലാ​​​മി​​​ക് ഭീ​​​ക​​​ര​​​രു​​​ടെ ക്രൂ​​​ര​​​ത​​​യ്ക്ക് ഇ​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ടു. ക്രൈ​​​സ്ത​​​വ​​​രെ​​​യും യ​​​സീ​​​ദി​​​ക​​​ളെ​​​യും ഷി​​​യ​​​ക​​​ളെ​​​യും ഐ​​​എ​​​സ് ത്രീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ യ​​​ഥേ​​​ഷ്ടം കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​പ്പോ​​​ൾ ഇ​​​പ്പോ​​​ൾ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു എ​​​ന്നും ബാ​​​ഷ​​​ർ വ​​​ർ​​​ദ ചോ​​​ദി​​​ച്ചു.
http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin