ആത്മവിലാപം: അമ്മാവനും അമ്മാവന്റെ സഹോദരിപുത്ര൯ ഫാ.വെത്താനത്തും ചിക്കാഗോ രൂപ..താ കൂട്ടുകുടുബം. കാനോണ്‍ നിയമമനുസരിച്ച് അമ്മാവനും സഹോദരിപുത്രനും തമ്മിലുളള ഈ കൂട്ടുകുടുബം വളരെ തെറ്റ്!................
ഈ
ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും
ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത
ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക.
ചെറിയ തോതിലാണെങ്കിലും സാമാന്യം ഭേതപ്പെട്ടരീതിയിൽ അതിമനോഹരമായി
ReplyDeleteപണിതീത്തിരിക്കുന്ന കൊപ്പേൽ പള്ളിയുടെ കപ്പേള എല്ലാംകൊണ്ടും പ്രശംസ്നീയ
മാണ്. പക്ഷെ അത് ഇല്ലാതാക്കുന്ന രീതിയിൽ സാത്താന്റെ പ്രസൻസ് ബലിപീഡത്തിൽ
കാണാനിടയായി. ഈശോ വസിക്കുന്നിടത്ത് സാത്താനെയും കുടിയിരിത്തിയിരിക്കുന്നു.
അതോടുകൂടി ആ കപ്പേളയുടെ സർവ്വ ഐശ്വര്യങ്ങളും നഷ്ടപ്പെട്ടു. ഈശോ ചോദിച്ചത്
പോലെ നീ ലോകം മുഴുവനും നേടിയാലും നിന്റെ ആത്മാവു നിനക്ക് നഷ്ടമാണെങ്കിൽ
അതുകൊണ്ട് എന്ത് പ്രയോചനം. ഈശോയെ മാത്രം നാം ആരാധിക്കുകയും അവിടുത്തെ
മാത്രം നാം വണങ്ങുകയും സ്തുതിക്കുകയും ചെയ്യുന്നു, ആ നിലക്ക് ഈ സാത്താന്റെ
പ്രതീകം എന്തിന് അൽത്താരയിലും ഭേമയിലും കയറ്റിവച്ച് കർത്താവിന്റെ സാമിപ്യം
ഇല്ലാതാക്കുന്നു. പിന്നെ കപ്പേളയായിക്കോട്ടെ, പള്ളിയായിക്കോട്ടെ അവിടെ യേശുവിന്റെ
സാമിപ്യം ഇല്ലെങ്കിൽ അതുകൊണ്ട് അല്മായന് എന്ത് പ്രയോചനം. അതിന്റെയൊക്കെ
പരിണതഫലമാണ് നാം അടിക്കടി കണ്ടുകൊണ്ടിരിക്കുന്നത്.
പഴയ വികാരി ശാശ്ശേരി ക്ലാവർകുരിശിനെ ഒന്നു തോണ്ടിനോക്കിയതാണ് എന്നുപറഞാണ്
വെളുത്തക്ലാവർ മാറ്റി കറുത്തക്ലാവർ വച്ചത്. എന്നിട്ട് എന്തായി ഇന്നും അദ്ദേഹം മാന്തി
കൊണ്ടിരിക്കുകയല്ലെ. ശൃങ്കാരം ജോജി കുട്ടനും, സക്കറിയായും അർമാതിച്ച് അർമാതിച്ച്
ഇപ്പോൾ ഒരു വഴിയായില്ലെ. ഇതെല്ലാം കണ്ടില്ല കേട്ടില്ല എന്നു നടിച്ച്നടന്ന ബിഷൊപ്
അങ്ങാടിയത്തിന് ഇപ്പോൽ ഇരിക്കപ്പൊറുതിയുണ്ടോ?. ദൈവമായ കർത്താവിനെ നിന്ദിച്ച്
അങ്ങാടിയല്ല അങ്ങാടിയുടെ കൊല്ലപ്പെട്ട അപ്പനും അമ്മയും കുഴിയിൽനിന്നു എണീറ്റു
വന്നാൽ പോലും ദൈവമായ കർത്താവിന്റെയടുത്ത് ഇത് ഒന്നും വില പോകില്ല.
പണ്ടൊക്കെ ദൈവം പതുക്കെ പതുക്കെയായിരുന്നു ഇതിനൊക്കെ മറുപടി നൽകിയിരുന്നത്.
എന്നാൽ ഇപ്പോൽ സ്വർഗ്ഗത്തിലും കമ്പ്യൂട്ടറായി. ഉടനടി മറുപടി ലഭിച്ചുകൊണ്ടിരിക്കും.
എന്നിട്ടും പടിക്കാത്ത അങ്ങാടിയും കൂട്ടരേയും താമസിക്കാതെ മര്യാത പടിപ്പിക്കാൻ വേണ്ട
പ്പെട്ടവർ രംഗത്ത് വരും.
അങ്ങിനെ കറിയാച്ചൻ നാളെ ചിക്കാഗോയിൽ എത്തും.ഇപ്പോൾ നാട്ടിൽനിന്നും ഇങ്ങോട്ടുള്ള വിമാനത്തിൽ അദ്ദേഹം തല കുംബിട്ടിരിക്കുകയാണ്. ഹൂസ്റ്റനിൽ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് ഈ ഞായറാഴ്ച വായിച്ചു. ഇ മെയിലും കിട്ടി. ഇനി കറിയാച്ചനെ ഇവിടെ കൊണ്ടുവന്ന് പോലീസിന് വിട്ടുകൊടുത്താൽ നമ്മുടെ തിരുമേനിക്ക് തത്ക്കാലം തലയൂരാം. നാളെയോ മറ്റെന്നാളോ അറസ്റ്റു നടക്കുമെന്നാണ് അറിയുന്നത്."ക്ലാവറിനു മുകളിലെറും സീറോ അച്ചന്മാർക്ക് തോളിൽ കുരിശു കയറ്റുന്നതും തമ്പുരാൻ !" അങ്ങിനെ നമ്മുടെ കോട്ടയം സഹോദരന്മാർക്ക് നട്ടെല്ല് ഉണ്ടെന്നുള്ളത് നമുക്ക് മനസ്സിലായി.ഇനിയെങ്കിലും നമ്മുടെ ഈ ജനത ഒരു പാഠം പഠിച്ചിരുന്നെങ്കിൽ? ക്ലാവര് കുരിശിൻറെ മാഹാത്മ്യം ഇപ്പൊ മനസ്സിലായില്ലേ നാട്ടുകാർക്ക് ?
ReplyDelete