ഫാദർ എഡ്വിൻ ഫിഗോറിനെ ഉടൻ അറസ്റ്റ് ചെയ്യണം-കെ.സി. ആർ. എം.
14 വയസുകാരി പെണ്‍കുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം
പുത്തന്‍വേലിക്കര ലൂര്‍ദുമാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗോറിനെ ഉടന്‍
അറസ്റ്റ് ചെയ്യണമെന്ന് കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍
മ്ൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാവിന്റ പരാതിയുടെ
ആടിസ്ഥാനത്തില്‍ പുരോഹിതനെതിരെ പോലീസ് കേസ്സേടുത്തു എന്ന വാര്‍ത്ത
ഏഷ്യാനേറ്റ് ന്യൂസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ ജാനുവരി മുതല്‍
കുട്ടിയെ നിരന്തരം പുരോഹിതന്‍ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പരാതിയില്‍
പറയുന്നു. ഈ പുരോഹിതനെ ഉടന്‍ പുറത്താക്കാന്‍ മെത്രാന്‍ അടിയന്തിര നടപടി
സ്വീകരിക്കണം. അറസ്റ്റ് വെകിയാല്‍ ശക്തമായ സമരപരിപാടികള്‍ കെ.സി. ആര്‍. എം.
ആരംഭിക്കുന്നതാണ്.
http://almayasabdam.blogspot.com.au/2015/04/blog-post_94.html സെക്രട്ടറി
കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് .
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin