അര്‍മീനിയയില്‍ 15 ലക്ഷം പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു
മാ൪. ആലഞ്ചേരിയും അര്‍മേനിയന്‍ അപ്പസ്‌തോലിക് ചര്‍ച്ച് പെട്ടതാണൊ?
മാ൪. ആലഞ്ചേരി, റോമ൯ കത്തോലിക്കയിലുളള സീറൊമലബാറില്‍ പെട്ടതല്ലെ?
മാ൪. ആലഞ്ചേരി, റോമ൯ കത്തോലിക്കയിലുളള സീറൊമലബാ൪ സഭയിലെ ജെനങ്ങളെ പറ്റിക്കുകയാണൊ?
മാ൪. ആലഞ്ചേരി, റോമ൯ കത്തോലിക്കയിലുളള സീറൊമലബാ൪ സഭയില്‍ ആള്‍മാറാട്ടം നടത്തുകയല്ലെ?
വാഷിങ്‌ടണ്‍: ഒരു നൂറ്റാണ്ടു മുമ്പ് ഓട്ടോമന്‍ തുര്‍ക്കികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 ലക്ഷം അര്‍മേനിയക്കാരെ അര്‍മേനിയന്‍ അപ്പസ്‌തോലിക് ചര്‍ച്ച് വിശുദ്ധരായി പ്രഖ്യാപിച്ചു.
തുറന്ന വേദിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഒന്നാം ലോക മഹായുദ്ധ വേളയില്‍ മുസ്ലിം തുര്‍ക്കികള്‍ അര്‍മേനിയന്‍ വംശജരായ ക്രൈസ്‌തവരെ വംശഹത്യക്കു വിധേയരാക്കുകയായിരുന്നു. അര്‍മേനിയന്‍ സഭാ മേധാവികളും രാഷ്‌ട്രീയ നേതാക്കളും ചടങ്ങ് അര്‍മീനിയന്‍ തലസ്‌ഥാനത്തിനു സമീപമുള്ള എക്‌മിയാദ്‌സിന്‍ കത്തീഡ്രലിലാണു നടന്നത്. നാനുറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അര്‍മീനിയന്‍ അപ്പസ്‌തോലിക് ചര്‍ച്ച് വിശുദ്ധ പ്രഖ്യാപനം നടത്തുന്നത്. ചടങ്ങ് രണ്ടുമണിക്കൂര്‍ നീണ്ടു.
http://www.mangalam.com/print-edition/international/308701
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin