പള്ളി ആക്രമണപദ്ധതി തകര്‍ത്തതായി ഫ്രാന്‍സ്
പാരീസ്: പാരീസിലെ പള്ളികള്‍ ആക്രമിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസന്യൂവ്. കഴിഞ്ഞ ഞായറാഴ്‌ച തീവ്രവാദബന്ധമുള്ള യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തതോടെയാണ് ആക്രമണശ്രമം പാളിയതെന്നു മന്ത്രി പറഞ്ഞു.24 വയസുള്ള ഫ്രഞ്ച്-അള്‍ജീരിയന്‍ വംശജനായ ഐടി ജീവനക്കാരനെയാണു പാരീസില്‍നിന്ന് പോലീസ് പിടികൂടിയത്.
ഇയാളുടെ വീട്ടില്‍നിന്നും കാറില്‍നിന്നുമായി നിരവധി ആയുധങ്ങളും, ബുള്ളറ്റ് പ്രൂഫ് വസ്‌ത്രങ്ങളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രമുഖ പള്ളികളുടെ ചിത്രങ്ങളും ഭൂപടങ്ങളും ഉള്‍പ്പെടെയുള്ള രേഖകളും ഇവിടെനിന്നു കണ്ടെടുത്തിരുന്നു. പാരീസിലെ പള്ളികളില്‍ ആക്രമണം നടത്താന്‍ യുവാവ് പദ്ധതിയിട്ടിരുന്നതായും മന്ത്രി പറഞ്ഞു.
പാരീസിനു സമീപം യുവതി സംശയാസ്‌പദമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലും പിടിയിലായ യുവാവിനു പങ്കുള്ളതായി പോലീസിനു സംശയമുണ്ട്.
http://www.mangalam.com/print-edition/international/307860
ഒരു മനുഷ്യായുസുകാലം കഷ്ടപ്പെട്ട് ജോലിചെയ്ത് സംബാതിച്ചതൊക്കെയും ഒരു നിമിഷംകൊണ്ട്
ReplyDeleteതട്ടിയെടുത്ത് സഭക്ക് മുതലുകൂട്ടിയ ഒരു ബഹുമാന്യനായ വ്യക്തിയാണോ വലിയവായിൽ കർഷകരെ
ഉദ്ധരിക്കാനായി ഇറങ്ങിതിരിച്ചിരിക്കുന്നത്. തന്റെ പിതൃസഹോദരന്റെ ഒരായുസുകാലം ജർമനിയിൽ
ജോലിചെയ്തുണ്ടാക്കിയ സംബാദ്ധ്യമത്രയും ഒരു നിമിഷംകൊണ്ട് കൈക്കുള്ളിലാക്കിയ മാന്യദ്ദേഹമാണ്
ഈ മാർ മാത്യു അറയ്ക്കൽ. സ്വന്തം പിതൃസഹോദരനായിട്ടുപോലും യാതൊരുവക ദാഷ്ണ്ണ്യവും
കൂടാതെ അദ്ദേഹത്തെ പറഞ്ഞുപറ്റിച്ച് അഞ്ചേക്കറോളം വരുന്ന നല്ല വില ലഭിക്കുന്ന തോമസ് മോണിക്ക
ദംബതികളുടെ ഭൂമി അറയ്ക്കൽ പിതാവെന്ന നരഭോജിയായ മാത്യു മെത്രാൻ കൈവശംവച്ചിരിക്കുന്നത്.
മോണിക്കയെ സ്വർഗ്ഗത്തിലെ മണവാട്ടിയാക്കാം എന്നും, അസുഖംബാതിച്ച് സംസാരശേഷി നഷ്ടപെട്ടുപോയ
തോമസിന്റെ സംസാരശേഷി വീണ്ടെടുത്തുനൽകാമെന്ന വാഗ്നാനപ്രകാരം അര ഏക്കർഭൂമി (50 സെന്റ്)
തോമസ് മോണിക്ക ദംബതികൽ സംഭാവന നൽകിയിരുന്നു. അതിൻപ്രകാരം രജിസ്ട്രേഷൻ നടപടികൽ
നടത്താനെന്നും പറഞ്ഞ് രോഗസൈകയിലായിരുന്ന തോമസിനേയും മോണിക്കയേയും കൊണ്ട് നിരവധി
പേപ്പറുകളിൽ ഒപ്പ് ഇടീച്ചു. സഹോദരനെ പൂർണ്ണമായും വിശ്വസിച്ച തോമസ് മോണിക്ക ദംബതികൽ
വളരെ വൈകിയാണ് തങ്ങൽക്ക് പറ്റിയ അമളി മനസ്സിലാക്കിയത്. ആ അംബതുസെന്റ് ഭൂമിയിൽ ഒരു
ധ്യാന കേന്ദ്രം ആബേ മറിയ എന്നപേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.
പിന്നീടുള്ളകാലം മെത്രാന്റെ തണലിൽ ജീവിതം ആരംഭിച്ച തോമസ് മോണിക്ക ദംബതികൽക്ക് പല
വിധത്തിലുള്ള കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ് മെത്രാൻ പക്ഷത്തുനിന്നും അനുഭവിക്കാൻ ഇടയായത്.
തന്റെ സംബത്ത് മുഴുവനും മെത്രാനും, മെത്രാന്റെ സഹായികളായ മറ്റ് വൈദികരും പ്രമാണികളും
ചേർന്ന് തട്ടിയെടുത്തു എന്ന വിവരം അപ്പോളാണ് പാവം ദംബതികൽ മനസിലാക്കിയത്. മക്കളില്ലാത്ത
അവർക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത് കാഞ്ഞിരപ്പിള്ളി രൂപതയുടെ മെത്രാൻ
ഈ മാത്യു അറക്കലായിരുന്നു. ആഡംബര ജീവിതത്തിൽ പണ്ടേമുതൽ അനുഭവജ്ഞാനവും പ്രീതിയും
ഉള്ള അറക്കലിന് ഒരൊത്തയിണ കിട്ടിയ സന്തോഷമായിരുന്നു. തോമസ് മോണിക്ക ദംബതികൽ കൊടുത്ത
50 (അംബതുസെന്റ്) സെന്റ് ഭൂമിയുടെ സ്ഥാനത്ത് അഞ്ച് ഏക്കറോളം വരുന്ന മുഴുവൻ ഭൂമിയും ഈ
അറയ്ക്കൽ മെത്രാൻ കൈവശമാക്കി. ആരുമാരും തുണയില്ലാത്ത ഈ പാവം ദംബതികൽ ഇപ്പോൾ
പെരുവഴിയിലുമായി. കേസ് കൊടുക്കാനോ കോടതികയറാനോ ഇന്നത്തെ സ്ഥിതിക്ക് ഈ പാവങ്ങൽക്ക്
പണമോ, ആൾബലമോ ഇല്ല. ആരെങ്കിലും ഇവരെ സഹായിക്കാനായി മുന്നോട്ടുവന്നാൽ അവരെയും
മെത്രാന്റെ ഗുണ്ടകൽ ഭീക്ഷണിപ്പെടുത്തിയും തല്ലിയും തിച്ചയക്കും. ഈ അനീതിക്കെതിരെ പല പ്രാവശ്യം
സർക്കാരിൽ പരാതി ബോധിപ്പിച്ചിട്ടുള്ളതാണ്. പക്ഷെ കേരളം ഭരിക്കുന്നത് ഇന്ന് ഈ സഭാനേതാക്കളും
രാഷ്ട്രീയക്കാരുമാണല്ലോ. ഒരു പാവം കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയ മരിക്കാൻ കാരണം സിസ്റ്റർ
കാണാൻ പാടില്ലാത്തത് കണ്ടുവെന്ന ഒറ്റ കാരണത്താലാണ്. രാത്രിനേരം പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന
സിസ്റ്റർ അഭയ കുടിക്കാനുള്ള വെള്ളം തീർന്നുപോയതിനാൽ അടുക്കളയിൽ ഫ്രിഡ്ജിലിരിക്കുന്ന വെള്ളം
എടുക്കാൻ പോയതാണ്. ഒരു വൈദികനും തന്റെ മഠത്തിലെ മറ്റൊരു സിസ്റ്ററും തമ്മിലുള്ള സെക്സ്
കണ്ട സിസ്റ്റർ അഭയയെ കോടാലി കൈകൊണ്ട് അടിച്ചുകൊന്ന് കിണറ്റിലെറിഞ്ഞു. ആ കേസും ഇപ്പോഴും
തെളിയാതെ സഭാധികാരികളും രാഷ്ട്രീയപാർട്ടികളും കൂടി വലിച്ചുനീട്ടി കൊണ്ടുപോകുന്നു.
ആ സ്ഥിതിക്ക് ഈ പാവം മോണിക്ക ദംബതികൽ കേസിന്പോയാൽ ഫലം എന്താകുമെന്നു ആർക്കും
നേരത്തെ പ്രവചിക്കാനാകും. ഇതിന് സമാധാനം പറയേണ്ടത് സഭ തന്നെയാണ്. കളവുമുതലും, വഞ്ചി
ച്ചെടുത്തതും, അന്യായമായി സംബാധിച്ചതും ഒക്കെ സഭയിൽ എടുക്കുമോ?. കർത്തവ് നമ്മെ പഠിപ്പിച്ചത്
അതാണോ?. ചുങ്കക്കാരനും പാപിയുമായിരുന്ന സക്കേദേവൂസിനോട് കർത്താവ് പറഞ്ഞതെന്താണെന്ന്
നമുക്കോരോരുത്തർക്കും അറിവുള്ളതല്ലെ. തട്ടിയെടുത്തതിന്റേയും വഞ്ചിച്ചെടുത്തതിന്റേയും പതിന്മടങ്ങു
തിരിച്ചുനൽകിയെന്നും അന്ന് കർത്താവു അവന്റെ ഭവനത്തിൽ അതിതിയായി പോയെന്നും ഭക്ഷണം
കഴിച്ചുവെന്നും വിശുദ്ധഗ്രന്ഥം സാക്ഷ്യം നൽകുന്നു. അങ്ങനെ നോക്കുംബോൽ ഈ അറയ്ക്കൽ തിരുമേനി
ചെയ്യുന്നത് തികച്ചും പാപമല്ലെ. അന്യന്റെ സ്ഥലത്ത് അതിക്രമിച്ചുകയറി അവിടെ കർത്താവിന്റെ ആലയം
പണിതാൽ അത് എങ്ങനെ പുണ്ണ്യപ്രവർത്തിയാകും. അവിടെയും കർത്താവിനെ കൂട്ടുപിടിച്ചു ഈ വിവര
ദോഷിയായ അറക്കൽ മെത്രാൻ. കർത്താവിന്റെ നാമം വൃതാ ഉപയോഗിക്കരുതെന്ന് തിരുവെഴുത്ത് പറയുന്നു.
ഈ വിവരദോഷിയായ മെത്രാൻ ചെയ്തുകൂട്ടുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കുറെ മൻണ്ഡന്മാരായ വിഡ്ഡികളും.
ഇത്രയെല്ലാം ചെയ്തുകൂട്ടിയ അറയ്ക്കൽ മെത്രാൻ കർഷകരെ ഉദ്ധരിക്കാനായിട്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു.
ആത്മീയകാര്യങ്ങളിലാണോ ഇദ്ദേഹത്തിന് ശ്രദ്ധ അതയോ രാഷ്ട്രീയ കാര്യങ്ങളിലോ. ഈ പറഞ്ഞ രണ്ടിനും
കൊള്ളാത്ത ഈ നികൃഷ്ടജീവിയെ എന്തിന് സഭ താങ്ങിപ്പിടിച്ചിരിക്കുന്നു.