Wednesday, 9 March 2016

പത്രത്തിലൂടെ നുണകൾ മാത്രം 

പറഞ്ഞ് ഷീലിച്ചട്ടൊള്ളു..............

ചോദ്യവും  അതിനുളള     ഉത്തരവും പിന്നെ.... ചിരിയോ ചിരി.......



ആദ്യാമായി വിശുദ്ധകുരിശി൯റെ അടയാളത്താൽ.........  മാ൪ ജേക്കബ് അങ്ങാടിയത്ത്.

പ്രതിഷേധത്തില്‍ ദുഖം: തീരുമാനത്തില്‍ മാറ്റമില്ല: മാര്‍ അങ്ങാടിയത്ത്‌
പ്രതിഷേധത്തില്‍ ദുഖം: പക്ഷേ, കഠിനഹ്രദയനതുകൊണ്ട് തീരുമാനത്തില്‍ മാറ്റമില്ല, മാര്‍ അങ്ങാടിയത്തിന്.
AMERICA  26-Feb-2016

പ്രകടനവും സമരവുമൊക്കെകൊണ്ട് മൊത്തം സമൂഹം അപഹാസ്യരാകുമെന്നല്ലാതെ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്. (എന്നാലും മനസിനേ മാറ്റിമറക്കാ൯ ഈ മൊത്തം സമൂഹത്തിന് മാറ്റിമറക്കുവാ൯ സാധിക്കുകയില്ല എന്ന് സാരം.) ഇ-മലയാളിയോട് പറഞ്ഞു.അത്തരം നീക്കങ്ങളുമായി   മുന്നോട്ടുപോകുന്നതില്‍ ദുഖമുണ്ട്. കാരണം, മാര്‍ ജേക്കബ് അങ്ങാടിയത്തിന് നാറ്റകേസാവുന്നതുമൂലം. അതില്‍ നിന്നു പിന്തിരിയണമെന്നാണു തന്റെ അഭ്യര്‍ഥന. ആവേശം കൊണ്ട് ചെയ്യുന്നത് ഭാവിയില്‍ ദോഷം ചെയ്യുമോ എന്നവര്‍ ആലോചിക്കുന്നില്ല. ഈ സമൂഹത്തിലെ കുടുബങ്ങളെ തക൪ത്ത് ഭാവിയില്‍ അമ്മാനമാടുമോ എന്ന് ആലോചിക്കേണ്ടിരിക്കുന്നു എന്നല്ലെ ഇതി൯റെ അ൪ത്ഥം.  

വൈദീകന്‍ താമസിക്കുന്ന സ്ഥലത്ത് പ്ലാക്കാര്‍ഡുമായി ചെന്നാല്‍ വൈദീകനോ സഭയ്ക്കോ ഒന്നും വരാനില്ല. അത് നുണ. എന്നാല്‍ അതുകാണുന്ന അമേരിക്കക്കാര്‍ എന്തുവിചാരിക്കും? ഈ വൈദീകനോ ഈ സഭയോ ഒന്നും ശെരിയല്ല എന്ന് അമേരിക്കക്കാര്‍ വിചാരിക്കും?  അവര്‍ക്ക് സഭയിലെ ഉള്‍പിരിവൊന്നുമറിയില്ല. അത് സത്യമാണ് പറഞ്ഞത്, കാരണംഈ സഭയിലെ വൈദീകരുടെ ഉള്‍പിരിവൊന്നും അവര്‍ക്ക് അറിയില്ല.  ഇന്ത്യക്കാര്‍ എന്നു മാത്രമായിരിക്കും അവര്‍ കണക്കാക്കുക. അതു മോശമായ പ്രതിഛായ സൃഷ്ടിക്കും. അതുകൊണ്ട് ഇന്ത്യക്കാരായ വൈദീകരെ  മോശമായ പ്രതിഛായ സൃഷ്ടിക്കും. അതുകൊണ്ട് ഈ തരത്തിലുളള തരം താത്തിലില്ലാതെയാക്കണം.

ഏതാനും പേരുടെ കടുംപിടുത്തമാണ് പ്രശ്‌നം ഉണ്ടാക്കുന്നത്.  അവര്‍ ആരുപറഞ്ഞാലും ഞാ൯ കേള്‍ക്കില്ല. എ൯റെ സ്വഭാവം അവ൪ക്ക് നേ൪ത്തേഅറിയാവുന്നതല്ല. ചതിയിലൂടെയാണ് ഇനിക്ക് ഈ അധികാരം കിട്ടിട്ടുളളത്അത് ഞാ൯ തുട൪ന്നുകൊണ്ടിരിക്കും.   പ്രാര്‍ത്ഥനയിലൂടെ നേടേണ്ട കാര്യങ്ങളാണിതൊക്കെ. അല്ലാതെ സമരം ചെയ്തല്ല. പ്രാര്‍ത്ഥിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും മാര്‍ ജേക്കബ് അങ്ങാടിയത്ത് നന്നാവാത്തതുകൊണ്ടല്ലേ ഇത്തരത്തിലുളള സമരം ചെയേണ്ടവരുന്നത്. അത് എന്താണാവോ ഈ വൈദീകന്‍ മനസ്സിലാക്കാത്തത്.


സമുദായത്തിനെതിരേ വൈദീകനോ രൂപതയോ ഒന്നും ചെയ്തിട്ടില്ല.  സമുദായത്തിന് ഗുണങ്ങളൊന്നും ഈ വൈദീകനോ രൂപതയോ ഒന്നും ചെയ്തിട്ടില്ല. അങ്ങനേ പറയുന്നതായിരിക്കും ഇതിലും ഭേദം. കുര്‍ബാന ചൊല്ലാന്‍ പറ്റാത്ത സ്ഥിതി വന്നപ്പോള്‍ കുര്‍ബാന കമ്യൂണിറ്റി സെന്ററില്‍ നിന്നു പള്ളിയിലേക്ക് മാറ്റിയെന്നേയുള്ളൂ. അത് വലിയ വൈദീകന്‍റെ വലിയ നുണ. ഇനി സെന്ററിലേക്ക് കുര്‍ബാന തിരിച്ചുകൊണ്ടുവരുന്ന പ്രശ്‌നമില്ല. അത് കഠിനഹ്രദയനായ വലിയ വൈദീകന്‍റെ  സത്യം. അക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല. അതും സത്യം.  താത്പര്യമുള്ളവര്‍ക്ക് മരിയന്‍ െ്രെഷനിലെ പള്ളിയില്‍ വരാം. ആളുകള്‍ വരാതെ അവിടെ കുര്‍ബാന നിര്‍ത്തലാക്കുന്ന സ്ഥിതി വന്നാല്‍ അങ്ങനെയാവട്ടെ. പറ്റുന്നവര്‍ കുര്‍ബാനയ്ക്ക് പോകട്ടെ. അല്ലാത്തവര്‍ പോകേണ്ടതില്ല. ശരിയാണ് ഈ പറഞ്ഞത്, ദൈവം പാപികളേ തേടിയാണ് ജെറുസലേമിലേക്ക് വന്നത്. കാലംമാറി ഈ പാപിയായ വലിയ വൈദീകന്‍റെ  കുര്‍ബാനക്ക് ഇഷ്ടമുണ്ടെങ്കില്‍ ചെന്നാമതി എന്നല്ലെ സാരം.

പ്രകടനമൊക്കെ സഭയ്ക്കും എനിക്കും വൈദീകനും ക്ഷീണം തന്നെയാണ്. അവസാനമെങ്കിലും സത്യം പറഞ്ഞത് നന്നായി.  പക്ഷെ വൈദീകനും ഞാനുമൊക്കെ ഇന്നല്ലെങ്കില്‍ നാളെ മാറിപ്പോകും. അതിലൊരുകാര്യം സത്യാമാണ് പറഞ്ഞത്, മാര്‍ ജേക്കബ് അങ്ങാടിയത്ത് മാറിപോയില്ലെങ്കിലും വൈദീക൪ ഇന്നല്ലെങ്കില്‍ നാളെ മാറിപ്പോകും.  നന്മയ്ക്കായുള്ള കാര്യങ്ങള്‍ മാത്രമാണ് വൈദീകന്‍ പറഞ്ഞുകൊടുക്കുന്നത്. അതും നുണ.

ക്‌നാനായ സമുദായത്തിനു സഹായ മെത്രാനും രൂപതയുമൊക്കെ വേണമെന്നു പറയുമ്പോള്‍ തന്നെയാണ് സമരവും മറ്റും. അതു കാണുന്ന അമേരിക്കന്‍ മെത്രാന്മാര്‍ സമുദായത്തെപ്പറ്റി എന്തു ചിന്തിക്കും.? അവരോട് പിന്നീട് പിന്തുണ ആവശ്യപ്പെടാനാകുമോ? മാര്‍ ജേക്കബ് അങ്ങാടിയത്തിനോട്  പിന്തുണ ആവശ്യപ്പെട്ടട്ട് കാര്യമില്ലങ്കിലും മറ്റ് അമേരിക്കന്‍ മെത്രാന്മാരോട് സമുദായത്തിനുവേണ്ടി അവരോട് പിന്നീട് പിന്തുണ ആവശ്യപ്പെടാം.
പള്ളിയും സംഘടനയും രണ്ടും രണ്ടാണ്. അത് പറഞ്ഞത് സത്യാമാണ്.  പള്ളിക്കാര്യങ്ങള്‍ അച്ചനും സഭയും പറയും പോലെ പോകണം. ശെരിയാണെങ്കിലല്ലേ അനുസരിക്കേണ്ടതൊള്ളു. അച്ചന്മാരും സഭയും കാണിക്കുന്ന തെറ്റികള്‍ അനുസരിക്കണമൊ  പൊതുജെനങ്ങള്‍?  അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് സമ്മിതിക്കില്ല. കാരണം സത്യങ്ങള്‍ വെളിച്ചത്താവും.

നാളെയും തമ്മില്‍ കാണേണ്ടവാരാണ് എന്നുള്ളത് മറക്കുന്നു. ഒരാവശ്യം വന്നാല്‍ പള്ളിയും സഭയുമൊക്കെ വേണം. ആ തരത്തിലല്ലേ നിയമങ്ങള്‍ വൈദീക൪ ഉണ്ടാക്കിവെച്ചിരിക്കുന്നത്. അതുകൊണ്ടല്ലേ വൈദീകരുടെ ആവശ്യങ്ങള്‍ വരുന്നത്.  അതില്ലാതെ പറ്റില്ല. വൈദീകനും ബിഷപ്പും എന്ത് ഏകാധിപത്യമാണ് നടത്തുന്നത്? ഞങ്ങള്‍ ശുശ്രൂഷകള്‍ മാത്രമാണ് ചെയ്യുന്നത്. ഒരുകാര്യത്തിലും ഇടപെടാറുമില്ല. അത് നുണ.  പക്ഷെ സഭയുടെ നിലപാടുകള്‍ക്കപ്പുറത്ത് പോകാന്‍ ബിഷപ്പിനോ വൈദീകനോ പറ്റില്ല. ആരാണ് ഈ നിലപാട് ഉണ്ടാക്കിയത്, വൈദീകരോ അതോ ആള്‍ദൈവമായ മാര്‍ ജേക്കബ് അങ്ങാടിയത്തോ?  പള്ളിക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വവും കടമയുമുണ്ട്. അത് നുണ.  തമ്പുരാന്റെ മുന്നിലും ജനത്തിന്റെ മുന്നിലും അതു നിര്‍വഹിച്ചതായി ബോധ്യമാകണം. അതു.... എന്നുവെച്ചാല്‍, താമര ക്രോസ് അതായത് പേ൪ഷ്യ൯ ക്രോസ് നിര്‍വഹിച്ചതായി ബോധ്യമാകണം.  അതായത്  തമ്പുരാനേപോലും താമര ക്രോസ്  വെച്ച് കളിയാക്കണമെന്നാണൊ പറഞ്ഞുവരുന്നത്.

പ്രതിക്ഷേധിച്ചതുകൊണ്ട് എന്താണ് നേടുക? കുര്‍ബാന ചൊല്ലാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് കുര്‍ബാന സ്ഥലം മാറ്റിയത്. അത് ഏത് സാഹചര്യം എന്ത് സാഹചര്യം.  വൈദീകനും ക്‌നാനായക്കാരന്‍ തന്നെയാണ്. പക്ഷേ ബിഷപ്പ് ക്‌നാനായക്കാരനാണൊ? കുര്‍ബാന എവിടെ നടത്തണമെന്ന് തീരുമാനിക്കാന്‍ സഭയ്ക്ക അധികാരമുണ്ട്. അതുകൊണ്ടല്ലേ ഒളിച്ചോട്ടം കാണുന്നത്. അതുകൊണ്ടല്ലേ പൊതുജെനമറിയാതെ  കുര്‍ബാന സ്ഥലം മാറ്റിയത്. പൂച്ച കുഞ്ഞുങ്ങളെ ഇല്ലം മാറ്റുന്നതുപോലെ, അതേല്ലേ സഖാവേ.

സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ അറിയം. സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ആരാണ് അറിയേണ്ടത്.  ആരാണ്   പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്?  വൈദികരല്ലേ  പ്രശ്‌നങ്ങളുടെ ഉത്തരവാദി.  അതു സഭാ നേതൃത്വം ഗൗരവമായി കണക്കിലെടുക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തല്ലിപിരിക്കലല്ലാതെ എന്താണ് ചേയ്തട്ടുളളത്.  ആ അവസരത്തില്‍ ഇത്തരം പ്രതിക്ഷേധങ്ങളൊന്നും നന്നല്ല. പന്നേ എന്താണ് വേണ്ടത്?

പൊതുയോഗം കൂടുന്നുന്നില്ലെന്നു പറയുന്നു. പഴയ വൈദിക൯ പോകുന്നതുനുമുബ് എന്തുകൊണ്ട് പൊതുയോഗം വെച്ചില്ല?  വൈദീകന്‍ വന്നിട്ട് ഏതാനും ആഴ്ചകളേ ആയുള്ളൂ. പുതയ വൈദീകന്‍ വന്നിട്ട് ഏതാനും ആഴ്ചകളേ ആയുളൂ എന്ന പേരില്‍, പൊതുയോഗം കൂടുന്നുന്നില്ലെന്നു പേരും പറഞ്ഞും ഈ യോഗം വേണ്ടാന്നുവെക്കാനുള്ള കളളകഥയല്ലേ ഇത്.  മാര്‍ ജേക്കബ് അങ്ങാടിയത്തേ?   പൊതു യോഗംബഹളത്തില്‍ കലാശിക്കുകയേയുള്ളു. പോലീസിനെ വിളിച്ചാല്‍ അതു നാണക്കേടാകും. ആ൪ക്കാണ് ഈ നാണക്കേട്?  മാര്‍ ജേക്കബ് അങ്ങാടിയത്തിനോ, അതോ പൊതുജെനങ്ങള്‍ക്കോ?

നാട്ടില്‍ നല്ല സാഹചര്യത്തില്‍ കഴിയുന്ന വൈദീകരെയാണ് ഇവിടെ കൊണ്ടുവരുന്നത്. അത് വല്ലാത്ത നുണ. ഏത് വൈദീകരാണ് നാട്ടില്‍ നല്ല സാഹചര്യത്തില്‍ കഴിയുന്നത്. പിന്നേ എന്തുകൊണ്ട് മാര്‍ ജേക്കബ് അങ്ങാടിയത്ത് അടക്കം നാട്ടിലേക്ക്പോകാതേ  ആദ്യം തന്നേ Work Permit, 
പിന്നേയോ Visa , അത് കഴിഞ്ഞാല്‍ ഉട൯ ഇടുത്തു Citizenship.   ശബളവും കിബളവും മറ്റുമായി അമേരിക്കയില്‍ സുഖിച്ച് വാഴുന്നത്.  ഇവിടെ വന്ന് തണുപ്പും സഹിച്ച് ആളുകളുമായി ഗുസ്തിപിടിക്കേണ്ട സാഹചര്യമൊന്നും അവര്‍ക്കില്ല. അമേരിക്കയിലേക്ക് വന്ന് ജോലിചെയുന്നവ൪പലവരും തണുപ്പിന് തണുപ്പും ചൂടിന് ചൂടും കൊണ്ടാണ് പണിയെടുക്കുന്നത്, ചിക്കാഗോ സീറോ മലബാ൪ രൂപതാധ്യക്ഷന്‍ മാ൪ ജേക്കബ് അങ്ങാടിയത്ത് മറന്നുപോയോ. ഒരിടത്ത് നിന്ന് അമേരിക്കയിലെ മറ്റ് പളളികലിലേക്ക് യാത്രചെയുന്നതുപോലും Plane-    First Class-ൽ എന്നുമാത്രം. ഈ പണം മാ൪ ജേക്കബ് അങ്ങാടിയത്തി൯റെ കുടുബത്തിൽ നിന്ന് കൊണ്ടുവന്നതുപോലയല്ലേ. ഈ പണം
 പൊതുജെനങങളുടെയാണെന്ന് പലപ്പോഴും മാ൪ ജേക്കബ് അങ്ങാടിയത്ത് മറന്നത്പോകുന്നു. പത്രത്തിലൂടെ നുണകൾ മാത്രം പറഞ്ഞ് ഷീലിച്ചട്ടൊള്ളു പന്ന് തോന്നുന്നു.

പിന്നേ എന്തിനാണ് തണുപ്പും സഹിച്ച് ആളുകളുമായി ഗുസ്തിപിടിച്ച സാഹചര്യത്തില്‍ ഇവിടെ അവര്‍ക്കില്ലെങ്കില്‍ പിന്നെ യെമന്നിലേക്ക്പോയി കളളന്മാരുടെ കൂടെ ഗുസ്തിപിടിച്ചാല്‍ പോരെ?

ഇത്തരം ബഹളങ്ങളും മറ്റും കണ്ട് കുട്ടികള്‍ വളരുന്നതില്‍ ദുഖമുണ്ട്. അത് അവരുടെ ചിന്താഗതിയെ എങ്ങനെ ബാധിക്കും? എന്നിട്ടാണോ മാര്‍ ജേക്കബ് അങ്ങാടിയത്ത്  ഞങ്ങെളുടെ അടുത്തേക്ക്  ഗുസ്തിപിപ്പിക്കാ൯  വൈദീകനേ പറഞ്ഞുവിടുന്നത്.

വൈദീകനും ബിഷപ്പുമൊന്നും സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നവരല്ല.  അത് സത്യാമാണ്. സ്ത്രീയുടെ ഗ൪ഭപാത്രത്തില്‍ നിന്ന് വന്നതാണ് എന്ന് പറയുവാ൯ എന്താണ് ഇത്രയ്ക്കും പേടി.  തങ്ങള്‍ക്കും കുറവുകളുണ്ട്. അതു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താനും മടിക്കാറില്ല. എന്നിട്ടാണോ തെറ്റുകള്‍ ചെയ്ത വൈദീകരെ സംരക്ഷിക്കുകയും ഒളിവില്‍ താമസിപ്പിക്കുകയും ചെയുന്നത്.  പക്ഷെ അന്യായമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ല. അതും നുണ.

സ്വന്തം സഭയ്ക്കും സ്വസമുദായാംഗമായ വൈദീകനുമൊക്കെ എതിരാണ് സമരമെന്നത് മറക്കരുത്. നാളെ ഒരാവശ്യം വന്നാല്‍ എവിടെപ്പോകും? ഹോസ്പിറ്റലില്‍ പോകും.  രോഗിക്ക് ഡോക്ടറേ കൊണ്ടാണല്ലൊ ആവശ്യം.  സഭ വിടുമെന്നൊക്കെ ചിലര്‍ പറയുന്നു. അവര്‍ക്ക് സഭയില്‍ അത്രയേ ഉള്ളൂ വിശ്വാസമെങ്കില്‍ അവരെപ്പറ്റി ഒന്നും പറയാനില്ല. സഭയില്‍ വിശ്വാസമുള്ളത് എന്തെങ്കിലും ഉണ്ടൊ? അവിശ്വാസികളായ മാര്‍ ജേക്കബ് അങ്ങാടിയത്തിനേപോലെയുളള  വൈദീകരെയല്ലേ സഭയില്‍ ഉള്ളത്.

ചിക്കാഗോയിലും ഇതേപോലെ പ്രശ്‌നങ്ങള്‍ ഉണ്ടായതാണ്. അവിടെ ഇപ്പോള്‍ കമ്യൂണിറ്റി സെന്ററും രണ്ട് പള്ളികളുമുണ്ട്. എന്നിട്ടും പഠിച്ചില്ല വൈദിക൪.

എന്തായാലും ഇത് ഏറെ മാനസീക വിഷമം സൃഷ്ടിക്കുന്നതാണ്. പ്രത്യേക മാധ്യസ്ഥ ചര്‍ച്ചകളോ ഒന്നും ഇല്ല. എങ്കിലും ഈ നീക്കങ്ങളില്‍ നിന്നു പിന്തിരിയണമെന്നാണ് തന്റെ അഭ്യര്‍ത്ഥന. വൈദിക൪ക്ക് മാനസീക വിഷമം ഉണ്ടിങ്കിലല്ലേ വൈദിക൪ക്ക് വിഷമിക്കേണ്ടതൊള്ളു.

ക്‌നാനായ സെന്റര്‍ സ്വന്തമാക്കണമെന്നു രൂപത ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരു അവകാശവാദവും ഉന്നയിച്ചിട്ടുമില്ല. അതിന്റെ ആവശ്യവുമില്ല-  അതും വലിയ നുണ.  അദ്ദേഹം പറഞ്ഞു. 
http://www.emalayalee.com/varthaFull.php?newsId=116359

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin