Thursday, 17 March 2016

സര്‍ക്കാരിനെയും എം.എല്‍.എയും പ്രശംസിച്ച് താമരശേരി ബിഷപ്പ് നടത്തിയ പ്രസംഗം വൈറലാകുന്നു

mangalam malayalam online newspaper
കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാരിനെയും തിരുവമ്പാടി എം.എല്‍.എ എ.സി മോയിന്‍കുട്ടിയെയും പുകഴ്ത്തി താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ നിയോജക മണ്ഡലതല ഉദ്ഘാടന വേദിയില്‍ ബിഷപ്പ് നടത്തിയ പ്രസംഗമാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു പരിപാടി. സീറ്റ് ലീഗിന് നല്‍കിയതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന രൂപതയെ വെട്ടിലാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസംഗം.
നി യോ ജ ക മ ണ്ഡ ല ത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ന ട പ്പാ ക്കി യ വി ക സ ന നേ ട്ട ങ്ങള്‍ എ ണ്ണി പ്പ റ ഞ്ഞാ യി രു ന്നു ബിഷപ്പിന്റെ പ്ര സം ഗം. 500 കോ ടി യി ല ധി കം മു ട ക്കി പാ ല ങ്ങള്‍, റോ ഡു കള്‍ തു ട ങ്ങി അ ടി സ്ഥാ ന സൗ ക ര്യ ങ്ങള്‍ വി സി പ്പി ച്ച ത് അഭിനന്ദനാര്‍ഹമാണ്. മ ല യോ ര മേ ഖ ല യു ടെ വി ക സ ന ത്തില്‍ സര്‍ ക്കാര്‍ കാ ണി ച്ച പ്ര ത്യേ ക താല്‍ പ ര്യ വും അ വ പ്രാ വര്‍ ത്തി ക മാ ക്കാന്‍ എം. എല്‍. എ ന ട ത്തി യ ക ഠി ന പ്ര യ ത് ന ത്തെ യും പ്രശംസിക്കുന്നതായും ബിഷപ്പ് പറഞ്ഞിരുന്നു.
ര ണ്ടു ല ക്ഷ ത്തോ ളം രൂ പ ചെ ല വു വ രു ന്ന സ്മാര്‍ ട്ട് ക്ലാസു കള്‍ സര്‍ ക്കാര്‍ സ് കൂ ളു ക ളില്‍ മാ ത്ര മാ ണ് അ നു വ ദി ച്ചി രു ന്ന ത്. എ ന്നാല്‍, മോ യിന്‍ കു ട്ടി എം. എല്‍. എ ഇ ട പെ ട്ട് നി യോ ജ ക മ ണ്ഡ ല ത്തി ലെ എ യ്ഡ ഡ് സ് കൂ ളു ക ളി ലും സര്‍ ക്കാര്‍ ഫ ണ്ട് സ്മാര്‍ ട്ട് ക്ലാസ് റൂ മു കള്‍ ക്ക് അ നു വ ദി ച്ചു. നി യോ ജ ക മ ണ്ഡ ല ത്തില്‍ 60 എ യ്ഡ ഡ് സ് കൂ ളു ക ളില്‍ ഫ ണ്ട് അ നു വ ദി ച്ച തില്‍ 38 എ ണ്ണം രൂ പ ത ക്കു കീ ഴി ലു ള ള സ് കൂ ളു കള്‍ ക്ക് നല്‍ കി യ തില്‍ ബി ഷ പ്പ് പ്ര സം ഗ ത്തില്‍ ന ന്ദി പ റ ഞ്ഞു.
എന്നാല്‍ ഇപ്പോള്‍ കര്‍ഷകരുടെ വികാരം മനസിലാക്കുന്ന സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നാണ് രൂപതയുടെ ആവശ്യം. കര്‍ഷകരുടെ പ്രശ്‌നം മനസിലാക്കുന്നതില്‍ എം.എല്‍.എ പരാജയപ്പെട്ടെന്ന് വിമര്‍ശിക്കുന്ന രൂപത തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നു.
http://www.mangalam.com/latest-news/416547

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin