കൂട്ടായ്‌മയിലൂടെ സഭയെ ശക്‌തിപ്പെടുത്തണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്രിസ്തുവിനുപകരം പേ൪ഷ്യ൯ ക്രോസ് [ താമര കുരിശ് ] സഭയില് വെച്ച്
പൂജിക്കുന്നതുകൊണ്ട്. സീറോ മലബാര്‍ സഭയ്ക്ക്, കൂട്ടായ്മിലൂടെ എങ്ങനേയാണ് ശക്തിപെടുത്താ൯ കഴുക, ഒന്ന് വിശുദ്ധികരിക്കാമോ?
കൊച്ചി : കൂട്ടായ്‌മയിലൂടെ സഭയുടെ ശക്‌തി വര്‍ധിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ആരും ആരാലും അവഗണിക്കപ്പെടുന്ന സ്‌ഥിതി ഉണ്ടാകരുത്. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വിശാലമായ സ്‌നേഹത്തിന്റെ സാക്ഷ്യമാകാനാണ് ക്രിസ്‌തു നമ്മെ ഓര്‍മപ്പെടുത്തുന്നത്. ആധുനിക ലോകത്തിലെ വെല്ലുവിളികള്‍ക്കു സഭാതലത്തില്‍ പ്രത്യുത്തരങ്ങള്‍ കണ്ടെത്താന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഉപകരിക്കണം. ഇരിങ്ങാലക്കുടയില്‍ ഓഗസ്‌റ്റ് 25 മുതല്‍ 28 വരെയാണ് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. സഭയ്‌ക്കു പുത്തന്‍ ഉണര്‍വു പകരാനും സാക്ഷ്യം പകരാനുമുള്ള അവസരമായി അസംബ്ലിയെ കാണണം. ലാളിത്യവും കുടുംബത്തിലെ സാക്ഷ്യജീവിതവും പ്രവാസി വിശ്വാസികളുടെ ദൗത്യവും അസംബ്ലി ചര്‍ച്ച ചെയ്യും. യുവജനങ്ങള്‍ക്കു സഭാജീവിതത്തെക്കുറിച്ചുള്ള അവബോധം ആഴപ്പെടേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്‌ബിഷപ് പറഞ്ഞു.
എപ്പിസ്‌കോപ്പല്‍ അസംബ്ലി കണ്‍വീനറും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. റവ.ഡോ. ടോണി നീലങ്കാവില്‍, പ്രഫ. ടി. ലീന ജോസ്, റവ. ഡോ. ഫ്രാന്‍സിസ് എലവുത്തിങ്കല്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. അസംബ്ലി കമ്മിറ്റി അംഗങ്ങളായ ബിഷപ് മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഫാ. ജോബി മാപ്രംകാവില്‍, സിസ്‌റ്റര്‍ ഗ്രീന, സിസ്‌റ്റര്‍ ഫ്രാന്‍സ്‌ലെറ്റ്, സിസ്‌റ്റര്‍ സജിത എന്നിവര്‍ പ്രസംഗിച്ചു.
രൂപത വികാരി ജനറാള്‍മാര്‍, ചാന്‍സലര്‍മാര്‍, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍, പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, വിവിധ സന്യസ്‌ത സഭകളുടെ ജനറാള്‍മാര്‍, പ്ര?വിന്‍ഷ്യല്‍മാര്‍ മറ്റു പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- See more at: http://www.mangalam.com/print-edition/keralam/416311#sthash.D9ftcFC1.dpufസമൂഹത്തില്‍ ആരും ആരാലും അവഗണിക്കപ്പെടുന്ന സ്‌ഥിതി ഉണ്ടാകരുത്. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വിശാലമായ സ്‌നേഹത്തിന്റെ സാക്ഷ്യമാകാനാണ് ക്രിസ്‌തു നമ്മെ ഓര്‍മപ്പെടുത്തുന്നത്. ആധുനിക ലോകത്തിലെ വെല്ലുവിളികള്‍ക്കു സഭാതലത്തില്‍ പ്രത്യുത്തരങ്ങള്‍ കണ്ടെത്താന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഉപകരിക്കണം. ഇരിങ്ങാലക്കുടയില്‍ ഓഗസ്‌റ്റ് 25 മുതല്‍ 28 വരെയാണ് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. സഭയ്‌ക്കു പുത്തന്‍ ഉണര്‍വു പകരാനും സാക്ഷ്യം പകരാനുമുള്ള അവസരമായി അസംബ്ലിയെ കാണണം. ലാളിത്യവും കുടുംബത്തിലെ സാക്ഷ്യജീവിതവും പ്രവാസി വിശ്വാസികളുടെ ദൗത്യവും അസംബ്ലി ചര്‍ച്ച ചെയ്യും. യുവജനങ്ങള്‍ക്കു സഭാജീവിതത്തെക്കുറിച്ചുള്ള അവബോധം ആഴപ്പെടേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്‌ബിഷപ് പറഞ്ഞു.
എപ്പിസ്‌കോപ്പല്‍ അസംബ്ലി കണ്‍വീനറും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. റവ.ഡോ. ടോണി നീലങ്കാവില്‍, പ്രഫ. ടി. ലീന ജോസ്, റവ. ഡോ. ഫ്രാന്‍സിസ് എലവുത്തിങ്കല്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. അസംബ്ലി കമ്മിറ്റി അംഗങ്ങളായ ബിഷപ് മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഫാ. ജോബി മാപ്രംകാവില്‍, സിസ്‌റ്റര്‍ ഗ്രീന, സിസ്‌റ്റര്‍ ഫ്രാന്‍സ്‌ലെറ്റ്, സിസ്‌റ്റര്‍ സജിത എന്നിവര്‍ പ്രസംഗിച്ചു.
രൂപത വികാരി ജനറാള്‍മാര്‍, ചാന്‍സലര്‍മാര്‍, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍, പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, വിവിധ സന്യസ്‌ത സഭകളുടെ ജനറാള്‍മാര്‍, പ്ര?വിന്‍ഷ്യല്‍മാര്‍ മറ്റു പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin