ഫാ. തേരകത്തെ രൂപതാ വക്താവ് സ്ഥാനത്ത് നിന്നും നീക്കി
മാനന്തവാടി: കൊട്ടിയൂര്‍ പീഡനക്കേസ് വിവാദവുമായി ബന്ധപ്പെട്ട് ഫാ. തോമസ് ജോസഫ് തേരകത്തെ മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്ത് നിന്നും നീക്കി.
രൂപതാ ബിഷപ് മാര്‍.ജോസ് പൊരുന്നേടം വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ശിശുക്ഷേമസമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണിതെന്നും ബിഷപ് അറിയിച്ചു.
http://www.mathrubhumi.com/news/kerala/fr-thomas-joseph-therakam-16-years-old-girl-molestation-1.1776435
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin