Friday, 8 May 2015

മനുഷ്യന് സ്വബോധമില്ലെങ്കിൽ
ഉള്ളവൻ ഇല്ലാത്തവന് കൊടുക്കാൻ പറഞ്ഞ ജീസസിന്റെ ലാളിത്യത്തിന്റെ തനി അനുകരണം.... പാപ്പയുടെ ലളിത ജീവിതത്തിൽ നിന്നും ആവേശം ആർജിച്ചതിന്റെ ഉത്തമ ഫലം... ഹോ കുളിര് കോരുന്നു !!!

Wilson Mathew's photo.





  •  
  •  
  • Wilson Mathew @ Rajan Oommen: അതായിരുന്നു ലക്ഷ്യമെങ്കിൽ മറ്റെത്രയോ മാർഗമുണ്ടായിരുന്നു. 40 കോടി രൂപ പ്രൊഡടകടീവ് ആയി മുടക്കിയിരുന്നെങ്കിൽ തുടര്ന്നും ജനങ്ങള്ക് പ്രയോജനം ചെയ്തേനെ... ഇതിനു പണം കണ്ടെത്തിയ മാര്ഗം കൂടി അറിയണം ഇടവകക്കാരോട് നിര്ബന്ധിത പിരിവു നടത്തി... കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ഒരു വാർത്ത കൂടി കൂട്ടി വായിക്കണം. പള്ളി പണിക്കു കാശു കൊടുക്കാത്തതിനാൽ ഒരു കുട്ടിയുടെ ആദ്യകുര്ബാന സ്വീകരണം തടസപ്പെടുതിയതും പിന്നീട് കോടതി ഇടപെട്ടതും...

    സത്യത്തിൽ ഇതാണോ ക്രിസ്തീയ സഭകളുടെ പ്രഖ്യാപിത ലക്‌ഷ്യം?? അല്ലെന്നു പാപ്പ പറയുന്നു. കുഞ്ഞാടുകൾ അത് അംഗീകരിക്കുന്നില്ല, കഴിഞ്ഞ 3 വര്ഷമായി വലിയ പിതാവിന്റെ മൂക്കിനു താഴെ ഇത്രയും വലിയ ഒരു ധൂർത്ത്‌ നടന്നിട്ടു കണ്ടില്ല. പക്ഷേ വെൻചരിപ്പിനു വന്നപ്പോഴാണ് ഇതിനെക്കുറിച്ച്, ഇത്രയും ആര്ഭാടം വേണ്ടായിരുന്നു എന്നു പറയാൻ അദ്ദേഹത്തിന് തോന്നിയത്! കഷ്ടം, അല്ലാതെന്തു പറയാൻ......


  • Rajan Oommen അതിനു പുറകില്‍ അനീതി നടകക്കാന്‍ പാടില്ലായിരുന്നു!! അത് കുഞ്ഞാടുകളുടെ കഴിവ് കേട് !! ഹാ ഹാ!! കുഞ്ഞാടുകള്‍ പ്രതികരിക്കൂ!!



  • Sneha Ganga മനുഷ്യന് സ്വബോധമില്ലെങ്കിൽ
    ബ്രാഹ്മണ വർഗ്ഗവും ഗോവർഗ്ഗത്തിന് തുല്യം തന്നെ.

    No comments:

    Post a Comment

    Please let us know what you think.. Please be considerate about others, their privacy and dignity when you comment..

    Thanks
    Admin