മോഡി ക്രൈസ്‌തവ സഭാ സമ്മേളന വേദിയിലേക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിക്ക് പള്ളി ആക്രമണങ്ങളും കാരണമായെന്ന പ്രചാരണം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈസ്ര്‌തവ സഭാ വേദിയിലേക്ക്.
ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് മോഡി പങ്കെടുക്കുന്നത്. 17നു ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനില്‍ നടക്കുന്ന സമ്മേളനത്തിന്റെ സമാപനയോഗം മോഡി ഉദ്‌ഘാടനം ചെയ്യും.
ഡല്‍ഹിയില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ക്കുനേരേ വ്യാപകമായ ആക്രമണമുണ്ടായിട്ടും മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണങ്ങളും ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിക്കു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ മോഡി ചടങ്ങില്‍ പങ്കെടുക്കുന്നതിനു വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ക്രൈസ്‌തവ സഭാംഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാന്‍ പ്രധാനമന്ത്രിക്കുള്ള മികച്ച അവസരമാണ് ഇതെന്ന് സമ്മേളനം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫരീദാബാദ് ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
പള്ളികള്‍ക്കു നേരേയുണ്ടായ ആക്രമണക്കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങൂന്നതിലുള്ള അസംതൃപ്‌തി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹി പോലീസ് ആരാധനാലയങ്ങള്‍ക്കു സുരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ പോലീസ് സുരക്ഷയില്ലാതെ തന്നെ എല്ലാ മതവിഭാഗത്തില്‍ പെട്ടവരുടേയും ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് വേണ്ടത്.
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിക്കു വേണ്ടി സഭ തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിച്ചിരുന്നില്ലെന്നും ബിഷപ് വ്യക്‌തമാക്കി. ഡല്‍ഹി ഫരീദാബാദ് രൂപതയും സി.എം.ഐ. സഭയും സി.എം.സിയും സംയുക്‌തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
http://www.mangalam.com/print-edition/india/282804
ഭാഗം:- ഒന്ന്.
ReplyDeleteസെന്റ് അൽഫോൻസാ ചർച്ച് കൊപ്പേൽ വീണ്ടും പൊട്ടിത്തെറിയുടെ വക്കിൽ!. സെന്റ് അൽഫോൻസാ
ചർച്ചിൽ കുറെ കാലമായിട്ട് വളരെ സൗഹാർത്തപരമായിട്ടാണ് കാര്യങ്ങൽ നടന്നിരുന്നത്. അതിന് വിള്ളൽ
വീഴ്ത്തികൊണ്ട് വികാരി ജോൺസ്റ്റി തച്ചാറ ചില കച്ചിറ തരികിട കാട്ടി ഇടവക ജനങ്ങളെ വീണ്ടും ഒരു
പ്രക്ഷോപകരമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. പള്ളിയുടെ അകത്തും പുറത്തും സെക്യൂരിറ്റി
ക്യാമറ പിടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇടവക ജനം ഇളകിയിരിക്കുന്നത്. ബാത്ത്റൂമിൽ ഒളിക്യാമറയും
പിടിപ്പിക്കും എന്നാണറിയുവാൻ കഴിഞ്ഞത്. ഈ തീരുമാനം പള്ളിയുടെ ആരംഭം മുതലെ ഉരിത്തിരിഞ്ഞതാണ്.
ഈ തീരുമാനത്തോട് പൊതുവെ എല്ലാവരുംതന്നെ നഖശിഖാന്തം എതിർത്തതുമാണ്. പിന്നെ ഇപ്പോൾ ഈ
തീരുമാനം എടുക്കാൻ പെട്ടെന്ന് പാരീഷ്കൗസിൽ വിളിച്ച്കൂട്ടി വികാരി ജോൺസ്റ്റി തച്ചാറ കൈകൊണ്ട നിലപാട്
തികച്ചും അപലനീയം തന്നെ. പാരീഷ് കൗസിലങ്ങങ്ങൽ മാത്രം തീരുമാനിക്കേണ്ട കാര്യമാണോ ഇത്. പൊതുയോഗം
വിളിച്ചുകൂട്ടി പൊതുയോഗത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലേയിതൊക്കെ. മറിച്ച് ജോൺസ്റ്റിയുടെ തീരുമാനം
ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണോ?. സെക്യൂരിറ്റി സിസ്റ്റം കൊപ്പേൽ പള്ളിയിൽ വേണ്ടാന്നുള്ള
തീരുമാനം കഴിഞ്ഞുപോയ പൊതൊയോഗങ്ങളിലെല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടുള്ളതാണ്. പിന്നെ എന്തുകൊണ്ടാണ്
ഇപ്പോൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം. പാർക്കിങ്ങ് ലോട്ടിൽ ഏതോ ഒരു വാഹനം തട്ടി റോഡ്
ബ്ലോക്ക് ചെയ്തിരിക്കുന്ന കുറ്റിക്ക് ( പോസ്റ്റ്-ന് ) കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദിയെ കണ്ടു
പിടിച്ച് പ്രശ്നം പരികരിക്കുകയല്ലെ വേണ്ടത്. വണ്ടി ഇടിച്ച് പോസ്റ്റിനു ഡാമേജ് വരുത്തിയ ആളെ ഫാ. ജോൺസ്റ്റിക്ക്
അറിയാമെന്നും, അയാൾ വന്നു കാര്യം തുറന്നുപറയട്ടെയെന്നും പറഞ്ഞ് കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോയിവിടെ.
അപ്പോൽ കാര്യം അതല്ല, ക്യാമറ പിടിപ്പിക്കുകതന്നെ വേണം. എലിയെ പേടിച്ച് ഇല്ലം ചുടുക.
ഇല്ലാത്ത കാരണം ഉണ്ടാക്കി ഓരോ പ്രശ്നങ്ങൽ സ്രഷ്ടിക്കാനാണ് ഫാ. ജോൺസ്റ്റി ഇപ്പോൾ ചെയ്ത്കൊണ്ടിരിക്കുന്നത്.
പള്ളിയുടെ പൊതുയോഗത്തിൽ വേണ്ടെന്നുവച്ച ഒരു തീരുമാനം പാരീഷ്കൗൺസിൽ അംഗങ്ങളുടെ തീരുമാനത്തിന്
വഴങ്ങി നടപ്പിലാക്കാൻ വികാരിയച്ചൻ ശ്രമിച്ചാൽ ആ കളി തീക്കളിയായി മാറും. അങ്ങനെ സെക്യൂരിറ്റി വേണമെന്ന്
നിർബന്തമാണെങ്കിൽ പൊതുയോഗം വിളിച്ചുകൂട്ടി അതിൽ തീരുമാനമെടുക്കുന്നതല്ലെ നല്ലത്. ഫാ. ജോൺസ്റ്റിയുടെ
നിലപാട് കണ്ടിട്ട് അങ്ങേരുടെ സ്വന്തം വീട്ടിൽനിന്ന് പണം കൊണ്ടുവന്ന് ഇതൊക്കെ ചെയ്യിക്കുന്നതായിട്ട് തോന്നുമല്ലോ.
മാംസം കഴിക്കാത്ത ഫാ. ജോൺസ്റ്റിക്കും എല്ലിന്റെയിടയിൽ മാംസം കയറാൻ തുടങ്ങിയോ. അധികാരമൊക്കെ ആവാം,
പക്ഷെ അത് കുടുംബത്ത് ചെന്നിട്ട് മതി. ആണ്ടിൽ എത്രവട്ടം നാട്ടിൽ പോകണം ഫാ. ജോൺസ്റ്റിക്ക്. ഒന്ന് പോയിവന്നിട്ട്
ആറുമാസം പോലും ആയില്ലല്ലോ. ക്യാമറ സ്ഥാപിക്കാൻ കൽദായവാദികൽ വല്ല കൈമടക്കും തന്നോ, അതും വാങ്ങി
നാട് കാണാൻ പോകുകയാണോ. കുടുംബത്തിലെ ഉത്തരവാദിത്വങ്ങളിൽ രക്ഷനേടാൻ അച്ചൻപട്ടം സ്വീകരിച്ചു. അതും
ഇപ്പോൽ ലാഭമായി. കക്ഷത്തിലിരുന്നത് പോയിതുമില്ല ഉത്തരത്തിലിരുന്നത് കിട്ടുകയും ചെയ്തു. കൊള്ളാം നല്ല ഐഡിയാ.
പണ്ട് ശാശ്ശേരി കോപ്പലിൽ അച്ചനായിരുന്നപ്പോൽ കറുത്ത മാനികുരിശ് ( സാത്താന്റെ പല്ലും നഖവും ചേർന്ന ക്ലാവർകുരിശ് )
അൽത്താരയിൽ പ്രതിഷ്ടിക്കാൻ കൽദായവാദികളിൽ നിന്ന് പണവും വാങ്ങിയിട്ടാണ് അന്യന്റെ ഭാര്യയെ അടിച്ചോണ്ട്പോയത്.
അത്പോലെ വല്ല ചെറ്റത്തരവും കൊപ്പേലിൽ നടത്തിയോ?. ( തുടരും )
ഭാഗം:- രണ്ട്,
ReplyDeleteഇനി മറ്റുവല്ലചെറ്റത്തരവും കാട്ടാനുള്ള പുറപ്പാടാണോ ഇപ്പോഴ്ത്തെ ഈ സെക്യൂരിറ്റി സിസ്റ്റം. അതു കോപ്പലിൽ വേണ്ട
എന്ന തീരുമാനം പൊതുയോഗത്തിൽ തീരുമാനിച്ചതാണ്. ഇനി അത് നടത്തിയെ അടങ്ങൂ എന്ന് വല്ല വിചാരവും മനസ്സിൽ
ഉണ്ടെങ്കിൽ ആ തീരുമാനം മുളയിലേ നുള്ളിയേക്ക്. ഞങ്ങളുടെ ഭാര്യമാരുടേയും കുഞ്ഞുങ്ങളുടേയും സംരക്ഷണം ഞങ്ങൽക്ക്
നോക്കിയെ പറ്റൂ. പാർക്കിങ്ങ് ലോട്ടിലുണ്ടായ ചെറിയ ഒരു കാര്യം വലിയ ഇഷ്യുവാക്കി ആ പേരും പറഞ്ഞ് സെക്യൂരിറ്റി
ക്യാമറ പള്ളിയിലും പള്ളിപരിസരത്തും സ്ഥാപിക്കാൻ നോക്കിയാൽ നടക്കില്ല. ഇത് അച്ചനും മറ്റാരൊക്കെയോ ചേർന്ന്
തന്ത്രപൂർവ്വം ശ്രഷ്ടിച്ച കള്ളക്കഥയാണിതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. പള്ളിയുടെ ഓഫീസ് അകത്തുനിന്നു ചവട്ടിപ്പൊളിച്ച
മാന്യന്മാരാണ് ഇതിന്റേയും പിന്നിലെന്നകാര്യത്തിന് ഒരു സംശയവും വേണ്ട. പള്ളിയുടെ എടുത്താൽ പൊങ്ങാത്ത കടബാധ്യത
തീർക്കാനുള്ളപ്പോൾ ആവശ്യമില്ലാത്ത പുതിയ പുതിയ സംരംഭങ്ങൽക്ക് മുതിരുന്നത് ശരിയല്ല. പണം അച്ചന്റെ വീട്ടിൽനിന്ന്
കൊണ്ടുവരുന്നതല്ല, അതും ഞങ്ങൽ തന്നെ ഉണ്ടാക്കണം. കണ്ട വിവരദോഷികൽ പറയുന്നത്കേട്ട് വികാരിയച്ചൻ അവർക്കൊപ്പം
തുള്ളാൻ നോക്കല്ലെ. ഞങ്ങൽക്ക് പള്ളിമാത്രം നോക്കിയാൽ പോര, കുടുംബവും നോക്കണം. ഓരോദിവസവും ഞങ്ങൽ തള്ളി
നീക്കുന്നതിന്റെ വിഷമം പള്ളിമേടയിലിരിക്കുന്ന അച്ചനറിയില്ല. എന്നിട്ട് കുടിശിക മാങ്ങാത്തൊലി എന്നൊക്കെപറഞ്ഞ് ഞങ്ങളുടെ
ഓരോ ആവശ്യങ്ങളും തടഞ്ഞുവയ്ക്കുക ഇതൊന്നും ഇടവകയിലെ ഒരു കുടുംബത്തിനും താങ്ങാൻ പറ്റുന്നതല്ല.
ഞങ്ങൽ ദൈവാലയങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കുവാനാണ്. ഞങ്ങളുടെ പെണ്ണുങ്ങളുടേയും മക്കളുടേയും മുലയും, തലയും
തുടയും കുണ്ഡി തുടങ്ങിയ ഭാഗങ്ങളുടെ ഫോട്ടോയെടുപ്പിക്കാനല്ല. അങ്ങനെ കാണണമെന്നുള്ളവർ സ്വന്തം വീടുകളിലുള്ളവരുടെ
ഫോട്ടോയെടുത്ത് കണ്ട് രസിച്ചോട്ടെ, ഞങ്ങൽക്ക് പരാതിയില്ല. ഗാർലാണ്ടിൽ സെക്യൂരിറ്റി പിടിപ്പിച്ചിട്ട് എന്ത് സംഭവിച്ചു. ജോജിയെ
പിടിച്ചോ, ഇരുപതോളം പെണ്ണുങ്ങൾക്ക് ജോജി ആനാംവെള്ളം തളിച്ച് ശ്രീകൃഷ്ണനായി വിലസി. സീറോ മലബാർ സഭയിലെ
ഒരഭിഷിക്തനെയും ഞങ്ങൽക്കു വിശ്വാസമില്ല, പ്രത്യേഹിച്ച് ബിഷൊപ് അങ്ങാടിയിലെ ജെക്കബിനെ. പിന്നെയാ ഈ ..........നെ.