Monday, 16 February 2015


പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ന്യൂനപക്ഷ ചടങ്ങില്‍ മുഖ്യാതിഥിയായി മോദി

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ന്യൂനപക്ഷ ചടങ്ങില്‍ മുഖ്യാതിഥിയായി മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായി ഒരു ന്യൂനപക്ഷ സമുദായ ചടങ്ങില്‍ നരേന്ദ്ര മോദി ചൊവ്വാഴ്ച മുഖ്യാതിഥിയായി പങ്കെടുക്കും.
കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍െറ ദേശീയ ആഘോഷത്തിലാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ പ്ളീനറി ഹാളില്‍ ഉച്ചക്ക് 12 മണിക്ക് മോദിയത്തെുന്നത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.ബി.സി.ഐ വൈസ് പ്രസിഡന്‍റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ പ്രസംഗിക്കും.
സീറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി സന്ന്യാസി സമൂഹങ്ങളുടെയും ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷമാണ് നരേന്ദ്ര മോദി കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അതിദയനീയമായി പരാജയപ്പെട്ട മോദിക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനെച്ചൊല്ലി ക്രിസ്തീയ സഭയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.
സീറോ മലബാര്‍ സഭയും ഫരീദാബാദ് - ഡല്‍ഹി രൂപതയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുമായി സഹകരിക്കില്ളെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വ്യക്തമാക്കിയിട്ടുണ്ട്.

 http://www.madhyamam.com/news/341169/150216

2 comments:

  1. Anonymous15 February 2015 at 21:57

    ഭാഗം:- ഒന്ന്.

    സെന്റ് അൽഫോൻസാ ചർച്ച് കൊപ്പേൽ വീണ്ടും പൊട്ടിത്തെറിയുടെ വക്കിൽ!. സെന്റ് അൽഫോൻസാ
    ചർച്ചിൽ കുറെ കാലമായിട്ട് വളരെ സൗഹാർത്തപരമായിട്ടാണ് കാര്യങ്ങൽ നടന്നിരുന്നത്. അതിന് വിള്ളൽ
    വീഴ്ത്തികൊണ്ട് വികാരി ജോൺസ്റ്റി തച്ചാറ ചില കച്ചിറ തരികിട കാട്ടി ഇടവക ജനങ്ങളെ വീണ്ടും ഒരു
    പ്രക്ഷോപകരമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. പള്ളിയുടെ അകത്തും പുറത്തും സെക്യൂരിറ്റി
    ക്യാമറ പിടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇടവക ജനം ഇളകിയിരിക്കുന്നത്. ബാത്ത്റൂമിൽ ഒളിക്യാമറയും
    പിടിപ്പിക്കും എന്നാണറിയുവാൻ കഴിഞ്ഞത്. ഈ തീരുമാനം പള്ളിയുടെ ആരംഭം മുതലെ ഉരിത്തിരിഞ്ഞതാണ്.
    ഈ തീരുമാനത്തോട് പൊതുവെ എല്ലാവരുംതന്നെ നഖശിഖാന്തം എതിർത്തതുമാണ്. പിന്നെ ഇപ്പോൾ ഈ
    തീരുമാനം എടുക്കാൻ പെട്ടെന്ന് പാരീഷ്കൗസിൽ വിളിച്ച്കൂട്ടി വികാരി ജോൺസ്റ്റി തച്ചാറ കൈകൊണ്ട നിലപാട്
    തികച്ചും അപലനീയം തന്നെ. പാരീഷ് കൗസിലങ്ങങ്ങൽ മാത്രം തീരുമാനിക്കേണ്ട കാര്യമാണോ ഇത്. പൊതുയോഗം
    വിളിച്ചുകൂട്ടി പൊതുയോഗത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലേയിതൊക്കെ. മറിച്ച് ജോൺസ്റ്റിയുടെ തീരുമാനം
    ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണോ?. സെക്യൂരിറ്റി സിസ്റ്റം കൊപ്പേൽ പള്ളിയിൽ വേണ്ടാന്നുള്ള
    തീരുമാനം കഴിഞ്ഞുപോയ പൊതൊയോഗങ്ങളിലെല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടുള്ളതാണ്. പിന്നെ എന്തുകൊണ്ടാണ്
    ഇപ്പോൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം. പാർക്കിങ്ങ് ലോട്ടിൽ ഏതോ ഒരു വാഹനം തട്ടി റോഡ്
    ബ്ലോക്ക് ചെയ്തിരിക്കുന്ന കുറ്റിക്ക് ( പോസ്റ്റ്-ന് ) കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദിയെ കണ്ടു
    പിടിച്ച് പ്രശ്നം പരികരിക്കുകയല്ലെ വേണ്ടത്. വണ്ടി ഇടിച്ച് പോസ്റ്റിനു ഡാമേജ് വരുത്തിയ ആളെ ഫാ. ജോൺസ്റ്റിക്ക്
    അറിയാമെന്നും, അയാൾ വന്നു കാര്യം തുറന്നുപറയട്ടെയെന്നും പറഞ്ഞ് കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോയിവിടെ.
    അപ്പോൽ കാര്യം അതല്ല, ക്യാമറ പിടിപ്പിക്കുകതന്നെ വേണം. എലിയെ പേടിച്ച് ഇല്ലം ചുടുക.

    ഇല്ലാത്ത കാരണം ഉണ്ടാക്കി ഓരോ പ്രശ്നങ്ങൽ സ്രഷ്ടിക്കാനാണ് ഫാ. ജോൺസ്റ്റി ഇപ്പോൾ ചെയ്ത്കൊണ്ടിരിക്കുന്നത്.
    പള്ളിയുടെ പൊതുയോഗത്തിൽ വേണ്ടെന്നുവച്ച ഒരു തീരുമാനം പാരീഷ്കൗൺസിൽ അംഗങ്ങളുടെ തീരുമാനത്തിന്
    വഴങ്ങി നടപ്പിലാക്കാൻ വികാരിയച്ചൻ ശ്രമിച്ചാൽ ആ കളി തീക്കളിയായി മാറും. അങ്ങനെ സെക്യൂരിറ്റി വേണമെന്ന്
    നിർബന്തമാണെങ്കിൽ പൊതുയോഗം വിളിച്ചുകൂട്ടി അതിൽ തീരുമാനമെടുക്കുന്നതല്ലെ നല്ലത്. ഫാ. ജോൺസ്റ്റിയുടെ
    നിലപാട് കണ്ടിട്ട് അങ്ങേരുടെ സ്വന്തം വീട്ടിൽനിന്ന് പണം കൊണ്ടുവന്ന് ഇതൊക്കെ ചെയ്യിക്കുന്നതായിട്ട് തോന്നുമല്ലോ.
    മാംസം കഴിക്കാത്ത ഫാ. ജോൺസ്റ്റിക്കും എല്ലിന്റെയിടയിൽ മാംസം കയറാൻ തുടങ്ങിയോ. അധികാരമൊക്കെ ആവാം,
    പക്ഷെ അത് കുടുംബത്ത് ചെന്നിട്ട് മതി. ആണ്ടിൽ എത്രവട്ടം നാട്ടിൽ പോകണം ഫാ. ജോൺസ്റ്റിക്ക്. ഒന്ന് പോയിവന്നിട്ട്
    ആറുമാസം പോലും ആയില്ലല്ലോ. ക്യാമറ സ്ഥാപിക്കാൻ കൽദായവാദികൽ വല്ല കൈമടക്കും തന്നോ, അതും വാങ്ങി
    നാട് കാണാൻ പോകുകയാണോ. കുടുംബത്തിലെ ഉത്തരവാദിത്വങ്ങളിൽ രക്ഷനേടാൻ അച്ചൻപട്ടം സ്വീകരിച്ചു. അതും
    ഇപ്പോൽ ലാഭമായി. കക്ഷത്തിലിരുന്നത് പോയിതുമില്ല ഉത്തരത്തിലിരുന്നത് കിട്ടുകയും ചെയ്തു. കൊള്ളാം നല്ല ഐഡിയാ.
    പണ്ട് ശാശ്ശേരി കോപ്പലിൽ അച്ചനായിരുന്നപ്പോൽ കറുത്ത മാനികുരിശ് ( സാത്താന്റെ പല്ലും നഖവും ചേർന്ന ക്ലാവർകുരിശ് )
    അൽത്താരയിൽ പ്രതിഷ്ടിക്കാൻ കൽദായവാദികളിൽ നിന്ന് പണവും വാങ്ങിയിട്ടാണ് അന്യന്റെ ഭാര്യയെ അടിച്ചോണ്ട്പോയത്.
    അത്പോലെ വല്ല ചെറ്റത്തരവും കൊപ്പേലിൽ നടത്തിയോ?. ( തുടരും )
    Reply
    Anonymous15 February 2015 at 22:00

    ReplyDelete
  2. ഭാഗം:- രണ്ട്,

    ഇനി മറ്റുവല്ലചെറ്റത്തരവും കാട്ടാനുള്ള പുറപ്പാടാണോ ഇപ്പോഴ്ത്തെ ഈ സെക്യൂരിറ്റി സിസ്റ്റം. അതു കോപ്പലിൽ വേണ്ട
    എന്ന തീരുമാനം പൊതുയോഗത്തിൽ തീരുമാനിച്ചതാണ്. ഇനി അത് നടത്തിയെ അടങ്ങൂ എന്ന് വല്ല വിചാരവും മനസ്സിൽ
    ഉണ്ടെങ്കിൽ ആ തീരുമാനം മുളയിലേ നുള്ളിയേക്ക്. ഞങ്ങളുടെ ഭാര്യമാരുടേയും കുഞ്ഞുങ്ങളുടേയും സംരക്ഷണം ഞങ്ങൽക്ക്
    നോക്കിയെ പറ്റൂ. പാർക്കിങ്ങ് ലോട്ടിലുണ്ടായ ചെറിയ ഒരു കാര്യം വലിയ ഇഷ്യുവാക്കി ആ പേരും പറഞ്ഞ് സെക്യൂരിറ്റി
    ക്യാമറ പള്ളിയിലും പള്ളിപരിസരത്തും സ്ഥാപിക്കാൻ നോക്കിയാൽ നടക്കില്ല. ഇത് അച്ചനും മറ്റാരൊക്കെയോ ചേർന്ന്
    തന്ത്രപൂർവ്വം ശ്രഷ്ടിച്ച കള്ളക്കഥയാണിതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. പള്ളിയുടെ ഓഫീസ് അകത്തുനിന്നു ചവട്ടിപ്പൊളിച്ച
    മാന്യന്മാരാണ് ഇതിന്റേയും പിന്നിലെന്നകാര്യത്തിന് ഒരു സംശയവും വേണ്ട. പള്ളിയുടെ എടുത്താൽ പൊങ്ങാത്ത കടബാധ്യത
    തീർക്കാനുള്ളപ്പോൾ ആവശ്യമില്ലാത്ത പുതിയ പുതിയ സംരംഭങ്ങൽക്ക് മുതിരുന്നത് ശരിയല്ല. പണം അച്ചന്റെ വീട്ടിൽനിന്ന്
    കൊണ്ടുവരുന്നതല്ല, അതും ഞങ്ങൽ തന്നെ ഉണ്ടാക്കണം. കണ്ട വിവരദോഷികൽ പറയുന്നത്കേട്ട് വികാരിയച്ചൻ അവർക്കൊപ്പം
    തുള്ളാൻ നോക്കല്ലെ. ഞങ്ങൽക്ക് പള്ളിമാത്രം നോക്കിയാൽ പോര, കുടുംബവും നോക്കണം. ഓരോദിവസവും ഞങ്ങൽ തള്ളി
    നീക്കുന്നതിന്റെ വിഷമം പള്ളിമേടയിലിരിക്കുന്ന അച്ചനറിയില്ല. എന്നിട്ട് കുടിശിക മാങ്ങാത്തൊലി എന്നൊക്കെപറഞ്ഞ് ഞങ്ങളുടെ
    ഓരോ ആവശ്യങ്ങളും തടഞ്ഞുവയ്ക്കുക ഇതൊന്നും ഇടവകയിലെ ഒരു കുടുംബത്തിനും താങ്ങാൻ പറ്റുന്നതല്ല.

    ഞങ്ങൽ ദൈവാലയങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കുവാനാണ്. ഞങ്ങളുടെ പെണ്ണുങ്ങളുടേയും മക്കളുടേയും മുലയും, തലയും
    തുടയും കുണ്ഡി തുടങ്ങിയ ഭാഗങ്ങളുടെ ഫോട്ടോയെടുപ്പിക്കാനല്ല. അങ്ങനെ കാണണമെന്നുള്ളവർ സ്വന്തം വീടുകളിലുള്ളവരുടെ
    ഫോട്ടോയെടുത്ത് കണ്ട് രസിച്ചോട്ടെ, ഞങ്ങൽക്ക് പരാതിയില്ല. ഗാർലാണ്ടിൽ സെക്യൂരിറ്റി പിടിപ്പിച്ചിട്ട് എന്ത് സംഭവിച്ചു. ജോജിയെ
    പിടിച്ചോ, ഇരുപതോളം പെണ്ണുങ്ങൾക്ക് ജോജി ആനാംവെള്ളം തളിച്ച് ശ്രീകൃഷ്ണനായി വിലസി. സീറോ മലബാർ സഭയിലെ
    ഒരഭിഷിക്തനെയും ഞങ്ങൽക്കു വിശ്വാസമില്ല, പ്രത്യേഹിച്ച് ബിഷൊപ് അങ്ങാടിയിലെ ജെക്കബിനെ. പിന്നെയാ ഈ ..........നെ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin