Thursday, 12 February 2015

  മാര്‍ അങ്ങാടിയത്ത് ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ പുതിയ തട്ടിപ്പുമായി പ്രത്യക്ഷപെട്ടു!!!!

 പുതിയ ക്ഷേത്രത്തില്‍ ആള് ദൈവംപോലെ നരേന്ദ്ര മോഡിയുടെ വിഗ്രഹം വെച്ചതുപൊലെ, ആള് ദൈവമായ മാര്‍ അങ്ങാടിയത്തിനെ, ഫാ. സഖറിയാസ് തോട്ടിവേലില്‍ ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പളളുയില്‍ സ്ഥാപിക്കാന്നുളള പരിപാടിയാണൊ ഇടവകജനങ്ങളെ!



mangalam malayalam online newspaper
Americas
ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയ്ക്കു പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം
http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=61744
Share
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ 201516 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു.

ഫൊറോനയില്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശനം നടത്തിയ മാര്‍ അങ്ങാടിയത്ത് പുതിയ നേതൃത്വത്തെ പ്രത്യേകം അനുമോദിക്കുകയും സ
ല്‍ഭയോടും രൂപതയോടും ചേര്‍ന്നുനിന്ന് ഇടവകയെ നയിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

പുതിയ ട്രസ്റിമാരായി ജോയ് ചെഞ്ചേരില്‍, വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍വി വിന്‍സന്റ്, ബോബി ജോസഫ് എന്നിവരെയും പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങളായി ബീന മാത്യു, ബെന്നി ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു.

ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍, സഹവികാരി ഫാ. വില്‍സണ്‍ ഫീലിപ്പോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിക്കുശേഷം നടന്ന ചടങ്ങില്‍ ഫാ. സഖറിയാസ് തോട്ടുവേലില്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണു പുതിയ കൌണ്‍സില്‍ ചുമതലയേറ്റത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

4 comments:

  1. ഭാഗം :- ഒന്ന്.

    കർക്കിടകമാസം പഞ്ഞമാസം. :-

    ടെക്സാസ്, ഹ്യൂസ്റ്റൺ :- കർക്കിടകമാസം ആരുംതന്നെ ഇഷ്ടപ്പെടാത്ത വർഷത്തിലെ മാസങ്ങളിൽ
    ഒന്നാണ്. ദാരിദ്ര്യമാസം അല്ലെങ്കിൽ പഞ്ഞമാസം എന്നൊക്കെ കർക്കിടകമാസത്തെ പേരുചൊല്ലി
    വിളിക്കാറുണ്ട്. ഏതാണ്ട് അതുപോലെയൊക്കെ തന്നെയായിരുന്നു കുറെ മാസങ്ങളായിട്ടു സീറോ
    മലബാർ സഭ അനുഭവിച്ചുപോന്നത്. വേഴാംബൽ മഴക്കായി കാത്തിരുന്നപോലെ പെട്ടെന്ന് വീണു
    കിട്ടിയ ഒരവസരം സക്കറിയ തോട്ടിലെവേലിക്ക് ഒരു മുതൽകൂട്ടാകുമോയെന്ന് സംശയിക്കേണ്ടിരിക്കുന്നു.
    ഹ്യൂസ്റ്റണിൽ നിലവിലുള്ള സീറോ മലബാർ ചർച്ച് വലുതാക്കുകയോ അല്ലെങ്കിൽ വേറൊരു പള്ളികൂടി
    വാങ്ങുകയോ വേണമെന്ന അവസ്ഥയിലാണിപ്പോൽ. അതുപോലെതന്നെ പള്ളിക്ക് അദ്യാവശ്യമായി ഒരു
    ഹാൾ ( ഓഡിറ്റോറിയം ) കൂടി വേണമെന്ന തീരുമാനത്തിലുമാണ്. പഴയ പള്ളിയിൽനിന്നും അകന്നു
    മറ്റൊരുപള്ളിക്കുള്ള സ്ഥലം കണ്ടെത്തുകയും അവിടെ വിശുദ്ധബലി അർപ്പിച്ച് പോന്നിരുന്നതുമാണ്.
    സക്കറിയ തോട്ടിലെവേലിയുടെ നിർബന്തപ്രകാരം പള്ളിവേണ്ട അവിടെ ഹാൾ പണിയണമെന്നായി.
    ഇടവകക്കാർ അതിനെ എതിർത്ത് സംസാരിച്ചു. തോട്ടിലെവേലിയച്ചൻ തന്റെ തീരുമാനത്തിൽ ഉറച്ച്
    നിൽക്കുന്നു. കാരണം പള്ളിയായാലും ഹാൾ ആയാലും നിർമ്മിക്കാൻ ആവശ്യമായ പണം അങ്ങേരുടെ
    ( വേലിയച്ചന്റെ ) വീട്ടിൽനിന്നല്ലെ കൊണ്ടുവരുന്നത്, പിന്നെ അച്ചൻ പറയുന്നത് അനുസരിച്ചാലെന്താ.
    എന്താണെങ്കിലും പള്ളിയുടേയും ഹാളിന്റേയുംപേരിൽ നല്ലൊരു സംഖ്യ തോട്ടിലെവേലിയച്ചനും, ബിഷൊപ്
    അങ്ങാടിയത്തും പോക്കറ്റിൽ താഴ്ത്തും. പണ്ട് ഗാർലാണ്ട്പള്ളിയിൽ നടന്നത് ഹ്യൂസ്റ്റണിലും ആവർത്തിക്കും.

    ഇതിനൊക്കെപുറമെ നിലവിലുള്ള പള്ളിക്കടുത്തുതന്നെ മറ്റൊരുസഭയുടെ പള്ളിയും സ്ഥലവും വിൽക്കാൻ
    ഇട്ടിട്ടുണ്ട്. നല്ലൊരു പള്ളിയും ഹാളും പണിയുവാൻ പറ്റിയ സ്ഥലം, അതുപോലെ പാർക്കിങ്ങ് സൗകര്യവും
    ഏറെയുള്ള നല്ലൊരു ഫ്ലോട്ട്. അത് വാങ്ങുന്നതിനും സക്കറിയ തോട്ടിലെവേലിക്ക് എതിർപ്പാണ്. കാരണം
    പണം മുടക്കുന്നത് വേലിയച്ചനല്ലെ, നമ്മൽ പണം അങ്ങേരെ ഏൽപ്പിച്ചാൽ മതി അങ്ങേരു അടിച്ച്നിരത്തി
    കയ്യിൽ തരും. പത്താഴത്തിൽ നെല്ലുണ്ടെങ്കിൽ എലി അങ്ങ് പാലക്കാട്ടുനിന്നും വരും, വിവരം അറിഞ്ഞയുടൻ
    അങ്ങാടിയിലെ ബിഷൊപ് ജെക്കബ് തിരുമനസ്സും സംഭവസ്ഥലത്ത് പാഞ്ഞെത്തി തോട്ടിലച്ചനുമായി കൂടിക്കാഴ്ച്ച
    നടത്തി. ഗാർലാണ്ടിൽ നമ്മുടെ ജോജിമോൻ വരുത്തിവച്ച നാണക്കേടിൽനിന്ന് തലയൂരാൻ ഇനിയും ഒത്തിരി
    പണം വേണം, ആ പണം ഇവിടെനിന്ന് ഏത് വിധേനയും എങ്ങനെയെങ്കിലും ഉണ്ടാക്കിതരണം എന്ന് ബിഷൊപ്
    വേലിയച്ചനോട് അഭ്യർത്തിച്ചു. രണ്ട് പള്ളിയും രണ്ട് ഹാളും വേണമെങ്കിൽ പണിതോ, നമ്മുടെ ഉദ്ദേശ്യശുദ്ധി
    മറ്റാരും അറിയരുത്. നമുക്കാവശ്യം പണമാണ്, അത് മറക്കണ്ട. ( തുടരും )

    ReplyDelete
  2. തുടർച്ച ,

    പ്രിയമുള്ള നാട്ടുകാരെ,

    എന്തിനാണ് അമേരിക്കയിൽ കേരളക്കാർക്ക് വേണ്ടി ഇങ്ങനെ പള്ളിപണിത് കൂട്ടുന്നത്. അവിടെ
    നടക്കുന്നത് എന്തെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പ്രാർത്ഥിക്കരുതെന്നോ, പള്ളിവേണ്ടന്നോ അല്ല ഞാൻ പറഞ്ഞത്.
    അമേരിക്കയിൽ ഇഷ്ടം പോലെ പള്ളികളുണ്ട്, അവിടെ പോയാൽ പോരെ. നാട്ടിലുള്ള കള്ളന്മാരെയെല്ലാം ഇവിടെ
    കൊണ്ടുവന്ന് നമ്മുടെ പണം മുടക്കി പള്ളിവാങ്ങി അവിടെ ഈ കള്ളന്മാരെ ഓരോന്നിനേയും പ്രതിഷ്ടിച്ച് നമ്മുടെ
    സ്വൈര്യം കെടുത്തേണ്ട ആവശ്യം ഉണ്ടോയെന്നു ഓരോരുത്തരും ഒന്ന് ചിന്തിക്കുന്നത് നന്ന്. ഈ ചുരുങ്ങിയ കാലം
    കൊണ്ട് നാം മനസിലാക്കിയത് വച്ച് നോക്കുംബോൽ വേലിയിൽ ഇരിക്കുന്ന പാബിനെ എടുത്ത് മടിയിൽ വയ്ക്കുന്നത്
    പോലെയാണ് ഇവരെ പള്ളിയേൽപ്പിക്കുന്നത്. സ്വന്തം അപ്പന്റെ അരുകിൽ പെണ്മക്കളെ ഏൽപ്പിച്ചിട്ടു പോകാൻ മടിക്കുന്ന
    അമ്മമാരുണ്ട്, അതിനേക്കാളും കഷ്ടമാണ് അവധി ദിവസങ്ങളിൽ സ്വന്തം ഭാര്യയെയും മക്കളേയും വീട്ടിൽ തനിച്ചാക്കിയിട്ട്
    പോകാൻ. ഗാർലാണ്ടിലെ ജോജിയെപോലെ മറ്റൊരുപേരിൽ വേറെയും ജോജിമാർ ഉണ്ടായിക്കൂടെന്നില്ലല്ലോ!. സ്വന്തം
    യീട്ടിൽനിന്നു പണം കൊണ്ടുവന്ന് പള്ളിയോ ഹാളോ പണിതിട്ട് പറയണം ഇത് എന്റെ പള്ളി, എന്റെ ഹാളു എന്നൊക്കെ.
    അല്ലാതെ നാട്ടുകാർ പണം മുടക്കി പള്ളിയുണ്ടാക്കി കഴിയുംബോൽ അങ്ങാടിയിലെ തംബുരാൻ പറഞ്ഞുനടക്കുന്നതു എന്റെ
    പള്ളി എന്നൊക്കെ പറയാൻ നാണമില്ലല്ലോ ഈ അങ്ങാടിയത്ത് ബിഷൊപ്പിന്. അതെങ്ങനെയാ ബിഷൊപ്പ് സ്ഥാനം തന്നെ
    ഒറിജിനൽ അല്ലല്ലോ!, ഡ്യൂപ്ലിക്കേറ്റല്ലെ. കള്ളത്തരത്തിലൂടെ കള്ളയൊപ്പ് ശേഖരിച്ച് ജനങ്ങളെ പറ്റിച്ചെടുത്തതല്ലെ ഈ
    മെത്രാൻ സ്ഥാനം. കാക്ക കുളിച്ചാൽ കൊക്കാകുമോ?. നീലക്കുഴിയിൽ വീണ കുറുക്കൻ നീല കുറുക്കനാകും.

    ശാശ്ശേരിയച്ചൻ കുടുംബിനിയായ സീമയെ അടിച്ചോണ്ട് സ്ഥലം വിട്ടു. ജീൻസ് ജോജിമോൻ 20 ( ഇരുപത് ) ഓളം കുടുംബനികളെ
    തന്റെ കാമവെറി തീരുവോളം ആസ്വതിച്ചു. അതുമൂലം മിക്ക കുടുംബങ്ങളും കലഹിച്ച് വേർപിരിയലിന്റെ വക്കോളം എത്തി
    നിൽക്കുന്നു. അടുത്ത ഊഴം ആലിംഗനപ്രിയന്റേതാണ്. കെട്ടിപ്പിടിച്ചാൽ ഒട്ടിപ്പിടിക്കും, വിടിവിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടണം,
    അതാണ് അനുഭവസ്ഥർ പറയുന്നത്. ഇതിന്റെയെല്ലാം പുറകെ ബിഷൊപ് അങ്ങാടിയത്ത് സഞ്ചിനിറയെ പണവുമായി ദൂതരെ
    അയക്കുന്നു. അരമന കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് പിൻ വലിക്കാൻ ആവശ്യപെട്ടുകൊണ്ട്. നമ്മൽ കൊടുക്കുന്നപണം
    ഇങ്ങനെ പലരീതിയിൽ ദുർവിനിയോഗം ചെയ്യുന്നു. എന്തിനാണ് ഇങ്ങനത്തെ ഒരു ബിഷൊപ്പും, വൈദികരും, പള്ളിയും.
    വെറുതെ ദൈവകോപം വരുത്തിവയ്ക്കണോ.

    ReplyDelete
  3. മാര്‍ അങ്ങാടിയത്ത് ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ പുതിയ തട്ടിപ്പുമായി പ്രത്യക്ഷപെട്ടു!!!!
    .........................................................................

    ഇവന്റെയൊക്കെ ലിംഗം മുറിച്ച് മാനികുരിശ്നിലവിളക്കിന് തിരിയിടണം.
    ആലിംഗന വീരൻ തോട്ടിലെവേലിയും ഡ്യൂപ്ലിക്കേറ്റ് മെത്രാപോലീത്ത നുണയൻ
    അങ്ങാടിയിലെ ജെക്കബും ചേർന്നാൽ അടുത്ത കൊള്ളക്കുള്ള പരിപാടി
    ആസൂത്രണം ചെയ്തിരിക്കും. പള്ളിയുടേയും ഹാളിന്റേയും മറവിൽ
    അങ്ങാടിയുടേയും, വേലിയച്ചന്റേയും പോക്കറ്റ് വീർക്കാതെ നോക്കിയാൽ
    ഹ്യൂസ്റ്റൺ ഇടവകക്കാർക്ക് നന്ന്. ചതി പറ്റിയിട്ട് ഖേദിക്കുന്നതിനേക്കാൽ ഭേദം
    ചതി പറ്റാതെ നോക്കുന്നതല്ലെ നല്ലത്. ജാഗ്രതൈ.

    ReplyDelete
  4. അമേരിക്കയിൽ നിക്ഷേപം നടത്താൻ ഒരു അവസരം. അമേരിക്കയിലെ സീറോ മലബാർ രൂപതയിലെ പുതുതായി പണിയുവാൻ പോകുന്ന പള്ളിക്ക് ഫണ്ട് കണ്ടെത്തുവാൻ നൂതന വഴികളാണ് പള്ളി അധികൃതർ തയാറാക്കുന്നത്. 5000 ഡോളറോ അതിലധികമോ നിക്ഷേപിക്കുന്ന ആളുകള്ക്ക് 5% പലിശ ഇവർ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പുതുതായി പണിയുന്ന പള്ളി ഇങ്ങനെ നിക്ഷേപിക്കുന്നവരുടെ ബെർത്ത് ഡേ പാർട്ടി, മറ്റു ആഘോഷങ്ങൾ തുടങ്ങിയവക്കായി വർഷത്തിൽ രണ്ടു തവണ വിട്ടു നല്കുന്നതാണ്. കൂടാതെ ഈ ഡൊനേഷൻ റ്റാക്സ് ഫയൽ ചെയ്യുമ്പോൾ കാണിക്കുകയും അത് വഴി കുറച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യാം. കൂടാതെ ഈ പള്ളിയിൽ വരാതെ നില്ക്കുന്ന കുട്ടികളെ പള്ളിയിൽ കയറ്റാൻ പുതിയൊരു മാര്ഗം ഇവർ കണ്ടെത്തി കഴിഞ്ഞതായി അറിയാൻ കഴിഞ്ഞു. പള്ളിയിൽ കുര്ബ്ബാന കഴിഞ്ഞാൽ അൾത്താര കർറ്റെൻ ഇട്ടു മൂടും. പിന്നെ അത് ഒരു ബസ്കെറ്റ് ബോൾ കോര്ട്ട് ആയി മാറും. കുട്ടികൾ പള്ളിയകത്തു ബസ്കെറ്റ് ബോൾ കളിക്കാനെങ്കിലും പള്ളിയിൽ കയറും എന്നാണ് പുതിയ പഠനം പറയുന്നത്. ദൊനെഷൻ ആയി നല്കുന്ന തുക 5 വര്ഷം കഴിയുമ്പോൾ തിരിച്ചു നല്കുന്നതും ആയിരിക്കും. നിക്ഷേപം നടത്തണമെന്ന് ആഗ്രഹിക്കുന്നവര്ക്കും പ്രേതിക്ഷേധിക്കണം എന്ന് ആഗ്രഹമുല്ലവർക്കും, പലിശയും ബസ്കെറ്റ് ബോളും ആയി പുതിയ പരീക്ഷണം വിശ്വാസത്തിൽ നടത്തുന്ന പള്ളിയെ കുറിച്ച് ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പർ സഹിതം അടുത്ത പോസ്റ്റിൽ അറിയിക്കുന്നതാണ്

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin