Thursday, 19 February 2015



വളരെ നാളുകള്‍ക്കുശേഷം സഹോദരങ്ങളുടെ കൂടികാഴ്ച്ച


മതവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി



മതവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അവരവരുടെ മതത്തില്‍ ഉറച്ചു നില്‍ക്കാനും വിശ്വാസം കാത്തുസൂക്ഷിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ആ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മതസൗഹാര്‍ദം ഇന്ത്യന്‍ സംസ്‌കാരമാണ്. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ലെന്നും മോദി പറഞ്ഞു. മതങ്ങള്‍ക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങളെയും പ്രധാനമന്ത്രി അപലപിച്ചു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ക്രൈസ്തവ ദേവലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായാണു കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എല്ലാ മതങ്ങള്‍ക്കും തുല്യമായ ബഹുമാനവും അവകാശവും നല്‍കും. മതസ്വാതന്ത്ര്യം ഹനിക്കാന്‍ ആരെയും അനുവദിക്കില്ല. ഡല്‍ഹിയില്‍ പള്ളി ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ആത്മാര്‍ഥതയോടെ കാണുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പക്ഷേ, ഇതു നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നേക്കാമെന്നും അദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
 http://4malayalees.com/index.php?page=newsDetail&id=56953

2 comments:

  1. പൂച്ചക്ക് എന്താ കാര്യം പൊന്ന് ഉരുക്കുന്നിടത്ത് :- എന്ന് നമ്മളിൽ പലരും പരസ്പരം പറയുകയോ പറഞ്ഞ്
    ___________________________________________കേൽക്കുകയോ ചെയ്തിട്ടില്ലാത്തവർ വളരെ ചുരുക്കമായിരിക്കും.
    വികാരിയച്ചൻ സ്ഥലത്തില്ലാത്ത സമയം നോക്കി ബിഷൊപ് അങ്ങാടിയിലെ ജേക്കബിന്റെ എടുത്ത് വെപ്പുകാരൻ
    അതായത് വിളക്ക്കാട്ടി ഉണ്ടകണ്ണൻ വിനോദിനി കോപ്പൽ അൽഫോൻസാ ചർച്ചിൽ വട്ടം ചുറ്റിനടക്കുന്നു. എന്തോ
    ദുർദ്ദേശ്യത്തോടെയാണ് അങ്ങേരുടെ ഈ എഴുന്നെള്ളിപ്പ് എന്ന് വ്യക്തമാണ്. ബ്ലാ ബ്ലാ വർഗ്ഗീസച്ചനെപോലെ വല്ല
    ഫയലുകളും നശിപ്പിക്കുവാനോ അടിച്ചുമാറ്റാനോ ആണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് എല്ലാ
    ഇടവക അംഗങ്ങളും ഒന്നു കരുതിയിരുന്നോണം. ഈ നീർക്കോലി ഉണ്ടക്കണ്ണൻ വിനോദ് ഇനി വികാരിയച്ചൻ
    സ്ഥലത്തില്ലെന്ന് കരുതി എന്തെങ്കിലും കുനിഷ്ട് തരികിട കാണിച്ചാൽ ഇത് അങ്ങേരുടെ അവസാനവരവായി കാണാം.
    സമാധാനത്തിലും സന്തോഷത്തിലും പോയിക്കൊണ്ടിരിക്കുന്ന കൊപ്പേൽ പള്ളിയിൽ അസമാധാനത്തിന്റെ വിത്ത്
    വിതറിയാൽ പഴയത്പോലെ ജനം നോക്കിനിന്നെന്ന് വരില്ല. പ്രതികരണശേഷി കൊപ്പേൽ ഇടവകയിലെ ജനത്തിന്
    നഷ്ടപ്പെട്ടിട്ടില്ലെന്ന് കാണേണ്ടിവരാൻ ഇടവരുത്തരുത്. അല്ലെങ്കിൽ തന്നെ ഈ നീർക്കോലി എന്തിനാണ് ഇടക്കിടെ
    കോപ്പേലിലോട്ട് കെട്ടിയിടുക്കുന്നത്, അപ്പിയിടാൻ വരുന്നതാണോ.

    എന്തായാലും ഇടവകജെനം ഒന്നു കരുതിയിരുന്നോണം. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നൊരു ചൊല്ലുണ്ട്.
    ശാശ്ശേരിയുടേയും ജോജിമോന്റെയും പോലെ വല്ലചുറ്റിക്കളിയും കോപ്പേലിലോ ഗാർലാണ്ടിലോ ഈ നീർക്കോലിക്കുണ്ടോ.
    ഇവനൊക്കെ കോയീന്റെ തുടയും ബ്രസ്റ്റും കറിവച്ചതും, ചപ്പാത്തി തുടയിൽതൂത്ത് ചുട്ടെടുത്തതും കൂട്ടി മൂക്കോളം
    തീറ്റിച്ചുവിട്ട 911 തുടങ്ങി പല നബറുകളും കൊപ്പേലിലുണ്ട്. തീൻ കഴിഞ്ഞ് മാറ് മറച്ചിരുന്ന ചൂട് മാറാത്ത മുലക്കച്ച
    വലിച്ചെടുത്ത് കിറിയും മുഖവും തൂത്ത്മണത്ത പാതിരിമാരും കോപ്പലിൽ വന്ന് പോയിട്ടുണ്ട്. നീർക്കോലി വിനോദ്
    ചരിത്രം ആവർത്തിക്കുമോ. മോഹന വാഗ്നാനങ്ങൽ നൽകി പൊടിയുംതട്ടി കേരളത്തിലെ രാഷ്ട്രീയക്കാരെപ്പോലെ ഈ
    പാതിരികൽ അങ്ങ് പോകും. പിന്നെ പൊതുജനം കാണണം ഇവറ്റകളുടെ സങ്കടം. ശാശ്ശേരി പോയ അന്നു ഒരു
    ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് നോക്കിനിന്നവർ പോലും കരഞ്ഞുപോയി. കണ്ണുനീർ വീണ് മാറും നനഞ്ഞ് നാഭിക്കുഴി
    വരെ ഈറനണിഞ്ഞു. ചേച്ചിമാർക്ക് ഭർത്താവിന്റെ വേണമെന്നില്ല, ഓർഗാനിക്ക് മതി. ഇവളുമാരുണ്ടോ അറിയുന്നു
    പാതിരിയുടെ പാതിരിയേക്കാളും വിഷമാണെന്ന്.

    ReplyDelete
  2. കുഴിച്ചിടം തന്നെ വീണ്ടും കുഴിക്കുന്നതെന്തിന്?.

    ത്രികാല ജ്ഞാനികൽ എന്നു സ്വയം പുകഴ്ത്തിപ്പാടി അല്മായരുടെകണ്ണിൽ പൊടിയിടാനായി ഒരു കൂട്ടം
    പാതിരിമാരും അവരെ പിന്താങ്ങുന്ന വേലയും കൂലിയുമില്ലാതെ എന്തിനും പോകുന്ന നികൃഷ്ടരായ കുറെ
    പേരും ചേർന്ന് ആണ്ടുതോറും ധ്യാനിപ്പിക്കാനായി അമേരിക്കയിൽ വന്നുകൊണ്ടിരിക്കുന്നു. കള്ളവും
    കാഫഠ്യവും നിറഞ്ഞ ഈ വർഗ്ഗം പല ഗ്രൂപ്പുകളായിട്ടാണ് അമേരിക്കയുടെ പല ഭാഗങ്ങളിലും പ്രത്യക്ഷ-
    പ്പെടുക. കുടുംബനവീകരണം, ആത്മശാന്തി, തപസ്സ്, എന്നിങ്ങനെ പല പേരുകളിലായാണ് 4,5 ദിവസങ്ങൽ
    നീണ്ടുനിൽക്കുന്ന ഈ ധ്യാനങ്ങൽ അറിയപ്പെടുക. എല്ലാവരുടേയും ഉദ്ദേശശുദ്ധി ഒന്നു മാത്രമാണ്. പണം,
    അതാണല്ലോ എല്ലാം. എന്റെ സംശയം അതല്ല, ഇന്ത്യയിലെ ഒരു സംസ്ഥാനമാണല്ലോ മലയാളികളുടെ നാട്
    എന്നറിയപ്പെടുന്ന കേരളം. അല്ലങ്കിൽ ഇന്ത്യാ മൊത്തത്തിലെടുത്താലും സാരമില്ല. അവിടെ മതത്തിന്റെ
    പേരിൽ നടക്കുന്ന അനീതിയും അക്രമങ്ങളും അവസാനിപ്പിക്കാൻ ഇന്ത്യയിൽനിന്ന് ആളുവന്ന് അമേരിക്കയിൽ
    മുട്ട് കുത്തി പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ടോ. അമേരിക്ക ഒരു പുണ്ണ്യസ്ഥലം വല്ലതും ആണോ. തന്നെയുമല്ല
    കത്തോലിക്കാ സഭയെ അന്യ സഭക്കാരാരും ഇന്ത്യയിൽ ഉപദ്രവിക്കുന്നുമില്ല . സഭയിലുള്ളവർതന്നെയാണ് ഇന്ന്
    സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്, അതാണ് സത്യം. എന്തിന് അന്യമതസ്ഥരെ പഴിചാരണം. അമേരിക്കൻ
    മലയാളികളോടൊപ്പമിരുന്ന് പ്രാർത്ഥിച്ചാൽ മാത്രമെ പ്രാർത്ഥന ദൈവം കേൽക്കുകയുള്ളു എന്നുണ്ടോ.

    കുറെ കാലമായിട്ട് അമേരിക്കയിൽ ധ്യാനഗുരുക്കന്മാരുടെ ശല്ല്യം സഹിക്കവയ്യാതായിട്ടുണ്ട്. മാസത്തിൽ ഒരു
    ധ്യാനം എന്ന രീതിയാണിപ്പോൽ. ധ്യാനത്തിന്റെ രണ്ടാം ദിനം മുതൽ അവരുടെ വരവിന്റെ ഉദ്ദ്യേശ്യം പതുക്കെ
    തലപൊക്കാൻ തുടങ്ങും. അവരുടെ വരവു ചിലവു കണക്കുകൽ, നാട്ടിൽ സഭയുടെ കീഴിലുള്ള അവരുടെ
    ക്ലേശങ്ങൽ തുടങ്ങി പലതും നാം കേട്ട് മനസലിഞ്ഞ് കയ്യഴിഞ്ഞ് സഹായിക്കണം.

    ഇല നക്കി പട്ടിയുടെ കിറിനക്കി പട്ടിക്കും ഈ പിരിഞ്ഞുകിട്ടുന്നതിൽ നല്ലൊരുപങ്ക് കൊടുക്കണം. അദ്ദേഹത്തിന്റെ
    അനുവാതം വേണം ധ്യാനം നടത്താൻ. അമേരിക്കയിലെ സീറോ മലബാർ സഭയുടെ ചിക്കാഗോ മെത്രാൻ അങ്ങാടിയിലെ
    ജേക്കബ് അവറുകൽ തന്നെ അനുവതിച്ചാലെ കാര്യങ്ങൽക്ക് നീക്ക്പോക്ക് ഉണ്ടാകത്തുള്ളു. അതും അങ്ങേരു പറയുന്ന
    നിബന്തനയോടെ. ഇവനൊന്നും വേറെ പണിയൊന്നുമില്ലെ. ധ്യാനം നടത്താൻ അത്രക്കും താല്പര്യമെങ്കിൽ ഇറാക്കിലോ,
    ലിബിയായിലോ പോയി ധ്യാനം നടത്തട്ടെ. അവിടെയാണെങ്കിൽ ക്രിസ്ത്യാനികൽക്കെതിരായിട്ട് യുദ്ധം നടക്കുകയാണ്.
    അവരെ ചെന്നുകണ്ട് ആശ്വസിപ്പിക്കുകയും അവർക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുകയും ചെയ്യട്ടെ. അല്ലാതെ
    ഇന്ത്യയിലെ പോരായ്മക്കും, ഇറാക്കിലേയും ലിബിയായിലെയും അക്രമങ്ങൽക്കും പരികാരം കാണാൻ അമേരിക്കയിൽ
    വന്നിരുന്നു കൈകാലിട്ടിളക്കേണ്ട കാര്യമില്ല, അതാത് രാജ്യത്തിരുന്നു പ്രാർത്ഥിച്ചാൽ മതി.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin