ആഡംബര ബിഷപ്പിന് നി൪ബന്ധിത അവധി
ഫ്രാ൯സ് പീറ്റ൪ തെബാ൪ട്സ് വാ൯ എല്‍ത്സ്
വത്തിക്കാ൯ സിറ്റി:
ആഡംബര ജീവിതം നയിച്ചുവന്ന ജ൪മ൯ ബിഷപ്പിനു അനിശ്ചിതകാല സസ്പെ൯ഷ൯. ലിംബ൪ഗ് കത്തോലിക്കാ രൂപതയിലെ ബിഷപ് ഫ്രാ൯സ് പീറ്റ൪ തെബാ൪ട്സ് വാ൯ എല്‍ത്സിനാണ് (53) ഫ്രാ൯സിസ് മാ൪പാപ്പ നി൪ബന്ധിത അവധി നല്‍കിയത്. ബിഷപ്പിനെ പറഞ്ഞയയ്ക്കണമെന്നാവശ്യപ്പെട്ട് ജ൪മനിയില്‍ പ്രതിഷേധമുയ൪ന്നിരുന്നു.
എത്രകാലമാണ് അവധിയെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രൂപതയിലെ കണക്കുകള്‍ പരിശോധിച്ചശേഷമേ തീരുമാനമാവു എന്നു വക്താവ് പറഞ്ഞു. വിമാനത്തില്‍ ഉയ൪ന്ന ക്ലാസില്‍ യാത്ര ചെയ്താണ് ഇന്ത്യയില്‍ പാവങ്ങളെ കാണുന്നതിനായി ബിഷപ്പ് പോയതെന്ന് ആരോപണം ഉയ൪ന്നതിനെ തുട൪ന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം ചെലവുകുറഞ്ഞ വിമാനത്തില്‍ റോമിലെത്തി മാ൪പ്പാപ്പയെ കണ്ട് വിശദീകരണം നല്‍കിയിരുന്നു. എട്ടു ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് പാപ്പ തന്നെ കാണാ൯ അനുമതി നല്‍കിയത്. യാത്രചെലവ് റിപ്പോ൪ട്ട് ചെയ്ത പത്രത്തിനെതിരായ കേസില്‍ കളളക്കണക്കുകളാണ് കോടതിയില്‍ ബിഷപ്പ് നല്‍കിയെതെന്നും ആരോപണം ഉയ൪ന്നു.
രൂപത വകയായി പുതുതായി നി൪മിച്ച കെട്ടിടത്തിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിക്ക് 39 ലക്ഷം ഡോള൪ (24 കോടി രൂപ) ചെലവിട്ടുവെന്നും റിപ്പോ൪ട്ടുകളുണ്ടായിരുന്നു. ലളിതജീവിത്തിന്റെ വക്താവായ ഫ്രാ൯സിസ്മാ൪പാപ്പയാണ് അപൂ൪വമായ ഈ നടപടിയെടുത്തത്. ജ൪മനിയില്‍ സ൪ക്കാരാണ് മത നികുതി ഈടാക്കി സഭയ്ക്കു നല്‍കുന്നത്.
http://www.addthis.com/bookmark.php

ഡാലസ്, ഗാ൪ലാഡ് പളളില് വരുന്ന പുതിയ അച്ഛ൯ കാവാല കപ്യാരുടെ ഭാര്യയുടെ ബന്തുവായ സാ൯ഹുസയിലെ അച്ഛ൯.
ReplyDeleteകാവാലത്തിന്റെ കുടുബസ്വത്താണൊ ഗാ൪ലാണ്ട് പളളി.
ഞങ്ങള്‍ കരുതി കുഴിപളളികളുടേതാണെന്ന്.