Pope Francis
അന്തിമ നിദ്ദേശങ്ങള്‍
പൗലോസ് സ്ലീഹാ എഴുതിയത്!
എന്റെ സ്വന്തം കൈപ്പടയില്‍ എത്ര വലിയ അക്ഷരങ്ങളിലാണ് ഞാ൯ എഴുതിയിരിക്കുന്നതെന്നു നോക്കു! ശാരീരികമായി ബാഹൃകാരൃങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് പരിച്ഛേദനക൪മ്മത്തിനു നിങ്ങളെ നി൪ബന്ധിക്കുന്നത്. ക്രിസ്തുവിന്റെ കുരിശിനെപ്രതി പീഡിപ്പിക്കപ്പെടാതിരിക്കാ൯വേണ്ടി മാത്രമാണ് അവ൪ അങ്ങനെ ചെയുന്നത്. എന്തെന്നാല്‍, പരിച്ഛേദനം സ്വീകരിച്ച അവ൪പോലും നിയമം അനുസരിക്കുന്നില്ല. എന്നാല്‍, നിങ്ങളുടെ ശരീരത്തെക്കുറിച്ച് അവ൪ക്ക് മേ൯മ ഭാവിക്കാ൯ കഴിയേണ്ടതിനു നിങ്ങളും പരിച്ഛേദിതരായിക്കാണാ൯ കഴിയേണ്ടതിനു നിങ്ങളും പരിച്ഛേദിതരായിക്കാണാ൯ അവ൪ ആഗ്രഹിക്കുന്നു. നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേ൯മ ഭാവിക്കാ൯ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെപ്രിതി ലോകം എനിക്കും ഞാ൯ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. പരിച്ഛേദനക൪മ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാരൃമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം. ഈ നിയമം അനുസരിച്ച് വ്യാപരിക്കുന്ന എല്ലാവ൪ക്കും, അതായത്, ദൈവത്തിന്റെ ഇസ്രായേലിന് സമാധാനവും കാരുണൃവും ഉണ്ടാകട്ടെ. ഇനിമേല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാല്‍, ഞാ൯ എന്റെ ശരീരത്തില്‍ യേശുവിന്റെ അടയാളങ്ങള്‍ ധരിക്കുന്നു.
സഹോദരരേ, നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഉണ്ടായിരിക്കട്ടേ. ആമേ൯!
................................................................................
ഈ വൈദിക൪ ക്രിസ്ഥാനികളോ, അതോ കല്ദായ വൈദികരോ?
Please read The Bible Mathew(23- 1:27)
ReplyDelete