Monday, 7 March 2016

വേലിയിലിരുന്ന പാമ്പും യൂറോപ്പിന്റെ മടിശീലയും!

 PrintBy 
about
വേലിയിലിരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ച അവസ്ഥയിലാണ് ഇന്നു യൂറോപ്പ്! വിനാശകാലത്ത് യൂറോപ്പിനു തോന്നിയ വിപരീത ബുദ്ധിയാണ് ഇസ്ലാമിന് അഭയംകൊടുക്കാനുള്ള തീരുമാനമെന്ന് അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഖുറാന്‍ എന്ന പൈശാചിക ഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന കാലത്തോളം ഇസ്ലാമിനെ സഹായിക്കാന്‍ തയ്യാറാകുന്നവരുടെയെല്ലാം ഗതി ഇതുതന്നെയായിരിക്കും. യൂറോപ്പിനുമേല്‍ അഭയാര്‍ത്ഥികളെ കെട്ടിയേല്പിക്കാന്‍ ആവേശത്തോടെ പരിശ്രമിച്ച സാംസ്കാരിക അശ്രീകരങ്ങളും മാധ്യമ ഹിജഡകളും ഇന്ന് മൗനത്തിലാണ്! ലക്ഷക്കണക്കിന്‌ പൈശാചിക സന്തതികള്‍ക്ക് യൂറോപ്പ് അഭയം നല്‍കിയിട്ടും, അതൊന്നും പോരെന്ന മുറവിളിയായിരുന്നു ഇവറ്റകളില്‍നിന്ന് ഉയര്‍ന്നത്! മനുഷ്യക്കടത്തുകാരനായ പിതാവിനാല്‍ വധിക്കപ്പെട്ട കുഞ്ഞിന്റെ ചിത്രവുമായി യൂറോപ്പിനെ പഴിക്കാന്‍ അനേകരുണ്ടായിരുന്നു. എന്നാല്‍, യൂറോപ്യന്‍ ജനതയുടെ അരക്ഷിതാവസ്ഥയില്‍ അവരോടു സഹതപിക്കാന്‍ ഇവരാരും ഇന്നില്ല.
മുല്ലപ്പൂവിപ്ലവവുമായി ഇസ്ലാം വാലുപൊക്കിയപ്പോള്‍തന്നെ യൂറോപ്പില്‍ ചാണകമിടാനുള്ള പുറപ്പാടാണെന്നു മനോവ മുന്നറിയിപ്പു നല്‍കിയതാണ്. മനോവയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന കാഴ്ചയാണ് പിന്നീടിങ്ങോട്ടു കണ്ടത്! ഇസ്ലാം എന്താണെന്നു മനസ്സിലാക്കാന്‍ യൂറോപ്പിനു കഴിയാതെപോയത് അവരുടെ ആദ്ധ്യാത്മിക അധഃപതനത്തിന്റെ പരിണിതഫലമാണ്. ക്രിസ്തീയതയുടെ ഈറ്റില്ലമായിരുന്ന യൂറോപ്പിനെ ആദ്ധ്യാത്മിക അബദ്ധങ്ങളിലേക്കു തള്ളിവിട്ടതില്‍ കത്തോലിക്കാസഭയ്ക്കു വലിയ പങ്കുണ്ട്. സെക്കുലറിസം എന്ന ദുരാത്മാവിനെ അഴിച്ചുവിട്ട ജോണ്‍ ഇരുപത്തിമൂന്നാമനാണ് ഇതിന്റെ മുഖ്യസൂത്രധാരകന്‍! ഇയാളെ കടത്തിവെട്ടാന്‍ പരിശ്രമിക്കുന്ന ഫ്രാന്‍സീസാണ് ഇസ്ലാമിന്റെ യൂറോപ്പിലെ തലതൊട്ടപ്പന്‍! ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തെ സംബന്ധിച്ചുള്ള ഇയാളുടെ പ്രതികരണം ശ്രദ്ധേയമാണ്. ഇത് മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണ്‌ എന്ന കണ്ടെത്തലാണ് വത്തിക്കാന്‍ രാജാവു നടത്തിയത്! അങ്ങനെയെങ്കില്‍, ഓരോ കത്തോലിക്കാ ഇടവകയും രണ്ടു സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ ആഹ്വാനം ചെയ്തത് യുദ്ധത്തിനു കളമൊരുക്കാന്‍ ആയിരുന്നോ? ഇസ്ലാമിക ജിഹാദ് നടപ്പാക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാന്‍ ഇനിയെങ്കിലും യൂറോപ്പ് തയ്യാറാകണം. അല്ലെങ്കില്‍ നിങ്ങള്‍ നേരിടാന്‍ പോകുന്നത് ഭീകരമായ ദിനങ്ങളെയായിരിക്കും.
സിറിയയില്‍നിന്ന് ഗ്രീസ് വഴി കടന്നുവന്ന അഭയാര്‍ത്ഥിയായിരുന്നു പാരീസില്‍ അഴിഞ്ഞാടിയ അക്രമികളില്‍ ഒരുവന്‍! ഐക്യരാഷ്ട്രസഭയും ആഗോള മാധ്യമങ്ങളും ഒന്നുചേര്‍ന്ന് യൂറോപ്പിനുമേല്‍ കെട്ടിയേല്പിച്ചതു തങ്ങളുടെ നാശമായിരുന്നുവെന്നു തിരിച്ചറിയാനുള്ള വിവേകം യൂറോപ്പിനു നഷ്ടമായെങ്കില്‍ അതിനു വ്യക്തമായ കാരണവുമുണ്ട്. ഇസ്ലാമിനെക്കുറിച്ചുള്ള അജ്ഞതയാണ് ഇതില്‍ പ്രധാനപ്പെട്ടത്! ഇസ്ലാമും ക്രിസ്ത്യാനിയും സഹോദരങ്ങളാണെന്ന അബദ്ധധാരണ വിശ്വാസികളില്‍ അടിച്ചേല്പിക്കാന്‍ അര നൂറ്റാണ്ടിലേറെയായി പണിപ്പെടുന്ന കത്തോലിക്കാസഭയ്ക്കും, ഇവരില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് അധഃപതിച്ചുപോയ പ്രൊട്ടസ്റ്റന്റ് സഭകള്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അല്ലാഹുവും യാഹ്‌വെയും ഒരുവന്‍തന്നെയാണെന്ന അബദ്ധം പ്രചരിപ്പിക്കാന്‍ കത്തോലിക്കാസഭ ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. യേഹ്ശുവായെ ഈസാനബിയാക്കി അവതരിപ്പിച്ചിട്ടുള്ള ഈ ശപിക്കപ്പെട്ട പുസ്തകത്തിന്റെ പേരാണ് 'കത്തോലിക്കാ യുവജന മതബോധനഗ്രന്ഥം'! കത്തോലിക്കാസഭയെ മാത്രം കുറ്റം പറയാന്‍ മനോവ ശ്രമിക്കുന്നില്ല. യൂറോപ്പിലെ ക്രൈസ്തവരില്‍ പകുതി മാത്രമാണ് കത്തോലിക്കാസഭയില്‍ അംഗങ്ങളായിട്ടുള്ളത്‌. ശേഷിക്കുന്ന പകുതി വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ടവരാണ്! യൂറോപ്പിനെ ആകമാനം ബാധിച്ച സെക്കുലറിസത്തിന്റെ ദുരാത്മാവാണ് ഇക്കൂട്ടരെയും ഇന്നു നയിക്കുന്നത്.
പാരീസിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പെന്തക്കോസ്തു യുവാവ് മനോവയ്ക്ക് ഒരു സന്ദേശമയച്ചു. യൂറോപ്പിലെ ജനം യേഹ്ശുവായെ ഉപേക്ഷിച്ച്, മറിയത്തെ സ്വീകരിച്ചതാണ്‌ ഈ ദുരന്തത്തിനു കാരണമെന്ന് ഈ യുവാവ് കണ്ടെത്തിക്കഴിഞ്ഞു. യൂറോപ്പിനെക്കുറിച്ച് കേട്ടറിവുപോലും ഈ വ്യക്തിക്ക് ഇല്ലെന്ന് ഈ കണ്ടെത്തലില്‍നിന്നുതന്നെ മനോവയ്ക്കു മനസ്സിലായി. കാരണം, യൂറോപ്പിലെ ക്രൈസ്തവരിലെ അമ്പതുശതമാനവും മറിയത്തെ ഉപേക്ഷിച്ചവരാണ്! ഇവര്‍ക്കൂടി അടങ്ങുന്ന വ്യക്തികളാണ് ഇവിടങ്ങളിലെ ഭരണകൂടങ്ങളെ നിശ്ചയിക്കുന്നത്. മാത്രവുമല്ല, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ചുറ്റിത്തിരിഞ്ഞു 'സെല്‍ഫി' എടുത്തു വിളയാടുന്ന ജര്‍മ്മന്‍ 'ചാന്‍സിലറിന്‍' ആംഗെല മെര്‍ക്കല്‍ ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ മകളുമാണ്! മനോവയ്ക്കു വ്യക്തിപരമായി അറിയാവുന്ന ഒരു പ്രൊട്ടസ്റ്റന്റ് സുവിശേഷകന്‍ ജര്‍മ്മനിയിലുണ്ട്. മനോവയുടെ അയല്‍വാസിയായ ഇയാളുടെ മകള്‍ ഒരു ഇസ്ലാമിനെ വിവാഹംകഴിച്ച് ഇസ്ലാമില്‍ ചേക്കേറി! ഇതൊക്കെയാണ് സത്യമെന്നു തിരിച്ചറിയാതെ അന്ധമായ സഭാവിരോധം വച്ചുപുലര്‍ത്തുന്ന സാംക്രമിക കീടങ്ങളാണ് ക്രിസ്തീയതയുടെ മുഖ്യശത്രുക്കള്‍! യൂറോപ്പിലെ കത്തോലിക്കര്‍ യേഹ്ശുവായെ ഉപേക്ഷിച്ച് കന്യകാമറിയത്തെ സ്വീകരിച്ചതല്ല ഇവര്‍ നേരിടുന്ന ദുരന്തം! മറിച്ച്, കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമാടക്കം യൂറോപ്പിലെ ക്രൈസ്തവര്‍ സത്യദൈവമായ യാഹ്‌വെയെയും അവിടുത്തെ പുത്രനായ യേഹ്ശുവായെയും ഉപേക്ഷിച്ച്, സെക്കുലറിസത്തെ പുല്കിയതാണ് ഇവര്‍ക്കു വന്നുഭവിച്ച നാശം!
ക്രിസ്ത്യാനിക്കു മാത്രമാണ് ഈ സെക്കുലര്‍ ചിന്തയുള്ളുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം! ഐക്യരാഷ്ട്രസഭ പടച്ചുവിടുന്ന നിയമങ്ങള്‍ ക്രിസ്ത്യാനികള്‍ മാത്രമാണു സ്വീകരിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളടക്കം മറ്റെല്ലാ വിജാതിയ രാജ്യങ്ങളും തങ്ങളുടെ മതനിയമങ്ങളും സംസ്ക്കാരങ്ങളും മുറുകെപ്പിടിക്കുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു പരാതിയുമില്ല. എന്നാല്‍, ക്രിസ്ത്യാനികള്‍ക്ക് ദൈവീക നിയമങ്ങള്‍ തള്ളിക്കളയാന്‍ യാതൊരു സങ്കോചവുമില്ല. യഹൂദരും ക്രൈസ്തവരുമല്ലാതെ, ദൈവത്തില്‍നിന്നു നേരിട്ടു നിയമം സ്വീകരിച്ചിട്ടുള്ള മറ്റൊരു മതവുമില്ല എന്നകാര്യവും നാം വിസ്മരിക്കരുത്! എന്നിട്ടും, തന്നിലൂടെയല്ലാതെ മറ്റൊരുവനിലൂടെയും രക്ഷയില്ലെന്നു പ്രഖ്യാപിച്ച യേഹ്ശുവായെ ധിക്കരിച്ചുകൊണ്ട്, സെക്കുലറിസം തോളിലേറ്റുന്നവരാണ് ക്രൈസ്തവര്‍! ഇവരെ ദൈവം വെറുതേവിടുമോ? ഇസ്ലാമിക രാജ്യങ്ങളിലും മറ്റിതര മതവിഭാഗങ്ങള്‍ ഭൂരിപക്ഷമായിട്ടുള്ള രാജ്യങ്ങളിലും സെക്കുലറിസം എന്നത് കടലാസില്‍ മാത്രമേയുള്ളു. ഇന്ത്യയിലെ പശുക്കളുടെ വിലപോലും അഹിന്ദുക്കള്‍ക്കില്ല എന്നത് ഇതിന്റെ തെളിവാണ്!
യൂറോപ്പിനു വിവേകം നഷ്ടപ്പെട്ടതിന്റെ മറ്റൊരു കാരണം ആദ്ധ്യാത്മിക മൂല്യച്യുതിയാണ്! യേഹ്ശുവായെ സംബന്ധിച്ചും ക്രിസ്തീയതെയെ സംബന്ധിച്ചുമുള്ള യഥാര്‍ത്ഥ പഠനങ്ങള്‍ ലഭിക്കാത്ത തലമുറ ആദ്ധ്യാത്മികതയില്‍നിന്നു ബഹുദൂരം അകന്നുപോയി. ആഗോളതലത്തില്‍ പൈശാചിക നിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ തട്ടിക്കൂട്ടിയ ഐക്യരാഷ്ട്രസഭയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് യൂറോപ്പ്. ക്രിസ്തീയ നിയമങ്ങള്‍ക്കു ബദലായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഐക്യരാഷ്ട്രസഭയുടെ അജണ്ട തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധതയില്‍ ഇവര്‍ ആണ്ടുപോയി. ദൈവത്തില്‍നിന്ന് അകന്നുപോകുന്ന ഏതൊരു വ്യക്തിയ്ക്കും സമൂഹത്തിനും സംഭവിക്കുന്ന സ്വാഭാവിക അവസ്ഥയാണ് ഈ അന്ധത! ഈ ഒരു വചനം ശ്രദ്ധിക്കുക: "അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 11, 12). ദൈവത്തില്‍നിന്ന് അകന്നുപോയ സമൂഹത്തെ ബാധിച്ച മിഥ്യാബോധമാണ് യൂറോപ്പിന് ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ശിക്ഷ! ഇത് അവര്‍ ഇരന്നുവാങ്ങിയ ദുരന്തമാണ്!
പാമ്പാട്ടിയെ പാമ്പു കടിച്ചു!
"പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല"(പ്രഭാ: 12; 13, 14). യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഈ വാക്കുകള്‍ അന്വര്‍ത്ഥമാകുകയാണ്. മാരക വിഷമുള്ള പാമ്പിനാണ് യൂറോപ്പ് പാലു കൊടുത്തതെന്ന് ഇവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം സഹോദരങ്ങളായ ഇസ്ലാമിനെപ്പോലും കൊന്നൊടുക്കാന്‍ മടിയില്ലാത്ത ജനതയ്ക്കാണ് യൂറോപ്പ് അഭയം നല്‍കിയിരിക്കുന്നത്! ലോകത്തു നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കെ, സിറിയയില്‍നിന്നു വന്ന അഭയാര്‍ത്ഥികളുടെ പശ്ചാത്തലം മനസ്സിലാക്കാന്‍ എന്തുകൊണ്ടാണ് യൂറോപ്യന്‍ ഭരണകൂടങ്ങള്‍ക്കു കഴിയാതെപോയത്? തങ്ങളുടെ നാട്ടില്‍ കടന്നുവന്ന അഭയാര്‍ത്ഥികളുടെ കരങ്ങളില്‍ ക്രിസ്ത്യാനികളുടെ രക്തത്തിന്റെ മണമുണ്ടെന്നു യൂറോപ്പ് മനസ്സിലാക്കണമായിരുന്നു. ക്രൈസ്തവരില്‍ ആരുംതന്നെ തങ്ങളുടെ ദേശത്ത് ശേഷിക്കുന്നില്ല എന്നു മനസ്സിലാക്കിയ ഈ സാത്താന്മാര്‍, ക്രിസ്തീയ രാജ്യങ്ങളെ ലക്‌ഷ്യം വച്ചാണ് യൂറോപ്പിലേക്കു കടന്നുകൂടിയത്. അല്ലായിരുന്നുവെങ്കില്‍, സമ്പന്നവും വിശാലവുമായ അറബിരാജ്യങ്ങള്‍ ഇവര്‍ക്കു സമീപത്തുതന്നെ ഉണ്ടായിരുന്നു. അവിടെയൊന്നും അഭയംതേടാതെ യൂറോപ്പിനെ ലക്‌ഷ്യമിട്ടത് വ്യക്തമായ ധാരണയോടെതന്നെയാണ്!
കൊലയാളികളും പിശാചിനെ ദൈവമായി ആരാധിക്കുന്നവരുമായ ജനതകളുടെമേല്‍ ശാപം നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ശാപഗ്രസ്തരായവര്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളും വ്യക്തികളും ഇവരുടെ ശാപത്തില്‍ പങ്കാളികളാകും. കൊലപാതകികള്‍ക്ക് അഭയം നല്‍കുന്നവര്‍ കൊലക്കുറ്റത്തിന് ഉത്തരം പറയണം. ഇത്തരക്കാരെ സഹായിക്കരുതെന്നു ദൈവം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദൈവത്തിന്റെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞുകൊണ്ട് യൂറോപ്പ് സ്വീകരിച്ച നിലപാടാണ് ഇന്നിവരെ വേട്ടയാടുന്നത്. ദൈവത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "അര്‍ഹത നോക്കി വേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്"(പ്രഭാ: 12; 1, 2). യൂറോപ്പിന്റെ ദയ സ്വീകരിക്കാനുള്ള യോഗ്യത ഇസ്ലാമിനുണ്ടോ? ക്രിസ്ത്യാനികളുടെ ചോരക്കറ ഇസ്ലാമിന്റെ കരങ്ങളിലുണ്ട്. യേഹ്ശുവായെ ദൈവമായി ആരാധിച്ചു എന്നതിന്റെ പേരിലാണ് ഇവറ്റകള്‍ അവരെ വധിച്ചത്! അതിനാല്‍ത്തന്നെ, ഇവരുടെമേല്‍ ദൈവകോപം നിലനില്‍ക്കുന്നു! ഇവര്‍ക്കു നല്‍കുന്ന ഓരോ സഹായവും, ഇവരോടു കാണിക്കുന്ന ഓരോ ദയയും ദൈവത്തോടുള്ള വെല്ലുവിളിയാണ്! ബൈബിള്‍ ഇപ്രകാരം താക്കീതു ചെയ്യുന്നു: "ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്. എളിയവനു നന്മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കു പകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക. അത്യുന്നതന്‍ പാപികളെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. നല്ലവനെ സഹായിക്കുക; പാപിയെ അരുത്"(പ്രഭാ: 12; 4-7).
യൂറോപ്പിലെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കടന്നുവന്നിരിക്കുന്ന നീചരായ ജനതയുടെ ഭക്ഷണവും പാര്‍പ്പിടവും ക്രിസ്ത്യാനികളുടെ നികുതിപ്പണമാണ്. യൂറോപ്പിലെ ഭരണം കയ്യാളുന്നവര്‍ തങ്ങളുടെ തറവാട്ടില്‍നിന്നു കൊണ്ടുവന്നല്ല ഇസ്ലാമിനെ തീറ്റിപ്പോറ്റുന്നത്! ജനത്തിനു സംരക്ഷണമാകേണ്ടവര്‍ അവരുടെ ആരാച്ചാരുമാര്‍ക്കു രക്ഷിതാക്കളാകുകയാണ്. തങ്ങളെ വധിക്കാനുള്ള ആയുധങ്ങള്‍ വാങ്ങുന്നതുപോലും തങ്ങളുടെ പണംകൊണ്ടാണെന്ന് യൂറോപ്പിലെ പാവങ്ങള്‍ അറിയുന്നില്ല! ഇസ്ലാമിനോടു കരുണകാണിക്കുന്ന യൂറോപ്പിലെ ഭരണാധികാരികള്‍ തങ്ങളുടെ പൗരന്മാരെ കൊലയാളികള്‍ക്ക് ഒറ്റുകൊടുക്കുകയാണു ചെയ്യുന്നതെന്നു മറക്കരുത്! സമാധാനത്തില്‍ ജീവിച്ചിരുന്ന സമൂഹത്തിനുമേല്‍ ദുരന്തം വിതയ്ക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഇവരില്‍ കുടികൊള്ളുന്ന സാത്താന്റെ ആത്മാവാണ്! ലോകരാഷ്ട്രങ്ങള്‍ മുഖസ്തുതികള്‍ക്കൊണ്ട് ഇവരെ വഴിതെറ്റിക്കുമ്പോള്‍ത്തന്നെ, മാറിനിന്ന് ഊറിച്ചിരിക്കുന്നത് ഇവരറിയുന്നില്ല!
യൂറോപ്പേ, നീ കണ്ണുകള്‍ തുറക്കുക!
തീവ്രവാദികള്‍ക്കു താവളമൊരുക്കാന്‍ സാംസ്കാരിക അശ്രീകരങ്ങളും മാധ്യമ നപുംസകങ്ങളും ആക്രോശിച്ചത് ഈ വാക്കുകളിലൂടെയായിരുന്നു. ഇന്നു യൂറോപ്പിനോടു മനോവയ്ക്കു പറയാനുള്ളതും ഈ വാക്കുകള്‍ തന്നെ: യൂറോപ്പേ, നീ കണ്ണുകള്‍ തുറക്കുക! സാംസ്ക്കാരിക കീടങ്ങള്‍ അന്നു നിങ്ങളോടു കണ്ണുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നല്ലവണ്ണം നിങ്ങള്‍ തുറന്നില്ല. തുറന്നിരുന്നുവെങ്കില്‍ ഇസ്ലാമിന്റെ കരങ്ങളിലെ ചോര നിങ്ങള്‍ കാണുമായിരുന്നു. പാരീസില്‍ ഇത്ര വലിയൊരു കൂട്ടക്കുരുതി ഉണ്ടാകുമായിരുന്നുമില്ല. യൂറോപ്പിലെ ഓരോ പൗരന്മാരും ഇന്ന് പരിഭ്രാന്തിയിലും ഭയത്തിലുമാണെന്ന്‍ അധികാരികള്‍ തിരിച്ചറിയണം. ഇസ്ലാമില്‍ മിതവാദികള്‍ ഉണ്ടെന്ന അബദ്ധ ധാരണയില്‍നിന്നു നിങ്ങള്‍ മോചനം പ്രാപിക്കുകയും വേണം. എന്തെന്നാല്‍, ഖുറാനില്‍ വിശ്വസിക്കുന്ന ഒരുവനുപോലും മിതവാദിയായി നിലകൊള്ളാന്‍ കഴിയുകയില്ല. അനുകൂല സാഹചര്യങ്ങള്‍ ഇല്ലാത്തപ്പോള്‍ ഇവരെടുക്കുന്ന അടവുനയത്തെ മിതവാദമായി പരിഗണിക്കരുത്. പാരീസില്‍ സംഭവിച്ചതും യൂറോപ്പിലാകമാനം ഇനി സംഭവിക്കാനിരിക്കുന്നതും നിങ്ങളുടെ അവിവേകത്തിന്റെ പരിണിതഫലമാണ്! നിങ്ങളെയോത്തു സഹതപിക്കാന്‍ ഈ ഭൂമുഖത്ത് ആരുമുണ്ടാകില്ല. കാരണം, ഇസ്ലാമിന് ഇടം കൊടുത്ത ആരും ഇവരുടെ ആക്രമണത്തിന് ഇരയാകാതിരുന്നിട്ടില്ല! ഇസ്ലാമിന്റെ പൈശാചികതയ്ക്ക് ഇരയാകാത്ത ഒരു രാജ്യപോലും ഈ ഭൂമുഖത്ത് ഇല്ലെന്നതാണ് സത്യം!
യൂറോപ്പിനോടു കണ്ണുകള്‍ തുറക്കാന്‍ മനോവ ആവശ്യപ്പെട്ടത് വ്യക്തമായ ബോധ്യത്തോടെയാണ്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് പാതി തുറന്ന നിങ്ങളുടെ കണ്ണുകളെ വഞ്ചിച്ചുകൊണ്ടു കടന്നുകൂടിയ വിപത്തില്‍നിന്നു നിങ്ങളുടെ ജനത്തെ രക്ഷിക്കണമെങ്കില്‍, കണ്ണുകള്‍ ശരിയാംവണ്ണം തുറക്കുക! സ്വന്തം രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ എന്തെങ്കിലും ശ്രദ്ധ യൂറോപ്പിലെ ഭരണകൂടങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളുടെ രാജ്യത്ത് അഭയംതേടിയിരിക്കുന്ന ഇസ്ലാമിനെ ഒന്നടങ്കം അവരവരുടെ രാജ്യങ്ങളിലേക്കു മടക്കി അയയ്ക്കുകയാണു വേണ്ടത്! ഇതിനെതിരേ ഏതെങ്കിലും നായ്ക്കള്‍ കുരച്ചാല്‍, സ്വന്തം രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെപ്രതി ആ നായ്ക്കളെ അവഗണിക്കുക! ജര്‍മ്മനിയില്‍ അഭയംതേടിയ ഇസ്ലാമിക ജിഹാദികള്‍ക്കു ഇരുന്നൂറു മോസ്ക്കുകള്‍ പണിയാന്‍ സാമ്പത്തീക സഹായം അനുവദിച്ച സൗദിഅറേബ്യയില്‍ സമ്പത്തും ഭൂവിസ്തൃതിയുമുണ്ടല്ലോ! സംസ്ക്കാരവും വിശ്വാസവുമെല്ലാം ഒന്നുതന്നെയുമാണ്! പന്നിമാംസം ഭക്ഷിക്കുന്ന കാഫിറുകളുടെ ഇടയില്‍ക്കിടന്നു കഷ്ടപ്പെടുന്ന സഹോദരങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഓരോ ഇസ്ലാമിക രാജ്യങ്ങള്‍ക്കും കടമയുമുണ്ട്!
യൂറോപ്പിലെ സംസ്ക്കാരവും മതവിശ്വാസവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇസ്ലാമിനെ ഇനിയും നിങ്ങള്‍ ചുമന്നാല്‍, സിറിയയുടെയും ഇറാക്കിന്റെയും സ്ഥിതി നിങ്ങളുടേതിനേക്കാള്‍ ആശ്വാസമുള്ളതായിരിക്കും. ആയതിനാല്‍, സ്വന്തം ജനത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്തം പരിഗണിച്ച്, ഇസ്ലാമിനെ താന്താങ്ങളുടെ ദേശത്തേക്കു മടക്കിയയ്ക്കുക. വത്തിക്കാനിലെ രാജാവു പറയുന്നത് നിങ്ങള്‍ കാര്യമായെടുക്കേണ്ടാ! യൂറോപ്പിനോടുള്ള ഇയാളുടെ അടങ്ങാത്ത പകയുടെ കാരണം ഇയാളിലെ കമ്മ്യൂണിസ്റ്റ് രക്തത്തിന്റെ സ്വാധീനമാണ്! യൂറോപ്പില്‍നിന്നും ആട്ടിയോടിക്കപ്പെട്ട കമ്മ്യൂണിസത്തിന്റെ ദുരാത്മാവ്‌ ഈ മനുഷ്യനില്‍ ഭരണം നടത്തുന്നു. യൂറോപ്പിനോ ക്രിസ്ത്യാനിക്കോ വരുന്ന ദുരന്തങ്ങള്‍ വത്തിക്കാന്‍ രാജാവിനെ വേദനിപ്പിക്കില്ല; എന്നാല്‍, ഇസ്ലാമിനു മുറിവേറ്റാല്‍ നിലവിളി വത്തിക്കാനില്‍ നിന്നുയരും! രാജ്യത്തെ ഭരണകൂടങ്ങള്‍ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കു മുഖ്യ പരിഗണന നല്‍കുക!
ചേര്‍ത്തുവായിക്കാന്‍: മെരുക്കിയാല്‍ മെരുങ്ങാത്ത മൃഗത്തെ വീട്ടില്‍ വളര്‍ത്തരുത്! നിങ്ങളുടെ മക്കളെ അത് അപായപ്പെടുത്തും!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-
http://www.manovaonline.com/news_detail/252/malayalam

യെമനിൽ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനായി അന്വേഷണം തുടരുന്നു

by സ്വന്തം ലേഖകൻ

elderly-care-home
തെക്കൻ യെമനിൽ ഭീകരർ ആക്രമണം നടത്തിയ വൃദ്ധസദനത്തിന് പുറത്ത് കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ‌.
സനാ ∙ തെക്കൻ യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോമിനെ കണ്ടെത്താൻ സുരക്ഷാസേന അന്വേഷണം തുടരുന്നു. സംഭവം നടന്ന ഏഡനിൽ പ്രാദേശിക ഭരണ സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ഇതുമൂലം ഇന്ത്യയിൽ നിന്ന് അന്വേഷണം നടത്തുന്നതിനു കഴിയുന്നില്ല. എംബസിയും പ്രവർത്തനം നിർത്തി.
ജിബൂട്ടിയിലാണ് എംബസി ഉദ്യോഗസ്ഥർ ഇപ്പോഴുള്ളത്. ഇവരുമായി ഇന്ത്യൻ കോൺസുലേറ്റും വിദേശകാര്യ മന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇവരും നിസ്സഹായാവസ്ഥയിലാണ്. ഏഡനിലെ സാധാരണ പൗരന്മാരെ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. അക്രമം നടത്തിയ സംഘടനയെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ അറിയാൻ കഴിഞ്ഞിട്ടില്ല. ഏഡനിൽ വൃദ്ധസദനത്തിൽ ഭീകരർ നടത്തിയ ആക്രമണത്തെയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വധത്തെയും പൈശാചികമെന്നു ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചു.
സംഭവത്തിൽ വലിയ നടുക്കവും ദുഃഖവും മാർപാപ്പ രേഖപ്പെടുത്തിയതായി വത്തിക്കാൻ അറിയിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ചാണു വൈദികനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യൻ സഭ ബെംഗളൂരു പ്രൊവിൻസ് അംഗമായ ഫാ. ടോം (56), കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമാണ്. ആക്രമണത്തിൽ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കന്യാസ്ത്രീകളിൽ ഒരാൾ ഇന്ത്യക്കാരിയാണ്. ഇതു റാഞ്ചി സ്വദേശിനിയായ സിസ്റ്റർ അൻസലം ആണെന്നു തിരിച്ചറിഞ്ഞു. മറ്റു രണ്ടുപേർ റുവാണ്ടക്കാരും ഒരാൾ കെനിയ സ്വദേശിനിയുമാണ്.
ഇന്ത്യക്കാരിയായ മദർ സുപ്പീരിയർ സിസ്റ്റർ സാലി അക്രമികളിൽനിന്നു രക്ഷപ്പെട്ടു. എൺപതു പേർ താമസിക്കുന്ന സദനത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി.
http://www.manoramaonline.com/news/world/yemen-unrest-priest-not-yet-found.html

Saturday, 5 March 2016

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അറബ് അധിനിവേശമാണെന്ന് പോപ്പ് ഫ്രാന്‍സിസ്; അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യുമെന്ന് മാര്‍പ്പാപ്പ; ഇതിലൂടെ സംസ്‌കാരങ്ങളുടെ വിനിമയം നടന്ന് ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യപൂര്‍ണമാകുമെന്ന് പോപ്പ്

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അറബ് അധിനിവേശമാണെന്ന് പോപ്പ് ഫ്രാന്‍സിസ്; അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യുമെന്ന് മാര്‍പ്പാപ്പ; ഇതിലൂടെ സംസ്‌കാരങ്ങളുടെ വിനിമയം നടന്ന് ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യപൂര്‍ണമാകുമെന്ന് പോപ്പ്
യൂറോപ്പിലേക്ക് ഇപ്പോള്‍ നടക്കുന്ന അഭയാര്‍ത്ഥി പ്രവാഹത്തെ അറബ് അധിനിവേശമെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. എന്നാല്‍ പുതിയതായി യൂറോപ്പിലെത്തുന്ന ഇവര്‍ നാടിന് നല്ലതേ വരുത്തുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഫ്രഞ്ച് ക്രിസ്ത്യാനികളായ സദസ്യരോട് സംസാരിക്കവെയാണ് പോപ്പ് ഈ വിധത്തില്‍ പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പിന്റെ ചരിത്രം കുടിയേറ്റങ്ങളുടെയാണെന്നും അതിന്റതെ ഗുണവശമാണ് ഇന്ന് യൂറോപ്പിന്റെ സംസ്‌കാരമെന്നും മാര്‍പ്പാപ്പ പറഞ്ഞു. അഭയാര്‍ത്ഥി പ്രശ്‌നം ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണെന്നും മഹാഇടയന്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ അഭയാര്‍ത്ഥി പ്രവാഹം ഭാവിയില്‍ യൂറോപ്പിന് ഗുണം ചെയ്യും. കാരണം ഭാവിയില്‍ ഇതിലൂടെ ഭൂഖണ്ഡം കൂടുതല്‍ വൈവിധ്യം നിറഞ്ഞതാകുമെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.

യൂറോപ്പിലേക്ക് ഇപ്പോള്‍ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തെ വിശദീകരിക്കവെയാണ് പോപ്പ് അതിനെ അറബ് അധിനിവേശം എന്ന് വിശേഷിപ്പിച്ചിരിപ്പിക്കുന്നതെന്നാണ് വത്തിക്കാന്‍ ന്യൂസ്‌പേപ്പറായ ലോ ഒസെര്‍വേറ്റര്‍ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം കുടിയേറ്റങ്ങളിലൂടെ വിവിധ സംസ്‌കാരങ്ങളുടെ വിനിമയങ്ങളിലൂടെ യൂറോപ്പ് പുരോഗതിക്കുകയാണെന്നും പോപ്പ് പറയുന്നു. യൂറോപ്യന്‍ ഭൂഖണ്ഡത്തിന് ഇത്തരത്തില്‍ ലോകത്തെ ഏകോപിപ്പിക്കാന്‍ സാധിക്കുമെന്ന് അഭിമാനത്തോടെ പറയാമെന്നും പോപ്പ് പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 362,800 ആണെന്നും ഇപ്പോഴും പ്രവഹിച്ച് കൊണ്ടിരിക്കുന്ന ഇറാഖുകാരുടെ എണ്ണം നിലവില്‍ 121,500 ആയിത്തീര്‍ന്നിരിക്കുകയാണെന്നുമാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കി അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടുന്നത് ഓസ്ട്രിയയും മറ്റ് ബാല്‍ക്കന്‍ രാജ്യങ്ങളുമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ ആരോപണമുന്നയിച്ചതിന് അല്‍പം കഴിഞ്ഞാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബാല്‍ക്കന്‍ രാജ്യങ്ങളുടെ നേതാക്കന്‍മാരെ വിയന്നയില്‍ ഒരു മീറ്റിംഗിന് ക്ഷണിക്കാത്ത ഗ്രീസിന്റെ നടപടിയെ ഓസ്ട്രിയ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവില്‍ യൂറോപ്പിലേക്ക് കടന്ന് കയറാന്‍ വേണ്ടി 30,000 അഭയാര്‍ത്ഥികളാണ് ഗ്രീസില്‍ തമ്പടിച്ചിരിക്കുന്നത്. മാസിഡോണിയയിലെ അതിര്‍ത്തി വീണ്ടും തുറക്കാനും അതിലൂടെ വടക്കന്‍ യൂറോപ്പിലേക്ക് പ്രത്യേകിച്ചും ജര്‍മനിയിലേക്ക് കടന്ന് കയറാനുമാണ് അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.എന്നാല്‍ തിങ്കളാഴ്ച ബ്രസല്‍സില്‍ വച്ച് ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ വച്ച് അഭയാര്‍ത്ഥി പ്രശ്‌നം ഉഭയകക്ഷി മാനദണ്ഡപ്രകാരം പരിഗണിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളികള്‍ തയ്യാറായില്ലെന്നും സിപ്രാസ് ആരോപിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ പുറം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് വന്‍ തോതില്‍ പ്രവഹിക്കുന്ന അഭയാര്‍ത്ഥികളെ നേരിടാന്‍ ഗ്രീസിനെ സഹായിക്കുകയും ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്താനായിരുന്നു പ്രസ്തുത യോഗം ചേര്‍ന്നിരുന്നത്. ഇപ്പോഴുള്ള അവസ്ഥ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും എന്നാല്‍ നിയന്ത്രണാതീതമൊന്നുമല്ലെന്നും സിപ്രാസ് പറയുന്നു. ഗ്രീസ് തങ്ങളുടെ 100 ശതമാനം വാഗ്ദാനങ്ങളും പാലിക്കുന്നുണ്ടെന്നും എന്നാല്‍ മറ്റുള്ളവര്‍ 10 ശതമാനം വാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കുന്നില്ലെന്നും അതിന് പകരം ഗ്രീസിനെ കുറ്റപ്പെടുത്താനാണ് മുന്‍ഗണന നല്‍കുന്നതെന്നും സിപ്രാസ് ആരോപിക്കുന്നു.കഴിഞ്ഞ വര്‍ഷം ജര്‍മനി ഒരു മില്യണ്‍ അഭയാര്‍ത്ഥികളെയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നടപടിയാണ് യൂറോപ്പിലെ സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി മറ്റ് യൂറോപ്യന്‍ യൂണിയന്‍രാജ്യങ്ങള്‍ ജര്‍മനിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

http://4malayalees.com/index.php?page=newsDetail&id=81464

അന്യായമായ മാ൪ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന പണം സഭയ്ക്ക് ആവശ്യമില്ല: ഫ്രാന്‍സിസ് മാ൪പാപ്പ


പക്ഷേ, അമേരിക്കയിലേയും യൂറോപ്പിലേയും  സീറോ മലബാ൪സഭയിലുളള പുരോഹിതന്മാ൪ക്ക്, പണത്തിനോടും  മറ്റും ആ൪ത്തികൂടുതലാണ്.....


അലന്‍ കുര്‍ദിയുടെ മരണം: രണ്ട് സിറിയക്കാര്‍ക്ക് തടവ്

അഭയാര്‍ത്ഥി ജീവിതത്തിന്റ ദുരന്ത ഭാഗം എത്രയേറെ ഭീകരമാണെന്ന് അലന്‍ കുര്‍ദിയുടെ ചിത്രം ഒരു നിമിഷം കൊണ്ട് ലോകത്തെ പഠിപ്പിച്ചു.
ഒരു കടലും മായ്ക്കില്ല കരളലിയിക്കും ഈ കാഴ്ച
ഇസ്താംബുള്‍: തുര്‍ക്കിയുടെ കടല്‍ത്തീരത്ത് നിതാന്തനിദ്രയിലാണ്ട അലന്‍ കുര്‍ദിയുടെ മരണത്തിനിടയാക്കിയ രണ്ടു പേര്‍ക്ക് തുര്‍ക്കി കോടതി നാലു വര്‍ഷത്തെ ശക്ഷ വിധിച്ചു. എല്ലാ മനുഷ്യരുടെയും കണ്ണു നനയിച്ച അലന്‍ കുര്‍ദിയുടെ ചിത്രത്തിനു പിന്നാലെയാണ് സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിതവും മരണവും ലോകം വേദനയോടെ തൊട്ടറിഞ്ഞത്. 
സിറിയയില്‍നിന്ന് ഈജിയന്‍ കടല്‍ വഴി തുര്‍ക്കിയിലേക്കും ഗ്രീസിലേക്കും അഭയാര്‍ത്ഥികളെ കടത്തുന്ന സംഘത്തിലെ രണ്ടു പേരാണ് ശിക്ഷയ്ക്കു വിധേയരായത്. അലന്‍ കുര്‍ദിയോടൊപ്പം അമ്മ റിഹാനും സഹോദരന്‍ ഗാലിപും മറ്റു രണ്ടു പേരും സെപ്റ്റംബറില്‍ തുര്‍ക്കിയിലെ ബോദ്‌റം കടല്‍ത്തീരത്ത് ചേതനയറ്റ് അടിയുകയായിരുന്നു. ഇവരെ കയറ്റിയ ബോട്ട് തീരത്തെത്തും മുമ്പ് മുങ്ങുകയായിരുന്നു. 
യുദ്ധം തകര്‍ത്ത സിറിയയില്‍നിന്ന് പലായനം ചെയ്യുന്നവരെ യൂറോപ്പിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി ഇടനിലക്കാര്‍ തുര്‍ക്കി കടലിലൂടെ കടത്തുന്നത് നിത്യസംഭവമാണ്. ഇതിനായി വലിയ തോതില്‍ പണവും മനുഷ്യക്കടത്തുകാര്‍ വാങ്ങുന്നുണ്ട്.
http://www.mathrubhumi.com/news/world/aylan-kurdi-syrian-toddler-turkish-court-jails-2-syrians-malayalam-news-1.907641

യെമനില്‍ വെടിവെപ്പ്: നാല് ഇന്ത്യന്‍ കന്യാസ്ത്രികളടക്കം 16 പേര്‍ മരിച്ചു

നാല് പേരടങ്ങുന്ന ആയുധധാരികള്‍ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനുനേരെ വെടിയുതിര്‍ത്തുകൊണ്ട് അതിക്രമിച്ചു കയറുകയായിരുന്നു.
Yemen
ദുബായ്/ഏദന്‍: യെമനില്‍ 'മിഷണറീസ് ഓഫ് ചാരിറ്റി' നടത്തുന്ന വൃദ്ധ സദനത്തിനുനേരെ ആറംഗ സംഘം നടത്തിയ വെടിവെപ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രികള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. വൃദ്ധസദനത്തിലെ നഴ്‌സുമാര്‍ ആയിരുന്നു കൊല്ലപ്പെട്ട കന്യാസ്ത്രികള്‍. യെമനിലെ തെക്കന്‍ നഗരമായ ഏദനിലെ ശൈഖ് ഉത്മാന്‍ ഡിസ്ട്രിക്ടിലാണ് സംഭവം.
ഇന്ത്യയില്‍നിന്നുള്ള കന്യാസ്ത്രികള്‍ക്ക് പുറമെ എത്യോപ്യക്കാരും യെമന്‍ പൗരന്മാരായ കുക്കും ഗാര്‍ഡുമാണ് മരിച്ചത്.
വെടിവെപ്പ് നടന്നപ്പോള്‍ വൃദ്ധ സദനത്തിലെ ഫ്രിഡ്ജില്‍ കയറി ഒളിച്ച ഒരു കന്യാസ്ത്രിയെ പിന്നീട് രക്ഷപെടുത്തി. ആറംഗ സംഘത്തിലെ നാലുപേരാണ് വൃദ്ധസദനത്തില്‍ കടന്ന് വെടിവെപ്പ് നടത്തിയതെന്ന് രക്ഷപെട്ട കന്യാസ്ത്രി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആയുധ ധാരികളായ രണ്ടുപേര്‍ കെട്ടിടത്തിന് പുറത്ത് കാവല്‍നിന്നു. വൃദ്ധസദനത്തിനുള്ളില്‍ കടന്ന അക്രമികള്‍ എല്ലാവരുടെയും കൈകള്‍ ബന്ധിച്ചശേഷം തലയ്ക്ക് വെടിവെച്ചാണ് കൊല്ലപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട 16 പേരുടെയും മൃതദേഹങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്കും പിന്നീട് 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' എന്ന സന്നദ്ധ സംഘടന നടത്തുന്ന ആസ്പത്രിയിലേക്കും മാറ്റി. കൈകള്‍ ബന്ധിച്ച നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. 80 അന്തേവാസികള്‍ വൃദ്ധസദനത്തില്‍ ഉണ്ടായിരുന്നു. 
മദര്‍ സെരേസ സ്ഥാപിച്ച സന്യാസിനി വിഭാഗമാണ് 'മിഷണറീസ് ഓഫ് ചാരിറ്റി'. 1998 ല്‍ ഇതില്‍പ്പെട്ട മൂന്ന് കന്യാസ്ത്രികള്‍ യെമനില്‍ കൊല്ലപ്പെട്ടിരുന്നു.
http://www.mathrubhumi.com/news/world/deadly-attack-hits-old-people-s-home-in-yemen-s-aden-malayalam-news-1.907616

മാര്‍പാപ്പ പാകിസ്താന്‍ സന്ദര്‍ശിക്കും

ഒരു മുസ്ലീം രാജ്യത്തേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമായിരിക്കും ഇത്.
pope
ഇസ്‌ലാമാബാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. സന്ദര്‍ശന തിയതി തീരുമാനിച്ചിട്ടില്ല. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം കഴിഞ്ഞമാസം വത്തിക്കാന്‍ സന്ദര്‍ശിച്ച പാക് ഷിപ്പിംഗ് മന്ത്രി കമ്‌റാന്‍ മൈക്കിളും മതകാര്യ മന്ത്രി സര്‍ദാര്‍ യൂസഫും മാര്‍പാപ്പയ്ക്ക് കൈമാറിയിരുന്നു. 
ക്ഷണം സ്വീകരിച്ചതായും സന്ദര്‍ശന തിയതി ഇരു രാജ്യങ്ങളും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.  ഒരു മുസ്ലീം രാജ്യത്തേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമായിരിക്കും ഇത്. 
http://www.mathrubhumi.com/news/world/pope-set-to-embark-on-1st-visit-to-pakistan-malayalam-news-1.905003

മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ


 Asianet News  Friday 19 February 2016 01:13 pm IST  International
 മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ
 COMMENTS
  
19Feb
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ. കുടിയേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളി നേരിടുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കയിലെ മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശമാണ് ഫ്രാന്‍സിസ് പാപ്പയെ ചൊടിപ്പിച്ചത്. എപ്പോഴും മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന പരസ്‌പരം ബന്ധിപ്പിക്കുന്ന പാലങ്ങളെക്കുറിച്ച് സംസാരിക്കാത്ത ഒരാള്‍ ക്രിസ്ത്യാനിയല്ലെന്ന് പാപ്പ പറഞ്ഞു.
താന്‍ പ്രസിഡന്‍റായാല്‍ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കയ്‌ക്കും മെക്‌സിക്കോക്കും ഇടയില്‍ വലിയ മതില്‍ പണിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അക്രമികളെയും ബലാത്സംഗക്കാരെയുമാണ് മെക്‌സിക്കോ അമേരിക്കയിലേക്ക് അയക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ആറ് ദിവസത്തെ മെക്‌സിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതികരണം. എന്നാല്‍ ട്രംപിന് അമേരിക്കക്കാര്‍ വോട്ട് ചെയ്യണോ എന്ന് ചോദ്യത്തോട് പാപ്പ പ്രതികരിച്ചില്ല. ഒരു മതനേതാവിന് ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ മറുപടി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വത്തിക്കാന്‍ ആക്രമിച്ചാല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായിരുന്നെങ്കില്‍ എന്ന് ഫ്രാന്‍സിസ് പാപ്പ ചിന്തിക്കുമെന്നും ട്രംപ് പറഞ്ഞു. ക്രിസ്ത്യാനിയായിരിക്കുന്നതില്‍ അഭിമാനിക്കുന്നെന്നും ട്രംപ് വ്യക്തമാക്കി. എന്തായാലും ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ട്രെംപ് നടത്തിയ മുസ്ലീം വിരുദ്ധ പരാര്‍മശവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
http://www.asianetnews.tv/news/international/pope-francis-against-donald-trump-44727

മാർപാപ്പയുടെ പാക്ക് സന്ദർശനം ഈ വർഷം തന്നെ

by സ്വന്തം ലേഖകൻ

Pope-Francis
ഇസ്‌ലാമാബാദ് ∙ ഫ്രാൻസിസ് മാർപാപ്പയുടെ നിർദിഷ്ട പാക്കിസ്ഥാൻ സന്ദർശനം ഈ വർഷം തന്നെ. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല. പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ക്ഷണം മന്ത്രിസഭയിലെ ഏക ക്രിസ്ത്യാനിയും തുറമുഖ, ഷിപ്പിങ് മന്ത്രിയുമായ കംറാൻ മിഖായേലും മതകാര്യമന്ത്രി സർദാർ യൂസഫും കഴിഞ്ഞ മാസം വത്തിക്കാൻ സന്ദർശിച്ചപ്പോഴാണു മാർപാപ്പയെ അറിയിച്ചത്.
വിവാദമായ മതനിന്ദാ നിയമത്തിൽ പരിഷ്‌കാരം ആവശ്യപ്പെട്ടതിന്റെ പേരിൽ 2011ൽ പാക്കിസ്ഥാനിൽ‌ വധിക്കപ്പെട്ട ഷഹബാസ് ഭട്ടിയെ (42) വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു പാക്ക് സന്ദർശനവേളയിൽ മാർപാപ്പ തുടക്കം കുറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യൂസഫ് റാസാ ഗീലാനി പ്രധാനമന്ത്രിയായിരിക്കെ ന്യൂനപക്ഷകാര്യ മന്ത്രിയും മന്ത്രിസഭയിലെ അന്നത്തെ ഏക ക്രിസ്‌ത്യൻ വംശജനുമായിരുന്ന ഷഹബാസ് ഭട്ടിയെ തീവ്രവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു.
ഭട്ടിയുടെ വധത്തെ അപലപിക്കാൻ അന്ന് പാർലമെന്റ് തയാറായിരുന്നില്ലെങ്കിലും ഫാത്തിമ ചർച്ചിൽ നടത്തിയ ഭട്ടിയുടെ സ്‌മാരക ശുശ്രൂഷയിൽ പ്രധാനമന്ത്രിയും മന്ത്രിമാരും യുഎസ്, ബ്രിട്ടിഷ് നയതന്ത്രജ്‌ഞരും സംബന്ധിച്ചിരുന്നു. ഭട്ടിയെ സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നതു പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളുടെ അന്നുമുതലുള്ള ആവശ്യമാണ്.
http://www.manoramaonline.com/news/world/pope-going-to-pakistan.html

Thursday, 3 March 2016

വിശുദ്ധ കുരിശു൯റെ അടയാളത്താൽ--

ആദ്യാമായി,                                  മാ൪.അങ്ങാടിയത്തി൯റെ കഴുത്തിലും..................



ഏഴാം കടലിനക്കരെ.......



മേജറിനു തിരക്കായിരിക്കും, എങ്കിലും ഒന്ന് നില്ല്; ഇയ്യാളും കൂടി കേൾക്കാനാ ഞാനീ പറയുന്നത്. അമേരിക്കയിലൊരു മാറുണ്ട് - മാർ അങ്ങാടിയത്ത്. 'മാർ' എന്നത് സുറിയാനി വാക്കാണെന്നും, അതിന്റെ അർത്ഥം വിശുദ്ധനെന്നാണെന്നും, അതിന്റെ സ്ത്രീലിംഗം മർത്താ (യേശുവിന്റെ അമ്മ - മർത്താ മറിയം) എന്നാണെന്നുമാണ് എന്റെ അറിവ്. ഞാനീപ്പറഞ്ഞ മാർ (ഇയ്യാളെങ്ങിനെ മാറാകും എന്നെനിക്കറിയില്ല), ഇടവകക്കാർ മാറ്റണമെന്നു പറഞ്ഞു സമരം ചെയ്യുന്ന ഒരച്ചന്റെ കൂടെ ഉറച്ചു നില്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ - അച്ചനെ മാറ്റണമെന്നു പറഞ്ഞു ന്യുയോർക്കിൽ സമരവുമാണല്ലൊ! ഈ അങ്ങാടിയത്ത് മാർ സത്യത്തിന്റെ കൂടെ നില്കാൻ തുടങ്ങിയിട്ട് ഒരു പാടു നാളായി; മേജർ ഇടപെട്ടത് നിർത്തണം. ഇന്നാളൊരാൾക്കു കുറി കൊടുക്കാതെ കല്യാണത്തിന്റെ തലേ ആഴ്ച്ച വരെ അമേരിക്കയിലാരോ ഒളിച്ചു കളിക്കുകയും (സത്യത്തിന്റെ കൂടെ); അവസാനം വക്കീലിന്റെ ഇണ്ടാസ് കിട്ടിയപ്പോൾ സാധനം കൊടുക്കുകയും ചെയ്യുകയുണ്ടായല്ലോ (ഈ കേസിൽ മാറിനെ എനിക്ക് സംശയമില്ല!). ഒരു ക്നാനായാക്കാരൻ ഒരു കത്തോലിക്കയെ വിവാഹം കഴിച്ചാൽ രണ്ടു പേരും രണ്ടു പള്ളിയിൽ പോകണം എന്ന നിയമം ആ അങ്ങാടിയത്ത് മാറിന്റെ ഒപ്പിട്ടു നടപ്പിലായല്ലൊ (ഈ നിയമം പലർക്കും  ഇഷ്ടപ്പെട്ടിട്ടില്ല - സത്യത്തിൽ, പല വീടുകളിലും നിയമം വരുന്നതിനു മുമ്പേ പ്രാബല്യത്തിൽ വന്നിരുന്ന ഒരാചാരമായിരുന്നിത്). കഴിഞ്ഞ വർഷം, അല്പം ഇളക്കമുണ്ടായിരുന്ന ഒരച്ചൻ വേണ്ടാതീനമൊന്നും കാണിച്ചിട്ടില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ, ഈ മാറിന്റേയും, നാട്ടുകാർ പിരിവെടുത്തുണ്ടാക്കിയ സ്ഥാവരജംഗമ സാധനങ്ങളിലും കൂടി കൊള്ളിച്ചു പെൺകുട്ടിയുടെ വീട്ടുകാർ 33 കോടി രൂപാക്ക് ഒരു കേസു കൊടുത്തതും മേജർ ഓർക്കണം. അർഹിക്കുന്നവരെ മാറ്റി നിർത്തി, അടുത്ത മെത്രാനാകാൻ സ്വന്തത്തിൽ പെട്ട ഒരാളേം കൊണ്ടു നടന്നതായും ഈ മാറിന്റെ പേരിൽ ഒരാരോപണം ഉണ്ടായത് മേജറും കേട്ടു കാണും. 

ഈ മാറിന്റെ പേരിൽ ഇനിയുമുണ്ട് ആരോപണങ്ങൾ - അച്ചനായിരുന്നപ്പോഴത്തെ മുതൽ. ഈ മാറിനെ വത്തിക്കാൻ ഒരിക്കൽ പറ്റിച്ചുവെന്നും പറയപ്പെടുന്നു - കാനഡായിലെ അര രൂപതയിൽ മെത്രാനുണ്ടായ കാര്യം അങ്ങേര് പത്രത്തിൽ നിന്നാണ് വായിച്ചറിഞ്ഞതെന്നു വ്യാപകമായി സംസാരമുണ്ടായിരുന്നു (ഈ ആരോപണവും ഞങ്ങൾ കാഞ്ഞിരപ്പള്ളിക്കാർ വിശ്വസിക്കുന്നില്ല (ഞങ്ങളുടെ മെത്രാൻ ലോകമാകെ ചിതറിനടന്ന കാലത്ത് അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചിട്ടുള്ളതാ അദ്ദേഹം). ആളു നല്ലവനാണ്, ഒരു കുഴപ്പമുള്ളത്, കുർബാനയുടെ ഇടവേളയിൽ (ലേഖനം വായിക്കുന്ന സമയത്ത്) അദ്ദേഹം ഇരിക്കുന്നത് ബലിപീഠത്തിനു മുമ്പിൽ ജനങ്ങൾക്കഭിമുഖമായി മാർപ്പാപ്പാ ഇരിക്കുന്നത് പോലെയാണെന്നതേയുള്ളൂ. സൈഡിൽ ഇരിക്കുന്ന അച്ചന്മാരുടെ അടുത്തിരിക്കാറില്ല. സക്രാരിക്കുള്ളിലിരിക്കുന്ന കർത്താവിന് അരത്തുണിയെയുള്ളൂവെന്നത് പരിഹരിക്കാൻ ഒരു ജൗളിക്കടക്ക് വേണ്ടത്ര തുണിയും ചുമന്നുകൊണ്ടു നടക്കുന്ന മെത്രാന്മാർ സത്യത്തിൽ തെറി കേൾക്കേണ്ടവരല്ല. എങ്കിലും, ഈ മാറിനെ ഇവിടെനിന്നൊന്ന് മാറ്റിത്തരുമോ ജേഷ്ടാ? പ്ലീസ്! അമരിക്കയിൽ മതസ്വാതന്ത്ര്യമില്ലെന്ന് മടയലേഖനം ഇറക്കിയ, ഏറ്റുനിന്നു പ്രസംഗിക്കാൻ കെല്പില്ലാത്ത ഈ മാർ തുടർന്നാൽ ഇനിയും പല കഥകളും ഉണ്ടായേക്കാം. ഈ മാറിന്റെ കാലത്താണ്, പള്ളി മുറ്റത്തിട്ടു മാർത്തോമ്മാക്കുരിശു കത്തിച്ചതും, ഒരു വിശ്വാസി അൾത്താരയിലിരുന്ന മാർത്തോമ്മാ കുരിശെടുത്തുലെ    ബലിപീഠത്തിലേയും ഭേമയിലേയും ഇരുന്ന CRUCIFIX  ഇടുത്ത് മാറ്റിച്ചതും, ബലിപീഠത്തിലേയും ഭേമയിലേയും ഇരുന്ന മാർത്തോമ്മാ ( താമര ) കുരിശെടുത്തു  മാറ്റിക്കാതേയും,  അച്ചൻ കുർബ്ബാനക്കിടെ പിണങ്ങിപ്പോയതും, കുടുംബവഴക്ക് തീർക്കാൻ പോയ അച്ചൻ വീട്ടമ്മയേയും കൊണ്ട് മുങ്ങിയതുമൊക്കെ. ഈ മാറിന്റെ പ്രാർത്ഥനയിലും മേൽനോട്ടത്തിലും പണിത കത്തീദ്രൽ പള്ളിയുടെ ബേസ്മെന്റിലാണ് മഴ പെയ്താൽ വെള്ളം കയറുന്നത്.

ഇവിടെ മദ്യ നിരോധനത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളൊന്നും അങ്ങാടിയത്തു മാർ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ഈ ആ കഥ വഴിപോലെ പറഞ്ഞാലേ ശരിയാവൂ. എന്റെ സുഹൃത്ത് കുര്യാച്ചൻ, ചിക്കാഗോ പള്ളിയിൽ ഒരു കല്യാണത്തിനു പോയി; അവിടെ ചെന്ന് സദ്യക്കിരുന്നയദ്ദേഹം അത്ഭുതപ്പെട്ടു പോയി - സദ്യക്ക് വന്ന 90 ശതമാനം പേരും പെണ്ണുങ്ങൾ. അതെന്താ അങ്ങിനെയെന്നു ചോദിക്കാതെ കുര്യാച്ചൻ മടങ്ങുകയും ചെയ്തു. ഈ അടുത്ത കാലത്ത് വീണ്ടും ഒരു കല്യാണത്തിന് അവിടെ പോകാനിടയായി കുര്യാച്ചൻ. അന്വേഷിച്ചു ചെന്നപ്പോഴാ കാര്യം മനസ്സിലായത്, സദ്യക്ക് മദ്യം വിളമ്പുന്നത് നിർത്താൻ പോകുന്നെന്ന്. മുമ്പ് സദ്യ തുടങ്ങുമ്പോഴേ ആണുങ്ങൾ ആണുങ്ങളുടെ മുറിയിലേക്ക് പോകുമായിരുന്നത് കൊണ്ടാണ് പെണ്ണുങ്ങൾ മാത്രം ഹോളിൽ അവശേഷിക്കുമായിരുന്നത്‌. ഇടവകക്കാർ യോഗം കൂടിയാണ് ഈ തീരുമാനം ഐക്യകണ്ഠേന പാസ്സാക്കിയത്. ഇങ്ങിനെയുള്ള സമ്മേളനങ്ങൾക്ക് പള്ളി ഹാൾ വാടകക്കു കൊടുക്കുമായിരുന്നത് വഴി ഒരു വർഷം ഏകദേശം 60 ലക്ഷത്തോളം രൂപാ സത്യത്തിന്റെ ഫണ്ടിലേക്ക് വന്നു കൊണ്ടിരുന്നത്രേ. മെത്രാനു വഴി കാട്ടാൻ ഇടവകക്കാർ ഇറങ്ങേണ്ട ഗതികേട് എല്ലാ സീറോ രൂപതകളിലും തന്നെയുണ്ട്. ദയവായി ആ സത്യത്തിനെ അമേരിക്കയിൽ നിന്ന് എങ്ങോട്ടെങ്കിലും പറഞ്ഞുവിട്ട് അവിടുത്തെ പ്രവാസികളുടെ സങ്കടങ്ങൾ ഒന്ന് പരിഹരിക്കാമോ സർ? ഈ മാറിന്റെ വിധിയും മുല്ലാ നസറുദ്ദിന്റെ വിധിയും തമ്മിൽ സാമ്യമുണ്ടോന്നെനിക്കു സംശയം. കൺഫ്യുഷൻ ഉണ്ടാകാതിരിക്കാൻ മുല്ലാ നസറുദ്ദിൻ (ജഡ്ജിയായപ്പോൾ) കക്ഷികളിൽ ഒരു പക്ഷത്തിന്റെ വാദം മാത്രമേ കേൾക്കുമായിരുന്നുള്ളൂ. കാണ്ഡമാലിൽ (അക്രമത്തിനു ശേഷം) കന്യാസ്ത്രികൾ ചുരിദാറുമിട്ടോണ്ട് നടന്ന ഒരു കാലമുണ്ട്. അതിനേപ്പറ്റി ഒരച്ചൻ പറഞ്ഞത്, ചുരിദാറിടാമെന്നും ബൈബിളിൽ പറഞ്ഞിട്ടുണ്ടെന്നാ! വിശ്വാസികൾക്ക് എന്തെല്ലാം ചെയ്യാമെന്നാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളതെന്നു എല്ലാവരും നോക്കുക. 

കഴിഞ്ഞ ദിവസം (29-02-2016) പ്രസിദ്ധീകരിച്ച മനോരമ 'ഈ' പത്രത്തിന്റെ അഞ്ചാം പേജിൽ രണ്ടു ചിത്രങ്ങളുണ്ട് - ഒന്നിൽ ഫൊറോനാകളുടെ നേതൃത്വത്തിൽ മല കയറുന്നതും രണ്ടാമത്തേത് നാട്ടുകാരിറങ്ങി കുളം വൃത്തിയാക്കുന്നതും. ദൈവത്തിനിഷ്ടം ഏതാന്നു നമുക്ക് മാർപ്പാപ്പായോടു ചോദിക്കാം. കരുണയുടെ കവാടം തുറന്നു മടുത്തു; ഇപ്പോൾ കരുണയുടെ സന്ദേശവാഹയാത്രകളാണ്; കരുണയുടെ സി ഡി യുമുണ്ട് - അല്പം വില കൂടുതൽ കൊടുത്താൽ മതി. ബി എസ് എൻ എല്ലിന്റെ കാര്യം പറഞ്ഞതു പോലെയാ - ഇടവകകളുടെ പല മൂലകളിലും കരുണക്കു റേഞ്ചില്ല. അതുകൊണ്ടാ ഇങ്ങിനെ മൊബൈൽ അദാലത്തുകൾ നടത്തേണ്ടി വരുന്നത്! സഭയും മെത്രാന്മാരും കരുണ കാണിക്കുന്നില്ലേയെന്നു ചോദിച്ചാൽ ഉണ്ടു താനും. കേരളത്തിലെ നൂറ്റിനാൽപ്പത് അസംബ്ലി സീറ്റുകളിൽ തൃശ്ശൂർ രൂപത വെറും മൂന്നു സീറ്റല്ലേ ചോദിച്ചുള്ളൂ? ഇത് കനത്ത കാരുണ്യമല്ലെങ്കിൽ പിന്നെന്താണ്? ഈ കാരുണ്യം സീറോ മലബാറിന്റെ എല്ലാ രൂപതകളും കൂടി കാണിക്കുകയാണെങ്കിൽ മൊത്തം 90 സീറ്റുകൾ മേജറിന്റെ കണ്ട്രോളിൽ കോൺഗ്ഗ്രസ്സ് തന്നെ കൊടുക്കേണ്ടി വരും. കൊടുത്തില്ലെങ്കിൽ, മുൻ വർഷങ്ങളിലേതു പോലെ കാരുണ്യപൂർവ്വം കോൺഗ്രസ്സിനെ അടിയെ വാരുകയും, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണായെന്നു പറയുകയും ചെയ്യും. ഇനി 140 സീറ്റും കത്തോലിക്കാ സഭക്ക് വിട്ടുകൊടുത്താലോ, വിശ്വാസികൾ സഭയെ അടിയെ വാരുന്നതും കാണാം (ഉദാഹരണം: എകെസിസി ക്കുണ്ടായ അനുഭവം). അടുത്ത വർഷം ഇടതുപക്ഷം ഭരണത്തിൽ എന്നുറപ്പിക്കാം! ഈ കരുണ എല്ലാ തിരഞ്ഞെടുപ്പുകൾക്കും സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും വരേണമേ; ആമ്മേൻ! 

കുർബ്ബാനക്കിടയിലെ നാടകങ്ങൾ ഒഴിവാക്കണമെന്നൊരു ബിഷപ്പ് ! അടുത്ത കാലത്തിത്രയും വലിയ വളിപ്പു കേട്ടിട്ടില്ല. നാടകങ്ങൾ ഒഴിവാക്കിയാൽ പിന്നെ കുർബ്ബാനയിലൊന്നും കാണില്ല  ബിഷപ്പേ ... ഇനി അടുത്ത ബിഷപ്പ് വന്നു ഹീ കുർബ്ബാന പോലെ ഷീ കുർബ്ബാനയും വേണമെന്നു പറഞ്ഞേക്കാം. ആരും അതു കേട്ടു വിഷമിക്കേണ്ടാ. ഒരു മണിക്കൂറിൽ പതിനഞ്ചു മിനിറ്റ് പ്രസംഗം, പത്തു മിനിറ്റ് അറിയിപ്പുകൾ (ഇതിൽ  പഞ്ചായത്ത്- വില്ലേജ് ഓഫീസുകളിൽ നിന്നും ഹെൽത്ത് സെന്ററുകൾ, കൃഷി ഓഫീസ്, കോളേജ് എന്നിവകളിൽ നിന്നുമൊക്കെയുള്ള അറിയിപ്പുകളുമുണ്ട്), ബാക്കി വരുന്ന മുപ്പത്തഞ്ചു മിനിറ്റിൽ മേലദ്ധ്യക്ഷന്മാരുടെ പേരു പറയാനും, കുർബ്ബാന കൊടുക്കാനും ഗാനമേള നടത്താനും പിരിക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്. മുക്കാൽ വെള്ളവും കാൽ പാലുമായി വരുന്ന ദ്രാവകത്തെ വെള്ളമെന്നാണു വിളിക്കേണ്ടത്; ഈ നാടകത്തെ കുർബ്ബാനയെന്നു വിളിക്കുന്നതു ന്യായമാണോന്നറിയില്ല. എന്തായാലും, പാതിക്കാലത്ത് ഓസ്തി ഉയർത്തുമ്പോൾ എല്ലാവരും ശ്രദ്ധിച്ചിരിക്കും - ഡാവിഞ്ചി വരച്ച അന്ത്യ അത്താഴത്തിലെ യേശുവിന്റെ അതേ മുഖം ഇനിയും കണ്ടുകൂടായ്കയില്ലല്ലൊ! 

അത്മായരുമായി മുട്ടിയാൽ എന്ത് സംഭവിക്കുമെന്നു ഡൽഹിയിൽ നിന്നു പഠിച്ചില്ലെങ്കിൽ ക്നാനായാക്കരുടെ കൈയ്യിൽ നിന്ന് പഠിച്ചോ! ഭരണങ്ങാനത്തു ശവക്കോട്ട പുതുക്കി പണിതപ്പോഴും ചൊറിഞ്ഞല്ലോ പള്ളിക്ക്. തെക്കിനിയത്ത് റാഫേലിനെ ആദരിക്കാൻ പാലാക്കാർ ക്ഷണിച്ചപ്പോൾ എത്ര പേരാ തൃശ്ശൂരുനിന്നൊപ്പം വന്നത്? എല്ലാവർക്കും ഒരാവേശമാ. നെറികേട് കാണിക്കുന്ന ഒരു മാറിനേയും വിടാൻ അത്മായർ തയ്യാറാവരുത്‌. കല്ലറ നിയമവും, പ്രീക്കാനാ കോഴ്സിൽ നടക്കുന്ന ജനിപ്പിക്കൽ പരിശീലനവുമെല്ലാം ചോദ്യം ചെയ്യാൻ ധീരരായ പോരാളികൾ മുന്നോട്ടു വരട്ടെ! 

ഇന്ത്യൻ പ്രസിഡന്റും പ്രസിഡന്റിനെപ്പോലെയുള്ള ഉന്നതരും വിമാനത്താവളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ ആലഞ്ചേരിക്കു സൌകര്യം ഒരുക്കിക്കൊടുക്കുന്നത് ആരാണെങ്കിലും ആ ഏർപ്പാട് മുഖ്യമന്ത്രി ഇടപെട്ടു നിർത്തണം; അല്ലെങ്കിൽ സുകുമാരൻ നായരെയും പാണക്കാട് തങ്ങളേയും വെള്ളാപ്പള്ളീന്നാരെയെങ്കിലും കൂടിയെങ്കിലും വിളിക്കാൻ ശ്രദ്ധിക്കുക. വിമാനത്താവളം സീറോ മലബാറിന് ഷെയറുള്ളതല്ലല്ലോ.

(രാവിലെ അല്മായാ ശബ്ദം നോക്കിയപ്പോൾ റോഷന് അഭിനന്ദനങ്ങൾ കണ്ടു. നല്ല വാക്കുകൾക്കു നന്ദി. സഭയിലെ കൊള്ളത്തരങ്ങൾ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നതു കൊണ്ടാവണം എനിക്കീ  'എഴുത്തു വരം' കിട്ടിയത്, അല്ലാതെ ഞാനൊരഗ്നിക്കും പോയിട്ടില്ല. ഉള്ള സമയം ലോക വാർത്തകൾ വായിക്കാനും എഴുതാനും ചിലവിടുന്നു. ഈ സൽപ്രവർത്തി ചെയ്യുന്നത് കൊണ്ടാവാം എനിക്കു വീണ്ടും പ്രൊമോഷൻ കിട്ടി. ഞാനിപ്പോൾ കമ്പനിയിലെ സീനിയർ സൂപ്പർവൈസർമാരിൽ ഒരാളാണ്. അബുദാബിയിൽ കമ്പനി വക ക്വാർട്ടേഴ്സും കിട്ടി. സത്യം പറഞ്ഞാൽ രണ്ടു മാസമായി എട്ടു മണിക്കൂർ ജോലിയേയുള്ളൂ, അതുകൊണ്ടാ ഇതൊക്കെ സാധിക്കുന്നത്. കോട്ടൂർസാറിന്റെ സി സി വി കലക്കുന്നുണ്ട് - ഞാൻ സാറിന്റെ ഒരാരാധകനാണ്). 
http://almayasabdam.blogspot.com.au/search?updated-max=2016-03-01T07:58:00%2B05:30&max-results=50