മലയാറ്റൂർ എട്ടാമിടം തിരുനാളിനു എത്തിയത് ആയിരങ്ങള്‍
സ്വന്തം ലേഖകന്‍ 01-05-2017 - Monday
കാലടി: പുതുഞായർ തിരുനാളിന്റെ എട്ടാമിടമായ ഇന്നലെ മലയാറ്റൂർ കുരിശുമുടിയിലേക്ക് എത്തിയത് ആയിരകണക്കിന് വിശ്വാസികള്‍. കുരിശുമുടിയിൽ രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സനു പുതുശേരി കാർമികനായി.
സെന്റ് തോമസ് പളളിയിൽ രാവിലെ പത്തിനു ആഘോഷമായ തിരുനാൾ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ബോബി അരിമറ്റത്തിൽ നേതൃത്വം വഹിച്ചു.
തുടർന്ന് കുരിശുമുടി സന്നിധിയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം പൊൻകുരിശുളള കപ്പേളയും മാര്‍ത്തോമാ മണ്ഡപവും ചുറ്റി സമാപിച്ചു. വൈകുന്നേരം മൂന്നിന് എട്ടാമിടം തിരുനാളിനു സമാപനം കുറിച്ചുകൊണ്ട് പൊൻപണം തലചുമടായി ഇറക്കുന്ന പ്രധാന ചടങ്ങിനു നിരവധി വിശ്വാസികളും പങ്കുചേർന്നു.

http://pravachakasabdam.com/index.php/site/news/4792
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin