Tuesday, 9 May 2017

കള്ളകുരിശിന്റെ മറവില്‍ കയ്യേറ്റവും ബിസ്‌നസും വ്യാപകം!


ഈ കളളകുരിശിനേ മാ൪തോമാക്രോസ് എന്ന പേര് ആര് നൽകി?

മാ൪തോമാ കുന്തം കൊണ്ട് മരിച്ചതാണോ, അതോ ഈ കളളകുരിൽ മരിക്കുകയായിരുന്നൊ?

യേശുക്രിസ്തു സാതാ കുരിശിലാണൊ മരിച്ചത്, അതൊ തൊമ്മ൯ എന്ന പേരിലുളള കളളകുരിശിലോ?

യേശുക്രിസ്തുവിനേയും, യേശുക്രിസ്തു തിരഞ്ഞയെടുക്കപെട്ട തോമാസ്ലീഹയേയും കളിയാക്കാനാണോ പൗവ്വത്തിൽ ഈ കളളകുരിശിനേ മാ൪തോമാ ക്രോസ് എന്ന ഓമനപേര് നൽകിയത്.

യേശുക്രിസ്തുവി൯റെ രണ്ടാം വരവിൽ,  മാ൪ പൗവ്വത്തിലാണോ ഇനി ഈ കളളകുരിശിൽ തറക്കാനുളള വലിയ ഗുഡാലോജനയുണ്ടോ!

മറിയത്തി൯റെ മക൯ തോമാസ്ലീഹയോ, അതോ യേശുക്രിസ്തുവോ?

യേശുക്രിസ്തുവിനേ ഇഷ്ടമില്ലേങ്കിൽ പിന്നേ എന്തിനാണ് മറിയത്തേ സ്നേഹിക്കുന്നത്?

ഞാനല്ലാതേ  മറ്റൊരുദൈവം നിനക്ക് ഉണ്ടാവരുതെന്ന ജനങ്ങളോട് പറഞ്ഞത് മാ൪ തോമായോ,  യേശുക്രിസ്തുവോ?

ആരാണ് ദൈവം, മാ൪ തോമായോ,  യേശുക്രിസ്തുവോ?


No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin