ഇടവകകളിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സമിതികള്‍ അനിവാര്യം - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ
http://almayasabdam.blogspot.com.au/
വത്തിക്കാനില്‍ മെയ് 12-ന് International Union of Superiors General (UISG) for women -മായി നടത്തിയ ഒരു ചോദ്യോത്തര പരിപാടിയില്‍ മാര്‍പ്പാപ്പാ സ്ത്രീകളുടെ പ്രതിഭയ്ക്ക് സമൂഹത്തിലും സഭയിലും ഉള്ള സാമ്പത്തികം കൈകാര്യം ചെയ്യുന്നതില്‍ ഉള്ള സവിശേഷ ശേഷി ചൂണ്ടിക്കാണിച്ചു. കൊണ്ട് ഇപ്പോള്‍ 60 ശതമാനം ഇടവകകളിലും ഇങ്ങനെയൊരു സംവിധാനം ഇല്ലെന്നാണ് തന്റെ അറിവെന്നു വ്യക്തമാക്കിയ മാര്‍പ്പാപ്പാ എല്ലാ ഇടവകകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗത്വമുള്ള പാരീഷ് കൗണ്‍സിലുകളുണ്ടാക്കുവാന്‍ ഇടവകവികാരിമാര്‍ കടപ്പെട്ടിരിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞു. കാരണം, വൈദികനും മെത്രാനും സമൂദായത്തിന്റെ തലവനല്ല, സേവകനാണ്. ക്ലരിക്കലിസം (പുരോഹിതാധിപത്യം) വലിയൊരു നിഷേധാത്മക പ്രവണതയാണെന്നും അതു സമ്മതിച്ചുകൊടുക്കുന്നത് ഒരു സൗകര്യമായി അല്മായര്‍ കാണരുതെന്നും ലാറ്റിന്‍ അമേരിക്കയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
http://almayasabdam.com/pope-francis-comments-absolute-need-parish-finance-committee/
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin