ശിവലിംഗ വിളക്കില് കല്ദായ താമരകുരിശ് വെച്ച് തീ കൊളുത്താത്ത, മാ൪ ജോ൪ജ് ആലംഞ്ചേരിയുടെ ആദ്യത്തേ പൂചെണ്ട് സദസ്സ്....!
ലാത്തൂരില്‍ ദാഹജലമെത്തി; നന്ദിയോടെ ഗ്രാമവാസികള്‍
കോട്ടയം: മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ കുടിവെള്ളക്ഷാമം നേരിടുന്ന അവാള്‍വാലി ഗ്രാമത്തില്‍ കുടിവെള്ളമെത്തിച്ച് കോട്ടയം അതിരൂപത.
കടുത്ത കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ നല്‍കുന്നതിനായി അതിരൂപതയിലെ ഓരോ കുടുംബവും ഒരു ലിറ്റര്‍ വെള്ളം വീതം ലഭ്യമാക്കാനുള്ള കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ നിര്‍ദേശമനുസരിച്ച് അവാള്‍വാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഹര്‍ എന്ന സന്നദ്ധ സംഘടന വഴി ഗ്രാമവാസികള്‍ക്ക് എത്തിക്കുകയായിരുന്നു.
പദ്ധതിയിലേക്ക് ആദ്യഘട്ടമായി സമാഹരിച്ച രണ്ടു ലക്ഷം രൂപ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാഹര്‍ സംഘടന ഡയറക്‌ടറും 2016 ലെ നാരീ ശക്‌തി അവാര്‍ഡ് ജേതാവുമായ സിസ്‌റ്റര്‍ ലൂസി വാക്കേച്ചാലിലിനു കൈമാറി.
കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്.
- See more at: http://www.mangalam.com/print-edition/keralam/430940#sthash.MMWO6Nzv.dpufകടുത്ത കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ നല്‍കുന്നതിനായി അതിരൂപതയിലെ ഓരോ കുടുംബവും ഒരു ലിറ്റര്‍ വെള്ളം വീതം ലഭ്യമാക്കാനുള്ള കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ നിര്‍ദേശമനുസരിച്ച് അവാള്‍വാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഹര്‍ എന്ന സന്നദ്ധ സംഘടന വഴി ഗ്രാമവാസികള്‍ക്ക് എത്തിക്കുകയായിരുന്നു.
പദ്ധതിയിലേക്ക് ആദ്യഘട്ടമായി സമാഹരിച്ച രണ്ടു ലക്ഷം രൂപ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാഹര്‍ സംഘടന ഡയറക്‌ടറും 2016 ലെ നാരീ ശക്‌തി അവാര്‍ഡ് ജേതാവുമായ സിസ്‌റ്റര്‍ ലൂസി വാക്കേച്ചാലിലിനു കൈമാറി.
കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin