മലയാളി വൈദികനെ ഫ്ളോറിഡ
[ അമേരിക്ക൯ ] പോലീസ് അറസ്റ്റുചെയ്തു; അമേരിക്ക൯ രൂപത ജാമ്യത്തുക കെട്ടിവയ്കില്ല.
http://www.emalayalee.com/varthaFull.php?newsId=92896
ഫ്ളോറിഡ: മൊബൈല്‍ ഫോണിപോലീസ് കുട്ടികളുടെ അശ്ലീല ദ്യശ്യങ്ങള്‍ കണ്ട മലയാളി വൈദികനെ ഫ്ളോറിഡ പോലീസ് അറസ്റ്റുചെയ്തു. വെസ്റ്റ് പാംബീച്ചിലെ ഹോളി നെയിം ഓഫ്ജിസസ് കാത്തോലിക്ക് ച൪ച്ചിലെ വൈദികനായ ഫാ.ജോസ് പാലിമറ്റമാണ് പോലീസി൯റെ പിടിയിലായത്. ഒരു മാസമേ ആയുള്ളു അമേരിക്കയില്‍ വന്നിട്ട്.
പതിനായിരം ഡോള൪ ജാമ്യത്തുക കെട്ടിവച്ച് വൈദികനെ ജയിലില്‍ നിന്ന് പുറത്തിറക്കില്ലെന്ന് വെസ്റ്റ് പാംബീച്ച് രൂപത വ്യക്തമാക്കി. നാട്ടില്‍ നിന്നു വൈദിക൯റെ പ്രോവി൯സില്‍ നിന്നു തുക കൊണ്ടുവരണമെന്നാണു അവരുടെ നി൪ദ്ദേശം.
ത൯റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന 40ലേറെ അശ്ലീല ചിത്രങ്ങള്‍ ഡിലറ്റ് ചെയുന്നതിനായി ഫേസ് ബുക്ക് വഴി ഒരു കുട്ടിയുടെ സഹായം തേടുകയായിരുന്നു. തൊട്ടടുത്ത ഞായറാഴ്ച വൈദിക൯ ഫോണ് കുട്ടിക്ക് കൈമാറുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്.
മുതി൪ന്നവരുടെ സാന്നിധ്യത്തിലാല്ലാതെ കുട്ടികളുമായി ഇടപഴകുന്നതില്‍ നിന്നും ഫേസ് ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വൈദികനെ നേരത്തെ വിലക്കിയിരുന്നു.
അങ്കമാലി സ്വദേശിയാണ് ജോസ് പാലിമറ്റം. കഴിഞ്ഞ മാസമാണ് ഇയാള്‍ പളളിയില്‍ ചുമതലയേറ്റത്. ദ്യശ്യങ്ങള്‍ കണ്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. See detailed repot and photo at: http://www.wpbf.com/news/catholic-priest-arrested-for-giving-pornography-to-minor/30557342
...............................................................................................................................
[ അമേരിക്ക൯ ] പോലീസ് അറസ്റ്റുചെയ്തു; അമേരിക്ക൯ രൂപത ജാമ്യത്തുക കെട്ടിവയ്കില്ല.
http://www.emalayalee.com/varthaFull.php?newsId=92896
പതിനായിരം ഡോള൪ ജാമ്യത്തുക കെട്ടിവച്ച് വൈദികനെ ജയിലില്‍ നിന്ന് പുറത്തിറക്കില്ലെന്ന് വെസ്റ്റ് പാംബീച്ച് രൂപത വ്യക്തമാക്കി. നാട്ടില്‍ നിന്നു വൈദിക൯റെ പ്രോവി൯സില്‍ നിന്നു തുക കൊണ്ടുവരണമെന്നാണു അവരുടെ നി൪ദ്ദേശം.
ത൯റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന 40ലേറെ അശ്ലീല ചിത്രങ്ങള്‍ ഡിലറ്റ് ചെയുന്നതിനായി ഫേസ് ബുക്ക് വഴി ഒരു കുട്ടിയുടെ സഹായം തേടുകയായിരുന്നു. തൊട്ടടുത്ത ഞായറാഴ്ച വൈദിക൯ ഫോണ് കുട്ടിക്ക് കൈമാറുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്.
മുതി൪ന്നവരുടെ സാന്നിധ്യത്തിലാല്ലാതെ കുട്ടികളുമായി ഇടപഴകുന്നതില്‍ നിന്നും ഫേസ് ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വൈദികനെ നേരത്തെ വിലക്കിയിരുന്നു.
അങ്കമാലി സ്വദേശിയാണ് ജോസ് പാലിമറ്റം. കഴിഞ്ഞ മാസമാണ് ഇയാള്‍ പളളിയില്‍ ചുമതലയേറ്റത്. ദ്യശ്യങ്ങള്‍ കണ്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. See detailed repot and photo at: http://www.wpbf.com/news/catholic-priest-arrested-for-giving-pornography-to-minor/30557342
...............................................................................................................................
Reverend Jose Palimattom, OFM, 48, a priest visiting from India, was arrested Monday by Palm Beach County Sheriff's deputies.
MOBILE/TABLET USERS: Watch the Report
Palimattom was serving at Holy Name of Jesus Parish in West Palm Beach.
According to the report, Palimattom had asked the victim for help in deleting some items off of his cellphone.
While attempting to remove the items, 40 thumbnails appeared which included child pornographic images and words including "little boys," and "young boys 10-18 yoa," the report by deputies said.
In returning home, the victim's father was told of the incident and he immediately called PBSO.
Deputies say that evening, the victim received a text message from Palimattom that said, "goodnight, sweet dreams."
In speaking directly with the head Pastor, Palimattom admitted to asking the victim for help in deleting items off of his cellphone and also admitted that while in India he was involved with a minor male and was reprimanded by his superiors, but that the incident was not reported to law enforcement, the report said.
In a taped statement, Palimattom admitted to viewing child pornography privately as a "curiosity," and stated while he knew the victim's age, he considered him to be mature and viewed him as an adult, the report by deputies added.
The Diocese of Palm Beach is issuing the following statement:
“The Diocese of Palm Beach is greatly concerned and takes very seriously the charges against Father Jose Palimattom, OFM. Father Palimottom is a priest of the Franciscan Province of St. Thomas the Apostle in India and began serving in December 2014 at Holy Name of Jesus Parish in West Palm Beach, a parish of the Diocese of Palm Beach. Father Palimattom was arrested yesterday on charges of possession of pornography and distributing it to a minor.
Upon learning about the allegations, the Diocese of Palm Beach immediately contacted authorities and cooperated in the investigation conducted by the Palm Beach County Sheriff’s Office. This cooperation resulted in the arrest of Father Palimattom.
The Diocese of Palm Beach completes a thorough screening of visiting priests and religious before granting them faculties to minister or celebrate sacraments within its diocese. As part of its due diligence, the diocese completed a background screening which also included a screening in India, and received a Certificate of Aptitude from the Minister Provincial in India. During this background process, no prior misconduct was revealed.
Bishop Gerald Barbarito wishes to assure the faithful community that this allegation is being taken very seriously and expresses sincere regret to the family involved and all the faithful hurt by this regrettable matter.
The Diocese of Palm Beach encourages anyone who may have additional information on this or similar matters to contact the Palm Beach Sheriff’s Office at 561 688-3400 and the Chancellor of the Diocese of Palm Beach at 561-775-9500."
The Survivors Network of those Abused by Priests, SNAP, has responded urging that Bishop Gerald M. Barbarito "emphatically beg anyone who may have seen, suspected or suffered crimes by the priest to call law enforcement. He should put notices about the priest in every parish bulletin and church website," the support group said in a release.
Read more: http://www.wpbf.com/news/catholic-priest-arrested-for-giving-pornography-to-minor/30557342#ixzz3OHueMzur
ഷിക്കാഗോ രൂപതയുടെ കീഴിലുള്ള പള്ളിയിലായിരുന്നു ഇത് സംഭവിച്ചതെങ്കിൽ ഫാ. ജോസ് പാലിമറ്റം
ReplyDeleteയാതൊരുതെളിവും അവശേഷിക്കാതെ നിസാരമായി രക്ഷപ്പെടുമായിരുന്നു. മെത്രാൻ അങ്ങാടിയത്ത് തന്റെ
തന്ത്രപരമായ നീക്കത്തിലൂടെ ജോസ് പാലിമറ്റത്തെ രക്ഷിച്ച് മറ്റൊരുപള്ളിയിൽ വികാരിയാക്കി നിയമിച്ചേനെ.
ഫാ. ജോജിയെ പെണ്ണുകേസിൽ പിടിക്കപ്പെട്ട് നാട്ടുകാർ എടുത്തിട്ട് പെരുമാറിയപ്പോൽ മെത്രാൻ അങ്ങാടിയത്ത്
ജോജിമോനെ കാലിഫോർണിയായിലേക്ക് സ്ഥലം മാറ്റിയത്പോലെ ഈ കാമവെറിയനേയും രക്ഷിച്ചേനെ. കാരണം
സീറോ മലബാർ സഭയിൽ കള്ളന്മാരെയും കൊള്ളക്കാരെയും കാമവെറിയന്മാരെയും കൊണ്ട് നിറഞ്ഞിരിക്കുകയല്ലെ.
എന്തും ആകാം എന്ന രീതിയിലായിരിക്കുന്നു സീറോ മലബാർ സഭ. അങ്ങാടിയത്തിന്റെ നിലനിൽപ്പുതന്നെ ഈ
കള്ളന്മാരുടെ പിൻബലമാണ്. ഇന്ന് അമേരിക്കയിലുള്ള സീറോ മലബാർ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലും
സാത്താൻ ആണ് കുടിയിരിക്കുന്നത്. ദൈവമോ ദൈവസാമീപ്യമോ ഈ പള്ളികളിൽ ഇല്ലെന്ന് തീർത്ത്പറയാം.
മാനിക്കേയൻ സാത്താനും അവന്റെ അടയാളമായ പാതാളകരണ്ടിയുമാണ് ( ക്ലാവർ കുരിശ് )പള്ളിക്കകത്ത്
നിലകൊള്ളുന്നത്.
ഫാ. ജോജിക്കെതിരെ അരമനക്കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
കേസ് കൊടുത്തവരുടെ വീടുകളിൽ അങ്ങാടിയത്തിന്റെ ദൂതന്മാർ പണവുമായി കയറിയിറങ്ങുന്നു. അർളിംഗ്ടൻ,
ഗാർലാണ്ട്, ഡാളസ് എന്നിവിടങ്ങളിലെ പലവീടുകളിലും അങ്ങാടിയത്തിന്റെ ദൂതഗണം പണം വാരിവിതറാൻ
തയ്യാറാകുന്നു.
സാത്താൻ കുരിശെടുത്ത് ശിവലിംഗത്തിന്റെ പാർവ്വതിയോനിയിൽ കുത്തിനിർത്തി തിരികൊളുത്തി
ReplyDeleteദൈവമായ കർത്താവിനെ പരസ്യമായി നിന്ദിക്കുന്ന ഈ മെത്രാൻ സമൂഹം അൽമായരെ ക്ഷണിച്ചത്
സഭയുടെ ഉത്തരവാദിത്വങ്ങൽ ഏറ്റെടുക്കാനായിട്ടാണെന്ന് വല്ലരും ധരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൽക്ക് തെറ്റി.
നേതൃത്വസ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരുന്നുകൊണ്ട് എന്ത് പോക്കനംക്കേട് വിളിച്ച്പറഞ്ഞാലും അത്
അപ്പാടെ അൽമായർ വിശ്വസിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇനിയത് നടക്കുമെന്ന് ആരും
കരുതണ്ട. ഈ ശിവലിംഗനിലവിളക്കും സാത്താന്റെ അടയാളമായ ക്ലാവർ കുരിശും എന്ന് പള്ളികളിൽ
നിന്ന് നീക്കം ചെയ്യുന്നുവോ അന്ന് സഭ നന്നാകും. ദൈവത്തെയും ദൈവം മരിച്ച കുരിശിനേയും ഭയക്കുന്നവർ
ആണല്ലോ ആ ദൈവത്തെയും കുരിശിനേയും എടുത്ത്മാറ്റി പകരം ഈ സാത്താൻ കുരിശും നിലവിളക്കും
പള്ളിക്കുള്ളിൽ കയറ്റിയത്. ക്ലാവർകുരിശിനെ ശിവലിംഗസമാനമായ നിലവിളക്കിൽ പാർവ്വതിയോനിക്ക്
നടുവിൽ നാട്ടി തിരികൊളുത്തി ആരാധിക്കുന്ന സീറോ മലബാർ സഭയിലെ കർദ്ദിനാൽ, മെത്രാൻ തുടങ്ങി
സകല വൈദികരും ഇന്ന് ദൈവകോപം അർഹിക്കുന്നു. അതിന് മുന്നോടിയായിട്ടാവണം കൊപ്പേൽ വികാരി
ആയിരുന്ന ശാശ്ശേരിക്കും, ഗാർലാണ്ട് സെന്റ്. തോമസ് വികാരിയായിരുന്ന ജോജിക്കും പള്ളിയും നാടും
വിടേണ്ടിവന്നത്. ഇന്ന് കത്തോലിക്കാസഭക്ക് ഭീഷണിയും അത്പോലെ സഭയെ കാർന്ന്തിന്നുന്ന ഇത്തിക്കണ്ണികളായ
അർഭുതങ്ങളാണ് സഭാനേതൃത്വം വഹിക്കുന്നവരിൽ പലരും. എന്നിട്ട് സഭയുടെ നേതൃത്വസ്ഥനങ്ങളിലേക്ക്
അൽമായരെ ക്ഷണിച്ചുകൊണ്ടൊരു പ്രസ്ഥാവനെയും ഇറക്കി കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രവും മെനഞ്ഞ്
സഭാവിശ്വാസികളെ കുപ്പിയിലിറക്കാൻ നോക്കുന്നു. മാർപാപ്പയുടെ വാക്കുകളെ അനുകൂലിച്ചുവെന്ന് മറ്റുള്ളവരെ
ബോധ്യപ്പെടുത്തണം അതാണ് ഉദ്ദേശ്യം. സഭയുടെ സ്വത്ത് അൽമായരുടേതാണ്, അത് അൽമായരെ തന്നെ ഏൽപ്പിക്കണം
എന്ന് മാർപാപ്പ ഒരിക്കൽ പറയുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ ആണ് ഇപ്പോൽ നടത്തിയിരിക്കുന്ന ഈ
പ്രസ്ഥാവന. ഇത് ഒരുകാലത്തും നടക്കാൻ പോകുന്നില്ല. മറിച്ച് സംഭവിച്ചാൽ സഭയും സഭാവാസികളും നന്നാകും.
അധികാരം നഷ്ടപ്പെട്ടാൽ പിന്നെ ഇപ്പോഴുള്ള ഈ അധികാരികളെ ആരു ഗൗനിക്കും. അധികാരം ഉണ്ടായിട്ടും
സഭയിലെ കീഠങ്ങളായിട്ട് മാത്രമെ ഇവറ്റകളെ ദൈവമക്കൽ വിലയിരുത്തിയിട്ടുള്ളു. ഇവരേക്കാളും അന്തസ്സും
ആഭിജാത്യവും ഉണ്ട് കാട്ടിൽ വസിക്കുന്ന ആദിവാസി മൂപ്പന്മാർക്ക്. സത്യത്തിൽ അവരെ അനുകരിച്ചാണ് ഇവറ്റകൽ
പോകുന്നതെന്ന് ചിലപ്പോൽ തോന്നിപ്പോകും. സാത്താന്റെ ചിച്നവും ഹിന്ദുദേവന്മാരുടെ വാഹനം മയിലും ഒക്കെ
തൊപ്പിയിൽ തുന്നിപ്പിടിപ്പിച്ച് സർപ്പവടിയും കയ്യില്പിടിച്ച് വരുന്നകണ്ടാൽ ഏതോ മല ദൈവമാണെന്ന് തോന്നിപ്പോകും.
ഏശു സ്ഥാപിച്ച സഭയുടെ ഇപ്പോഴ്ത്തെ ശോചനീയവസ്ഥ ഓർക്കാൻ കൂടി വയ്യാത്ത അവസ്ഥയിലാണ്.