മൃഗങ്ങള്‍ക്കും സ്വര്‍ഗമുണ്ടെന്ന് മാര്‍പാപ്പ
വത്തിക്കാന്‍: ദൈവസൃഷ്‌ടികള്‍ക്കെല്ലാം സ്വര്‍ഗത്തിലും ഇടമുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വളര്‍ത്തുനായയുടെ മരണത്തില്‍ ദുഃഖിതനായ കുട്ടിയെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങള്‍ക്കു ആത്മാവില്ലെന്ന വിശ്വാസത്തെ തള്ളിക്കളയുകയാണു മാര്‍പാപ്പ ചെയ്‌തതെന്നു ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്‌തു. "ദൈവ സൃഷ്‌ടികള്‍ക്കെല്ലാം പറുദീസയില്‍ സ്‌ഥാനമുണ്ട്. ദൈവസന്നിധിയില്‍വച്ചു നാം അവരെ കാണും"- മാര്‍പാപ്പ പറഞ്ഞു.
മൃഗങ്ങള്‍ക്കു മരണാനന്തര ജീവിതമില്ലെന്നായിരുന്നു പീയൂസ് ഒന്‍പതാം മാര്‍പാപ്പയുടെ നിലപാട്. മൃഗങ്ങളുടെ ജീവിതം ഭൂമിയില്‍ അവസാനിക്കുന്നതാണെന്നായിരുന്നു ബനഡിക്‌ട് 16 -ാമന്‍ മാര്‍പാപ്പയുടെ നിലപാട്. മൃഗങ്ങളെ ഏറെ സ്‌നേഹിച്ചിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേരാണ് ഇപ്പോഴത്തെ മാര്‍പാപ്പ സ്വീകരിച്ചതെന്നതും ശ്രദ്ധേയം. മാര്‍പാപ്പയുടെ പ്രസ്‌താവനയെ 'പെറ്റ' അടക്കമുള്ള സംഘടനകള്‍ സ്വാഗതം ചെയ്‌തു.
http://www.mangalam.com/print-edition/international/261930
ബോബനും മോളിയും എന്ന ചെറുകഥപൊലെ...............
ReplyDeleteഗാ൪ലാഡിലെ നെല്ലുവാരികളുടെ താമര കുളത്തില്‍ നക്കിതോ൪ത്തിയ ഫാ.ജോജിയിയെ രക്ഷിക്കാനായി ബി.അങ്ങാടിയത്ത് നെല്ലുവാരികളെ കുപ്പിക്കകത്തിറക്കി.
അനുജ൯റെ പെണ്ണിനെ ഫാ.ജോജി തടവിയെങ്കിലും ചേട്ടന് ബി.അങ്ങാടിയത്ത് കൈക്കാര൯ സ്ഥാനം കൊടത്തതൊടെ നെല്ലുവാരികളുടെ കുടുബപ്രശനം ശാന്തമായി.
അങ്ങാടിയത്ത് ആരാ മോൻ, മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുത്ത് കാര്യം കണ്ടു.
ReplyDeleteഅനുജന്റെ താമരകുളം ജീൻസ് ജോജി കലക്കി മീൻ പിടിച്ചാലെന്താ, ചേട്ടന് ഷെവലിയാർ
പട്ടം കിട്ടുന്നമാതിരി അല്ലെ ഒരു ഫൊറാണപ്പള്ളിയുടെ കൈക്കാരനായത്. ഒന്നു ചത്ത് മറ്റൊന്നിന്
വളമായി തീർന്നു അത്രെയേയുള്ളു. ജനനം പന്നിക്കൂട്ടിലാണെങ്കിലും പറയാതെവയ്യ, ഇത്
അങ്ങാടിയുടെ കാഞ്ഞ ബുദ്ധിതന്നെ. ഇനി പള്ളിയുടെ വരവുചിലവ് കണക്കുകൽ കൂടിയും
കുറഞ്ഞും ഇരിക്കും. ചുരുക്കിപറഞ്ഞാൽ വരവ് കുറവും ചിലവ് കൂടുതലും. കയ്യിട്ടു
വാരുന്നവൻ കൈക്കാരൻ. അനുജത്തിയുടെ മടിക്കുത്ത് ആരു അഴിച്ചാലെന്താ എനിക്ക്
കൈക്കാരൻ ആകാൻ സാദിച്ചല്ലോ. നെല്ലുവാരികളുടെ നല്ല കാലം.
ഫാ.ജോജി, ഭ൪ത്താക്ക൯മാ൪ വീട്ടിലില്ലാത്ത സമയം നോക്കി, മണിയറയില്‍ ചെന്ന് ഭാര്യമാരെ മാത്രം വെഞ്ചിരിച്ച വീടുകളിലെ വീട്ടുക്കാ൪ക്ക് മാത്രമാണ് ഇനിമുതല്‍ ഗാ൪ലാഡില്‍ കൈക്കാര൯ ആവുകാ൯ സാധിക്കുകയൊളളു എന്ന ബിഷപ്പ് അങ്ങാടിയത്തി൯റെ കല്‍പ്പന ശെരിയാണെങ്കില്‍, കഞ്ഞികരയില്‍ നിന്നും ഒരു കൈക്കാരനുളളതുകൊണ്ട് അവടെയും ഫാ.ജോജി മണിയറയില്‍ ചെന്ന് ഭാര്യമാരയെ മാത്രം വെഞ്ചിരിച്ചിരുന്നൊ......... ശിവ ശിവ..............!
ReplyDelete