അഭയ: സര്‍ക്കാറിന്‍െറ വിശദീകരണം തേടി
Published on Tue, 06/10/2014 - 22:59 ( 2 hours 6 min ago)
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളെ
വീണ്ടും വിസ്തരിക്കണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം
തേടി. അതേസമയം, ഹരജിയില്‍ തീര്‍പ്പാകും വരെ തിരുവനന്തപുരം സി.ബി.ഐ
കോടതിയില്‍ നടക്കാനിരിക്കുന്ന അഭയ കേസിന്‍െറ അന്തിമ വാദം
നിര്‍ത്തിവെക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. സാക്ഷികളെ വീണ്ടും
വിസ്തരിക്കണമെന്നും ചില രേഖകള്‍ വീണ്ടും
വിളിച്ചുവരുത്തണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജി സി.ബി.ഐ കോടതി
തള്ളിയതിനെ തുടര്‍ന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹരജിയാണ്
ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ പരിഗണിച്ചത്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin