Monday, 9 December 2013

Soul and Vision : November 2013; Volume 05, No.11, Page 10 and 11.

Soul and Vision: November 2013; Volume 05, No.11, Page 10 and 11.
      burining of the persian cross in garland, usa - youtube

1 comment:

  1. 'ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നശിച്ചാല്‍ ഫലമെന്ത്?'

    നമ്മുടെ അങ്ങാടിയത്ത് പിതാവ് ചതിയിലൂടെ 'ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നശിച്ചാല്‍ എന്താണ്ഫലം?'

    ക്രിസ്തുവിന്റെ സഭയില്‍, ക്രിസ്തുവിനെ പറ്റി സ്വന്തം ജെനങ്ങളെ പഠിപ്പിക്കാതെ ബി.ജെ.പി. താമര കുരിശിനേ സ്വന്തം ജെനങ്ങളെ ചതിച്ചും പറ്റിച്ചും നി൪ബന്തിച്ചും പഠിപ്പിച്ചതുകൊണ്ട് അങ്ങാടിയത്ത് പിതാവിന്റെ സ്വന്തം ആത്മാവ് നശിച്ചാല്‍ എന്താണ്ഫലം?'

    അങ്ങാടിയത്ത് പിതാവിന്റെ ബി.ജെ.പി. താമര കുരിശിനേ സ്വന്തം ജെനങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാ൯ സാധിക്കുന്നില്ല എന്ന സത്യം മി.ടോം വ൪ക്കി youtubeലൂടെ അങ്ങാടിയത്ത് പിതാവിന്റെ ബി.ജെ.പി. താമര കുരിശിന്റെ ജെ൯മ്മനാടായ ഗാ൪ലാഡ് പളളിയുടെ മു൯വശത്ത് വെച്ച് ബി.ജെ.പി. താമര കുരിശിനേ burining of the persian cross in garland, usa എന്ന വീഡിയയിലൂടെ കത്തികുന്നതുകണ്ടിട്ട്പോലും കുരടനായ അങ്ങാടിയത്ത് പിതാവിന്റെ കഠിനമായ മനസ്സ് തുറന്നില്ലേ!

    മി.ടോം വ൪ക്കി, ബി.ജെ.പി. താമര കുരിശ് കത്തിച്ചത് വളരെ നന്നായി. അങ്ങാടിയത്ത് പിതാവിന്റെ കഠിനമായ മനസ്സ് തുറക്കട്ടെ!

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin