സഭയുടെ പ്രവ൪ത്തനങ്ങളില്‍ മെത്രാന്മാരും അത്മായരും ഒരിമിച്ച് പ്രവ൪ത്തിക്കണം: ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി
-
Story Dated: Sunday, December 22, 2013 10:30 hrs IST
കൊച്ചി: സഭയുടെ പ്രവ൪ത്തനങ്ങളില്‍ മെത്രാന്മാരും അത്മായരും ഒരുമിച്ച് പ്രവ൪ത്തിക്കണമെന്ന് ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി പ്രസ്താപിച്ചു. ഡിസംബ൪ 19-ന് കാക്കനാട് മൗണ്ട് സെ൯റ് തോമസില്‍ നടന്ന സമ്മേളനത്തിലാണ് പിതാവ് ഇക്കാര്യം ആഹ്വാനം ചെയ്തത്. പങ്കുചേരല്‍ ആവശ്യമാണെന്ന് ക൪ദ്ദിനാള്‍ തിരുമേനി സുചിപ്പിച്ചു. പ്രശ്നങ്ങള്‍ വരുമ്പോള്‍ സഭയുടെ എല്ലാ തലങ്ങളില്‍ നിന്ന്, ഇടവകകള്‍, കുടുംബ കുട്ടായ്മകള്‍, പാസ്റ്റല്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രതികരണം ആവശ്യമാണ്.
ക൪ഷകരെ ദ്രോഹിക്കുന്ന കസ്തുരിരംഗ൯ റിപ്പോ൪ട്ടിലെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും, ചലച്ചിത്രങ്ങളിലെ ക്രൈസ്തവ മുല്യങ്ങള്‍ താഴ്ത്തിക്കെട്ടുന്ന രീതി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ത്യശൂ൪ ആ൪ച്ച് ബിഷപ്പ് ആ൯ഡ്രുസ് താഴത്ത് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഡോ. കുര്യാസ് കുമ്പളക്കുഴി, ബിജു പറനിലം, സാബു ജോസ്, ഫാ. മാത്യു ചന്ദ്ര൯കുന്നേല്‍, ഡോ. പി.കെ. ഏബ്രാഹം, റവ.ഡോ. ജോ൪ജ് മഠത്തിപ്പറമ്പല്‍, സിസ്റ്റ൪ ഡോ. ജോണ്‍സി, പി.സി. സിറിയക് എന്നിവ൪ സംസാരിച്ചു.
വാ൪ത്ത: ജോയിച്ച൯ പുതുക്കുളം
................................................................................... |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
ക്രൈസ്തവ മുല്യങ്ങള്‍ താഴ്ത്തിക്കെട്ടുന്ന രീതി, അതായത് ക്രിസ്തുവിനേ മറന്ന് പേ൪ഷ൯ ക്രോസിനേ വണങ്ങുന്ന രീതി, എല്ലാ മെത്രാന്മാരും ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് മടങ്ങി വരണമെന്നാണോ,
ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി പറഞ്ഞുവരുന്നത്. നമ്മുടെ ബിഷപ്പ് അങ്ങാടിയത്ത് സമ്മതിക്കുമോ? യേശു ക്രിസ്തുവിനേ മറന്ന് പേ൪ഷ൯ ക്രോസിനേ വണങ്ങുന്ന രീതിയല്ലെ നമ്മുടെ ബിഷപ്പ് അങ്ങാടിയത്ത്, ചിക്കാഗോ രൂപതകളില്‍ അത്മായരെ പഠംിപ്പിക്കുന്നത്. | |
|
|
ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി പറയുന്നതാണോ, ബിഷപ്പ് അങ്ങാടിയത്ത് പറയുന്നതാണോ ശരി! |
|
|
|
|
പേ൪ഷ൯ ക്രോസ് നിലവിളക്ക് എന്തുകൊണ്ട് കത്തിച്ചില്ല! |
|
|
|
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin