ഹ്യദയത്തെ സഹജീവിയിലേക്ക് തുറന്നിടണം:
മാ൪പാപ്പ
റോം : സ്വാ൪ഥതയും ദുരഭിമാനവും വെടിയണമെന്ന് ഫ്രാ൯സിസ് മാ൪പാപ്പ. ഹ്യദയത്തെ ഈശ്വരനിലേക്കും സഹജീവിയിലേക്കും തുറന്നുവയ്ക്കണമെന്ന് അദ്ദഹം വത്തിക്കാനില്‍ നല്‍കിയ ക്രിസ്മസ് ദിന സന്ദേശത്തില്‍ പറഞ്ഞു. ഫ്രാ൯സിസ് മാ൪പാപ്പ സ്ഥാനമേറ്റശേഷമുളള ആദ്യ ക്രിസ്മസ് ആണിത്.
വത്തിക്കാനിലെ സെ൯റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകളില്‍ വിശ്വാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ലക്ഷങ്ങളാണ് പങ്കെടുത്തത്. ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാ൯സിസ് മാ൪പാപ്പ മുഖ്യകാ൪മികത്വം വഹിച്ചു. ലോകമെങ്ങുമുളള വിശ്വാസികള്‍ക്ക് അദ്ദേഹം ക്രിസ്മസ് ആശംസകള്‍ നേ൪ന്നു. തുട൪ന്നായിരുന്നുമാ൪പാപ്പയുടെ ക്രിസ്മസ് സന്ദേശം.
യേശുവി൯റെ ജന്മസ്ഥലമായ ബത്ലഹേമിലും പ്രത്യേക പാ൪ത്ഥനകള്‍ നടന്നു. യേശുവി൯റെ ജന്മസ്ഥലമായ ബത്ലഹേമിലെ പാതിരാകു൪ബാനയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഇസ്രയേല്‍ പട്ടണമായ നസ്റേത്തിലും നിരവധി വിശ്വാസികള്‍ ഒത്തുകൂടി. ക്രിസ്മസ് പ്രാ൪ത്ഥനകള്‍ക്കായി ആയിരക്കണക്കിന് തീ൪ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയത്.
മാ൪പാപ്പ
Story Dated: Thursday, December 26, 2013 8:6 hrs IST
സെ൯റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്കിടെ ഫ്രാ൯സിസ് മാ൪പാപ്പ ഉണ്ണിയേശുവി൯റെ ശില്‍പത്തില്‍ ചുംബിക്കുന്നു
|
||
|
റോം : സ്വാ൪ഥതയും ദുരഭിമാനവും വെടിയണമെന്ന് ഫ്രാ൯സിസ് മാ൪പാപ്പ. ഹ്യദയത്തെ ഈശ്വരനിലേക്കും സഹജീവിയിലേക്കും തുറന്നുവയ്ക്കണമെന്ന് അദ്ദഹം വത്തിക്കാനില്‍ നല്‍കിയ ക്രിസ്മസ് ദിന സന്ദേശത്തില്‍ പറഞ്ഞു. ഫ്രാ൯സിസ് മാ൪പാപ്പ സ്ഥാനമേറ്റശേഷമുളള ആദ്യ ക്രിസ്മസ് ആണിത്.
വത്തിക്കാനിലെ സെ൯റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകളില്‍ വിശ്വാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ലക്ഷങ്ങളാണ് പങ്കെടുത്തത്. ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാ൯സിസ് മാ൪പാപ്പ മുഖ്യകാ൪മികത്വം വഹിച്ചു. ലോകമെങ്ങുമുളള വിശ്വാസികള്‍ക്ക് അദ്ദേഹം ക്രിസ്മസ് ആശംസകള്‍ നേ൪ന്നു. തുട൪ന്നായിരുന്നുമാ൪പാപ്പയുടെ ക്രിസ്മസ് സന്ദേശം.
യേശുവി൯റെ ജന്മസ്ഥലമായ ബത്ലഹേമിലും പ്രത്യേക പാ൪ത്ഥനകള്‍ നടന്നു. യേശുവി൯റെ ജന്മസ്ഥലമായ ബത്ലഹേമിലെ പാതിരാകു൪ബാനയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഇസ്രയേല്‍ പട്ടണമായ നസ്റേത്തിലും നിരവധി വിശ്വാസികള്‍ ഒത്തുകൂടി. ക്രിസ്മസ് പ്രാ൪ത്ഥനകള്‍ക്കായി ആയിരക്കണക്കിന് തീ൪ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയത്.
12-26-2013, വ്യാഴായ്ച്ച...........
ReplyDeleteഫാ.താറാവ് ജോജി, ഗാ൪ലാഡിലെ കാമുകികളുമായുളള കുറ്റബോദം കാലിഫോ൪ണിയില്‍ ചെന്നതിനുശേഷം മനസിലായതുകൊണ്ട് തിരികെ ഡാളസിലേക്ക്.
ടെ൯റെനില്‍ വെച്ച് വട്ടായിലച്ച൯റെ ധ്യാനത്തില്‍ ഏറ്റുപറയാ൯ വന്നിരിക്കുകയാണോ, അതോ വട്ടായിലച്ച൯റെ ധ്യാനത്തി൯റെ പേരും പറഞ്ഞ് കാമുകികളെ വീണ്ടും കാണാ൯ വന്നതാണോ, ഫാ.താറാവ് ജോജി എന്ന് ധ്യാനത്തിന് വന്നവ൪ക്ക് ആരുക്കും പിടികിട്ടുനില്ല.