താമര വൈദിക൪ പറയുന്നത് ഒന്ന്! താമര വൈദിക൪ പ്രവ൪ത്തിക്കുന്നത് മറ്റൊന്ന്!
ടെക്‌സസിലെ ഗാര്‍ലന്റ് (ഡാളസ്) സെന്റ് തോമസ് ച൪ച്ച്.
ഫാ. കുര്യന്‍ നെടുവേലിചാലുംങ്കല്‍ ടെക്‌സസിലെ ഗാര്‍ലന്റ് (ഡാളസ്) സെന്റ് തോമസ് ഇടവക വികാരിയായി ഇന്ന് എത്തുമെന്ന് പറഞ്ഞെങ്കിലും രണ്ട് മൂന്ന് ദിവസ൯മുബേ ഡാളസിലെത്തി. ഈ ദിവസങ്ങളില്‍ ഫാ. കുര്യന്‍ നെടുവേലിചാലുംങ്കലിന്റെ ഒളിതാവളമായി കാവാലത്തിന്റെ വീട്ടില്‍ ആയിരുന്നു. മറ്റൊരു അ൪ത്ഥത്തില്‍ പറഞ്ഞാല്‍ കാവാലത്തിന്റെ ഭാര്യാമാരുടെ ബന്തത്തിലുളള വൈദികനാണല്ലൊ ഫാ. കുര്യന്‍ നെടുവേലിചാലുംങ്കല്‍. ഈ വൈദികനേ ഡാളസിലേക്ക് ആനയിക്കാ൯ വേണ്ടി 3 പേര് മാത്രമേ സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ പള്ളിയില്‍ നിന്ന് എത്തിട്ടുള്ളു. പക്ഷേ ടെക്‌സസിലെ ഗാര്‍ലന്റ് (ഡാളസ്) സെന്റ് തോമസ് പള്ളിയില്‍ നിന്ന് ഫാ. സെബാസ്റ്റ്യന്‍ കണിയാംപടിക്കലിനെ കൊണ്ടന്നുവിടുവാ൯ 17 പേ൪ക്ക് യാത്ര പണമില്ലാത്തതുകൊണ്ട് ഗാര്‍ലന്റ് (ഡാളസ്) സെന്റ് തോമസ് ഇടവകകാരില്‍ നിന്ന് വീമാനയാത്രക്കുള്ള പണം പിരിച്ചെടുത്തുവെന്നാണ് കിട്ടിയ അറിവ്.
കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ പള്ളി വികാരിയായി നാളേ 12-06 13 പോകുമെന്ന് പറഞ്ഞേങ്കിലും പോകുമെന്ന് പ്രിതീക്ഷയുമില്ല. ഈ ഞായറാഴ്ച്ച രണ്ട് താമര വൈദിക൯മാരുടെ കു൪ബ്ബാന കാണേണ്ടിവരുമെന്ന സംങ്കടത്തിലാണ് ഇടവക ഞെനങ്ങള്‍. ഡാളസിലെ കാലാവസ്ഥ മോശമായപേരും പറഞ്ഞ് ജെനങ്ങളെ പറ്റിക്കാനാണ് പതധി. റോഡ് ഗെതാകതവും ആകാശ ഗെതാകതവും മഞ്ഞ് കാരണം നിലച്ചു എന്നും പറയാനുളള കാരണമായി.

11:30 AMന് DFW എയ൪പോ൪ട്ടില് ഫാ.ജോജിയേ കണ്ടവരുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ പളളിയേലേക്ക് ആറാവോ പോയത്.
ReplyDelete