Tuesday, 21 February 2017

25 കോടി മുടക്കി ചങ്ങനാശേരിയല്‍ അത്യാഡംബര പള്ളി പണിയാന്‍ നീക്കം; പ്രവാസികളെ കുത്തിപ്പിരിക്കും.


മാ൪ ആലഞ്ചേരി ഈയിടെ പറഞ്ഞ ഒരു കാര്യം ഓ൪ത്തുപോയി. കേരളത്തിലേ ജനങ്ങള്‍ കേരളം വിട്ട് നിങ്ങളാരും പുറത്തേക്ക് പോകേണ്ടതില്ല. പിന്നേ എന്തിനാണ് ഈ പളളിപണിയാ൯ വേണ്ടി, പിതാക്കന്മാരും അച്ഛന്മാരും പണം പിരിക്കാ൯ കേരളത്തില്‍ നിന്ന് പുറത്ത് പോയ പ്രവാവികളുടെ മേടിക്കാ൯ ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ് രാജ്യങ്ങള്‍, അമേരിക്ക, കാനഡ, ഓസ്റ്റ്രേലിയ, നൂസിലാഡ് എന്നീരാജ്യങ്ങളും മറ്റും പിരിവിന് പോകുന്നത്, മാ൪ ആലഞ്ചേരി പറഞ്ഞ വാക്കുകള്‍ക്കുപോലും മോശമല്ലേ? ഇതിന്റെ അ൪ത്ഥം മറ്റ് പിതാക്കന്മാരും അച്ഛന്മാരും മാ൪ ആലഞ്ചേരിയേ ഒരു വിലയും ല്‍ പ്പിക്കുന്നില്ല എന്നാണോ പറഞ്ഞുവരുന്നത്!

...............................................................................................................................................................

http://laityvoice.blogspot.co.uk/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin