പൊന്തിഫിക്കൽ കൗൺസിലുകൾ ലയിപ്പിക്കുന്നു
Thursday 18 August 2016 01:10 AM IST
വത്തിക്കാൻ∙ റോമൻ കൂരിയയുടെ പ്രവർത്തനം നവീകരിക്കുന്നതിന്റെയും ചെലവു ചുരുക്കൽ നടപടികളുടെയും ഭാഗമായി കുടുംബങ്ങൾക്കും അൽമായർക്കുമായുള്ള പൊന്തിഫിക്കൽ കൗൺസിലുകൾ ലയിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു.
പൊതു കൗൺസിൽ അടുത്ത മാസം ഒന്നുമുതൽ നിലവിൽവരും. കാലത്തിനൊത്തതും സാർവത്രിക സഭയുടെ ആവശ്യങ്ങൾക്കനുസൃതവുമായ തീരുമാനമെന്നാണ് ഇതിനെ മാർപാപ്പ വിശേഷിപ്പിച്ചത്. എട്ടു കർദിനാൾമാർ ഉൾപ്പെടുന്ന ഉപദേശക സമിതിയുടെ ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ് നടപടി
http://www.manoramaonline.com/news/world/09-cpy-vatican-reforms.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin