Thursday, 18 August 2016

ആദ്യഠ, സീറോമലബാ൪ സഭയിലെ താമരക്രിഷിയും, ക൪ട്ടനും  നി൪ത്തലാക്കുക!

ആദ്യഠ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി   സീറോമലബാ൪ സഭയിലെ താമരക്രിഷിയും, ക൪ട്ടനും  നി൪ത്തലാക്കുക. ക്രിസ്ഥാനിയാണ് എന്ന് പറഞ്ഞുനടക്കുന്ന  മാർ ജോർജ് ആലഞ്ചേരി, വിശുദ്ധ കുരിശിനേ  വണങ്ങുകയും

 ആരാധിക്കുകയും ചെയുക.

എന്നിട്ടുപോരെ പള്ളിപ്പെരുന്നാളുകൾ ആഘോഷ

ങ്ങ  ലളിതമാക്കുക എന്ന്

തീരുമാന്നിക്കാ൯. അതുപോലെ തന്നേ 

അച്ഛന്മാ൪ കൈക്കൂലി വാങ്ങുന്നതും

 നി൪ത്തലാക്കുക!



തിരുനാൾ ആഘോഷങ്ങൾ ലളിതമാക്കൂ: മാർ ആലഞ്ചേരി


Inform FriendsClick here for detailed news of all itemsPrint this Page
 
കൊച്ചി: പള്ളിപ്പെരുന്നാളുകൾ അടിമുടി പരിഷ്കരിച്ച് ലളിതമാക്കണമെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ബഹളവും കോലാഹലവും ഒഴിവാക്കി ആത്മീയ ഉൽകർഷം ലഭിക്കുന്നവിധത്തിലാകണം തിരുനാളുകൾ. ഭക്‌തിയുടെ മോടി വർധിപ്പിച്ച്, വിശ്വാസജീവിതത്തിൽ ആഴപ്പെടാൻ സഹായിക്കുന്ന ആത്മീയ ആഘോഷങ്ങളായി തിരുനാളുകൾ മാറണം. ഊട്ടുനേർച്ച തുടങ്ങിയവ തിരുനാളുകളുടെ അവശ്യഘടകമാക്കുന്ന ശൈലി പുനഃപരിശോധിക്കണമെന്നു മാർ ആലഞ്ചേരി പറഞ്ഞു. വെടിക്കെട്ടുകൾ ഒഴിവാക്കി കാരുണ്യപ്രവൃത്തികൾ നടത്തണം. തിരുനാൾ ആഘോഷത്തിനായി നേർച്ചവരവിന്റെ വലിയഭാഗം ചെലവാകുന്നതു നീതീകരിക്കാനാകുമോ എന്ന് മേജർ ആർച്ച്ബിഷപ് ചോദിച്ചു. തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന എന്ന പേരിൽ മാർ ജോർജ് ആലഞ്ചേരി എഴുതിയ ലേഖനത്തിലാണ് ഈ ആഹ്വാനം.

http://www.deepika.com/ucod/ 



No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin