മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ ബിഷപ്പ്

അരുവിക്കര ഉപതെരെഞ്ഞെടുപ്പില്‍ എസ്.ഐ.യു.സി സ്ഥാനാര്‍ഥി മല്‍സരിക്കുന്നുവെന്ന് പ്രചാരണം ഉണ്ടായപ്പോഴാണ് അങ്ങനെയില്ലെന്ന് വ്യക്തമാക്കി സഭക്ക് പ്രസ്താവന ഇറക്കേണ്ടിവന്നത്. അവിടെ ഏതെങ്കിലും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് സഭ നിര്‍ദ്ദേശിച്ചിരുന്നില്ല. ഒരിക്കലും സഭ അപ്രകാരം ചെയ്യാറുമില്ലെന്നും ബിഷപ്പ് പറഞ്ഞു.
http://www.madhyamam.com/news/366030/150813
ലോകാവസാനം എങ്ങനെ? ശാസ്‌ത്രലോകം ഉത്തരം പറയുന്നു
ലോകാവസാനം
എങ്ങനെയായിരിക്കും, നിരവധി ഊഹാപോഹങ്ങള്‍ ഇതേച്ചൊല്ലി
പ്രചരിക്കുന്നുണ്ട്. എന്നാല്‍ ലോകാവസാനം എങ്ങനെ ആയിരിക്കുമെന്ന്
ശാസ്‌ത്രലോകം കൃത്യമായി കണ്ടെത്തിയിരിക്കുന്നു. 10,000 കോടി
വര്‍ഷങ്ങള്‍ക്ക് ശേഷമാകും ലോകം അവസാനിക്കുക. രണ്ട് ലക്ഷത്തിലേറെ
ഗ്യാലക്‌സികളെ വിശദമായി പഠിച്ച ശേഷമാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോണമി റിസര്‍ച്ചിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. തൊണ്ണൂറുകളില്‍ തന്നെ ഇത് സംബന്ധിച്ച പഠനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും പഠനങ്ങള്‍ ആധികാരികമായിരുന്നില്ല. പതിനായിരം കോടി വര്‍ഷങ്ങള്‍ക്കപ്പുറം ഊര്‍ജ്‌ജം തീരുമെന്നാണ് കണ്ടെത്തല്‍. അത് പ്രപഞ്ചത്തെ നശിപ്പിക്കും.
200 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഊര്‍ജ്‌ജത്തിന്റെ പകുതി മാത്രമേ ഇപ്പോള്‍ ഗ്യാലക്‌സിയില്‍ ഉള്ളൂ. ഗ്യാലക്‌സി ആന്‍ഡ് മാസ് അസംബ്ലി പ്രോകജ്‌റ്റ് എന്ന പേരിലാണ് പഠനം നടത്തിയത്. ഈ പഠനത്തിലൂടെ ഗ്യാലക്‌സികളുടെ രൂപീകരണത്തെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. പതിനായിരം കോടി വര്‍ഷങ്ങള്‍ക്കപ്പുറം നക്ഷത്രങ്ങളില്‍ നിന്നുള്ള ഊര്‍ജ്‌ജപ്രവാഹം ഇല്ലാതാകും അതോടെ ലോകവും ഇല്ലാതാകും.
- See more at: http://www.mangalam.com/latest-news/349020#sthash.N4PGiaF5.dpuf

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin