Monday, 11 August 2014

ഫ്രാന്‍സിസ് മാര്‍പാപ്പ പത്തുകാര്യങ്ങള്‍ പറയുന്നു, അത് അനുസരിച്ചാല്‍ ആഹ്ലാദത്തോടെ ജീവിക്കാം

ഫ്രാന്‍സിസ് മാര്‍പാപ്പ പത്തുകാര്യങ്ങള്‍ പറയുന്നു, അത് അനുസരിച്ചാല്‍ ആഹ്ലാദത്തോടെ ജീവിക്കാം
വത്തിക്കാന്‍ സിറ്റി : ആഹ്ലാദത്തോടെ ജീവിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷേ അതിന് ആര്‍ക്കും കഴിയുന്നില്ല. അതുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പത്ത് നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. അവ പാലിച്ചാല്‍ ആഹ്ലാദം ഉറപ്പാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

ടി വി ഓഫ് ചെയ്യുക, ശാന്തതയോടെ ഇരിക്കുക, മറ്റുള്ളവരെ തങ്ങളുടെ മതത്തിലേക്ക് നിര്‍ബന്ധപൂര്‍വം പരിവര്‍ത്തനം ചെയ്യാതിരിക്കുക എന്നിവയാണ് അദ്ദേഹം നല്‍കുന്ന പത്തു നിര്‍ദേശങ്ങളില്‍ മൂന്നെണ്ണം.

അര്‍ജന്റീനിയന്‍ മാഗസിനായ വിവായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ടി വി നിര്‍ബന്ധമായും ഓഫ് ചെയ്തു വയ്ക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ടെലിവിഷനില്‍നിന്ന് വിജ്ഞാനം ലഭിക്കുമെങ്കിലും ഭക്ഷണനേരത്ത് പരസ്പരം ആശയവിനിമയം നടത്തുന്നത് ഇത് തടയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം അരുതെന്നും മാര്‍പാപ്പ വിലക്കുന്നു. വിശ്വാസികളെ ആകര്‍ഷിച്ചുവരുത്തിയാണ് സഭ വലുതാക്കേണ്ടത് .അല്ലാതെ നിര്‍ബന്ധപൂര്‍വമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 http://4malayalees.com/index.php?page=newsDetail&id=49882

4 comments:

  1. കൊന്നാൽ പാപം തിന്നാൽ തീരും!!.

    ഗാർലാണ്ട്:- ബിഷൊപ്പ് അങ്ങാടിയത്തിന്റെ മേൽനോട്ടത്തിൽ ഗാർലാണ്ടിൽ സെന്റ് തോമസ്
    ഫൊറോണാ ചർച്ചിൽ ശുദ്ധീകലശം. വേണ്ടത്ര പരസ്യങ്ങളോ അറിയിപ്പുകളോ ഒന്നുംകൂടാതെ
    ശാലോമിന്റെ പേരിൽ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ശുദ്ധീകലശ ധ്യാനം ഓഗസ്റ്റ്
    9,10 തിയതികളിൽ ഗാർലാണ്ടിൽ നടക്കുന്നു. ബിഷൊപ്പ് ജേക്കബ് അങ്ങാടിയത്ത് കുള്ളനാണു
    മേൽനോട്ടം വഹിക്കുന്നതെന്നു പറയപ്പെടുന്നു. വിത്തുകാള ജോജി അശുദ്ധമാക്കിയ ദേവാലയം
    ഫാ. സേവ്യർഖാൻ തന്റെ ദിവ്യശക്തിനിറഞ്ഞ പ്രാർത്ഥനയാൽ ശുദ്ധീകലശം നടത്തി ദേവാലയം
    വിശുദ്ധീകരിക്കുന്നു. ശുദ്ധീകലശം നടത്തുംബോൽ സെന്റ് തോമസ് ദേവാലയത്തിന്റെ ആരംബം
    മുതൽ പള്ളിയിൽ നടന്നിട്ടുള്ള എല്ലാ പാപങ്ങൽക്കുംവേണ്ടി പരിഹാരം ചെയ്യണം. അത് നടത്താൻ
    പള്ളിയുടെ ആരംബത്തിലുണ്ടായിരുന്ന വൈദികൻ ഫാ. ജേക്കബ് അങ്ങാടിയത്താണു. പള്ളിയെ
    സംബന്തിച്ച് ആദ്യത്തെ പാപം ചെയ്തത് ജേക്കബ് അങ്ങാടിയത്താണു. കാവാലത്തിന്റെ ഭാര്യാ
    സഹോദരിക്കു പള്ളയിലുണ്ടാക്കിയതും അതിനെ കാവാലത്തിന്റെ സഹായത്തോടെ ഗർഭം
    അലസിപ്പിച്ചതും അങ്ങാടിയത്താണു. അങ്ങനെ ഗാർലാണ്ടിലെ ആദ്യത്തെ "ആദം" അങ്ങാടിയാണു.
    ശേഷം വന്നവർ ആലിംഗനം ചെയ്തും, നിതംബത്തിന്റെ ഘനം തൂക്കിനോക്കിയും ചിലരൊക്കെ
    സായൂജ്യം അണഞ്ഞു. തോട്ടിലെ വേലിയും ഒക്കെ അതിൽപ്പെടും. എന്നാൽ വിത്തുകാള ജോജി
    അങ്ങ് അർമാണ്ടിച്ച് കളഞ്ഞില്ലേ , ആന കരിബിൻ കാട്ടിൽ കയറിയതുപോലെ ആക്കിയില്ലെ.
    ഇതിൽനിന്നൊക്കെ രക്ഷനേടുവാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനും ജനസ്രദ്ധ പിടിച്ചു-
    പറ്റാനും ഉള്ള ഒരു സൂത്രമാണു ഈ ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്. യൂത്തിനെ ധ്യാനിപ്പിക്കാൻ
    കള്ളന് അരിവച്ചവനെതന്നെ കൊണ്ടുവന്നിട്ടുണ്ട്.കന്യാസ്ത്രീകളെ ധ്യാനിപ്പിച്ച് ധ്യാനിപ്പിച്ച്
    അവരുടെ ഉടുപ്പ് പൊക്കിയും മറ്റ് സ്ത്രീജനങ്ങളുടെ മടുക്കുത്തഴിച്ച് ആസനത്തിൽ വിരളിട്ടും
    നടക്കുന്ന ഈ മാന്യനെമാത്രമെ അങ്ങാടിയത്ത് കണ്ടുള്ളു യൂത്തിനെ ധ്യാനിപ്പിക്കാൻ. ഈ കള്ള-
    പിതാവായ അങ്ങാടിയത്തിനെതന്നെ ആദ്യം അടിച്ച് വെളിയിൽക്കളയണം. അങ്ങേരുടെ ഒരു
    ക്ലാവറും ശീലയും. പണ്ട് ശാലോമിനെ കുറ്റം പറഞ്ഞുനടന്ന ഈ അങ്ങാടിയത്ത് എന്തിനു ഇപ്പോൽ
    ശാലോമിനെ കൂട്ടുപിടിക്കുന്നു. ഇവനൊക്കെ പിതാവാണോ, എന്നുചോദിച്ചാൽ ആകാമായിരുന്നു
    കാവാലത്തിന്റെ അനുജത്തിക്കുണ്ടായ കൊച്ചിനെ കൊല്ലാതിരുന്നെങ്കിൽ. എന്തുചെയ്യാം അതു
    ചാവ്പിള്ളയായിപ്പോയില്ലേ. ഒരു തോട്ടേ പോയവരെല്ലാം പൂളോന്മാർ എന്നതുപോലെ ഈ
    അങ്ങാടിയത്തും അദ്ദേഹത്തിന്റെ അനുയായികളും പെണ്ണുപിടിയന്മാരായി പോയതെങ്ങനെ.
    ഇവന്മാർക്കൊന്നും അമ്മെയും പെങ്ങന്മാരും ഒന്നുമില്ലേ?. ചിലപ്പോൽ അവരായിരിക്കും ഇവരെ
    പണിപ്പടിപ്പിച്ചത്. പിന്നെ നാട്ടുകാരെ വച്ചേക്കുമോ. ഇങ്ങനെ ആണ്ടിൽ പത്ത് ധ്യാനം നടത്തിയാൽ
    പോയ മാനം തിരിച്ചുകിട്ടുമോ. വെറുതെ കുടത്തിന്റെ പുറത്തു വെള്ളമൊഴിച്ചതുകൊണ്ട് എന്ത്
    പ്രയോചനം. വെള്ളം വെള്ളത്തിന്റെ വഴിക്കുപോകും. അതാണു ഗാർലാണ്ടിലും സംഭവിച്ചിരിക്കുന്നത്.
    വിത്ത് കാള ജോജിയാൽ അപമാന്യതരായ പെണ്ണുങ്ങളുടെയെല്ലാം എങ്ങനെയാണു ശുദ്ധീകലശം
    ചെയ്യുന്നത്. ശീല താഴ്ത്തിയോ അതയോ പൊക്കിയോ ആണോ. ജോജിമോൻ ആരാ മോൻ , ശീല
    പൊക്കിയാലും താഴ്ത്തിയാലും ജോജിമോൻ പനിനീർ തളിച്ചിരിക്കും. പിന്നെ ശുദ്ധീകലശം ചെയ്യാനേ
    നേരം കാണൂ. വിത്ത് കാള ജോജി ആരാ മോൻ , അങ്ങാടിയത്തെല്ലെ ഗുരു.

    ReplyDelete
  2. ഗാർലാണ്ടിൽ യൂത്തിനെ ധ്യാനിപ്പിക്കാൻ വരുന്ന പുരോഹിതൻ പല കാര്യങ്ങളിലും സമർത്ഥൻ തന്നെ!!.

    സന്യാസിനികളെ ധ്യാനിപ്പിക്കുമ്പോൽ അടിവസ്ത്രം പൊക്കാനും
    അല്മായസ്ത്രീകളെ ധ്യാനിപ്പിക്കുമ്പോൽ മടിക്കുത്തഴിക്കാനും ഇരുകൂട്ടരേയും പുറം തലോടി ആശ്വാസ
    വാക്കുകളാൽ വീർപ്പ് മുട്ടിക്കാനും അദ്ദേഹം വളരെ വിരുതൻ തന്നെ. യൂത്തങ്ങങ്ങളെ കഞ്ചാവു വലിക്കാൻ
    പടിപ്പിക്കുകയും അത്കൊണ്ടുള്ള ഗുണവശങ്ങളും ദൂഷ്യവശങ്ങളും പറഞ്ഞുമനസിലാക്കിത്തരുകയും ചെയ്യും.
    ആത്മീയപരമായി യാതൊരു ഗുണഗണങ്ങളും ഈ മാന്യനില്ല. ദൈവപ്രമാണം ലംങ്കിച്ച് ജീവിക്കുന്ന ഇദ്ദേഹത്തിൽ
    എവിടുന്നാണു ദൈവീകചൈതന്യം ഉണ്ടാകുക. സഭയെ നശിപ്പിക്കാനാണു മെത്രാൻ ജേക്കബ് അങ്ങാടിയത്ത്
    ശ്രമിക്കുന്നത്. അതുകൊണ്ടാണു കാമവെറിപൂണ്ട കള്ളവൈദികരെ അമേരിക്കയിലേക്കു കെട്ടിയെടുത്ത്
    ദേവലയങ്ങളിൽ വൈദികരാക്കിയത്. ഇവന്മാർക്ക് പെണ്ണുങ്ങളോടുള്ള സമീപനം വളരെ മ്ലേഛവും നിന്ദ്യവും
    ആയിരുന്നു. പ്രായപരിതി ഇവർക്കു ഒരു പ്രശ്നമേ ആയിരുന്നില്ല. ആന കരിബിൻ കാട്ടിൽ കയറിയമാതിരി
    ആയിരുന്നു ഇടവകയുടെ പല ഭാഗങ്ങളിലും ഇവന്മാർ മേഞ്ഞുനടന്നത്. പല കുടുംബങ്ങളും ചിന്നഭിന്നമാക്കി.
    എന്നിട്ട് ആണ്ടിൽ നാലു ധ്യാനവും നടത്തി മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള പുറപ്പാടാണു മ്ലേഛനായ
    ഈ ജേക്കബ് അങ്ങാടിയത്ത്. തന്നെയുമല്ല ധ്യാനിപ്പിക്കുവാൻ വരുന്നവരോ കാമവെറിപൂണ്ട കള്ളവൈദികരും.
    തന്റെ ഭാഗം നല്ലതാണെന്നു കാണിക്കാൻ ഈ വളഞ്ഞവഴി തെരഞ്ഞെടുക്കണോ. കാള പെറ്റെന്ന് കേട്ട് ആരെങ്കിലും
    കയർ എടുക്കുമോ. ശാശ്ശേരിയും വിത്തുകാള ജോജിയും ഇതിനൊക്കെ ഉത്തമ ഉദാഹരണങ്ങൽ അല്ലേ?.
    സീറോ മലബാർ കാ തൊലിച്ചുകാട്ടുന്ന സഭ, അതാണിന്നു സീറോ മലബാർ സഭ!!.നാണമില്ലാത്ത നാറികൾ....

    ReplyDelete
  3. കൊന്നാൽ പാപം തിന്നാൽ തീരും!!.

    ഗാർലാണ്ട്:- ബിഷൊപ്പ് അങ്ങാടിയത്തിന്റെ മേൽനോട്ടത്തിൽ ഗാർലാണ്ടിൽ സെന്റ് തോമസ്
    ഫൊറോണാ ചർച്ചിൽ ശുദ്ധീകലശം. വേണ്ടത്ര പരസ്യങ്ങളോ അറിയിപ്പുകളോ ഒന്നുംകൂടാതെ
    ശാലോമിന്റെ പേരിൽ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ശുദ്ധീകലശ ധ്യാനം ഓഗസ്റ്റ്
    9,10 തിയതികളിൽ ഗാർലാണ്ടിൽ നടക്കുന്നു. ബിഷൊപ്പ് ജേക്കബ് അങ്ങാടിയത്ത് കുള്ളനാണു
    മേൽനോട്ടം വഹിക്കുന്നതെന്നു പറയപ്പെടുന്നു. വിത്തുകാള ജോജി അശുദ്ധമാക്കിയ ദേവാലയം
    ഫാ. സേവ്യർഖാൻ തന്റെ ദിവ്യശക്തിനിറഞ്ഞ പ്രാർത്ഥനയാൽ ശുദ്ധീകലശം നടത്തി ദേവാലയം
    വിശുദ്ധീകരിക്കുന്നു. ശുദ്ധീകലശം നടത്തുംബോൽ സെന്റ് തോമസ് ദേവാലയത്തിന്റെ ആരംബം
    മുതൽ പള്ളിയിൽ നടന്നിട്ടുള്ള എല്ലാ പാപങ്ങൽക്കുംവേണ്ടി പരിഹാരം ചെയ്യണം. അത് നടത്താൻ
    പള്ളിയുടെ ആരംബത്തിലുണ്ടായിരുന്ന വൈദികൻ ഫാ. ജേക്കബ് അങ്ങാടിയത്താണു. പള്ളിയെ
    സംബന്തിച്ച് ആദ്യത്തെ പാപം ചെയ്തത് ജേക്കബ് അങ്ങാടിയത്താണു. കാവാലത്തിന്റെ ഭാര്യാ
    സഹോദരിക്കു പള്ളയിലുണ്ടാക്കിയതും അതിനെ കാവാലത്തിന്റെ സഹായത്തോടെ ഗർഭം
    അലസിപ്പിച്ചതും അങ്ങാടിയത്താണു. അങ്ങനെ ഗാർലാണ്ടിലെ ആദ്യത്തെ "ആദം" അങ്ങാടിയാണു.
    ശേഷം വന്നവർ ആലിംഗനം ചെയ്തും, നിതംബത്തിന്റെ ഘനം തൂക്കിനോക്കിയും ചിലരൊക്കെ
    സായൂജ്യം അണഞ്ഞു. തോട്ടിലെ വേലിയും ഒക്കെ അതിൽപ്പെടും. എന്നാൽ വിത്തുകാള ജോജി
    അങ്ങ് അർമാണ്ടിച്ച് കളഞ്ഞില്ലേ , ആന കരിബിൻ കാട്ടിൽ കയറിയതുപോലെ ആക്കിയില്ലെ.
    ഇതിൽനിന്നൊക്കെ രക്ഷനേടുവാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനും ജനസ്രദ്ധ പിടിച്ചു-
    പറ്റാനും ഉള്ള ഒരു സൂത്രമാണു ഈ ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്. യൂത്തിനെ ധ്യാനിപ്പിക്കാൻ
    കള്ളന് അരിവച്ചവനെതന്നെ കൊണ്ടുവന്നിട്ടുണ്ട്.കന്യാസ്ത്രീകളെ ധ്യാനിപ്പിച്ച് ധ്യാനിപ്പിച്ച്
    അവരുടെ ഉടുപ്പ് പൊക്കിയും മറ്റ് സ്ത്രീജനങ്ങളുടെ മടുക്കുത്തഴിച്ച് ആസനത്തിൽ വിരളിട്ടും
    നടക്കുന്ന ഈ മാന്യനെമാത്രമെ അങ്ങാടിയത്ത് കണ്ടുള്ളു യൂത്തിനെ ധ്യാനിപ്പിക്കാൻ. ഈ കള്ള-
    പിതാവായ അങ്ങാടിയത്തിനെതന്നെ ആദ്യം അടിച്ച് വെളിയിൽക്കളയണം. അങ്ങേരുടെ ഒരു
    ക്ലാവറും ശീലയും. പണ്ട് ശാലോമിനെ കുറ്റം പറഞ്ഞുനടന്ന ഈ അങ്ങാടിയത്ത് എന്തിനു ഇപ്പോൽ
    ശാലോമിനെ കൂട്ടുപിടിക്കുന്നു. ഇവനൊക്കെ പിതാവാണോ, എന്നുചോദിച്ചാൽ ആകാമായിരുന്നു
    കാവാലത്തിന്റെ അനുജത്തിക്കുണ്ടായ കൊച്ചിനെ കൊല്ലാതിരുന്നെങ്കിൽ. എന്തുചെയ്യാം അതു
    ചാവ്പിള്ളയായിപ്പോയില്ലേ. ഒരു തോട്ടേ പോയവരെല്ലാം പൂളോന്മാർ എന്നതുപോലെ ഈ
    അങ്ങാടിയത്തും അദ്ദേഹത്തിന്റെ അനുയായികളും പെണ്ണുപിടിയന്മാരായി പോയതെങ്ങനെ.
    ഇവന്മാർക്കൊന്നും അമ്മെയും പെങ്ങന്മാരും ഒന്നുമില്ലേ?. ചിലപ്പോൽ അവരായിരിക്കും ഇവരെ
    പണിപ്പടിപ്പിച്ചത്. പിന്നെ നാട്ടുകാരെ വച്ചേക്കുമോ. ഇങ്ങനെ ആണ്ടിൽ പത്ത് ധ്യാനം നടത്തിയാൽ
    പോയ മാനം തിരിച്ചുകിട്ടുമോ. വെറുതെ കുടത്തിന്റെ പുറത്തു വെള്ളമൊഴിച്ചതുകൊണ്ട് എന്ത്
    പ്രയോചനം. വെള്ളം വെള്ളത്തിന്റെ വഴിക്കുപോകും. അതാണു ഗാർലാണ്ടിലും സംഭവിച്ചിരിക്കുന്നത്.
    വിത്ത് കാള ജോജിയാൽ അപമാന്യതരായ പെണ്ണുങ്ങളുടെയെല്ലാം എങ്ങനെയാണു ശുദ്ധീകലശം
    ചെയ്യുന്നത്. ശീല താഴ്ത്തിയോ അതയോ പൊക്കിയോ ആണോ. ജോജിമോൻ ആരാ മോൻ , ശീല
    പൊക്കിയാലും താഴ്ത്തിയാലും ജോജിമോൻ പനിനീർ തളിച്ചിരിക്കും. പിന്നെ ശുദ്ധീകലശം ചെയ്യാനേ
    നേരം കാണൂ. വിത്ത് കാള ജോജി ആരാ മോൻ , അങ്ങാടിയത്തെല്ലെ ഗുരു.

    ReplyDelete
  4. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ബിഷപ്പുമാര്‍ യേശുവിനെ വീണ്ടും ക്രൂശിലേറ്റും - പി.ടിT- T T+
    തിരുവനന്തപുരം : ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് തനിക്കെതിരെ നീങ്ങിയ ബിഷപ്പുമാര്‍ യേശുദേവന്‍ വീണ്ടും വന്നാല്‍ അദ്ദേഹത്തെ കുരിശിലേറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. അനധികൃതമായി പാറമടകള്‍ നടത്തുന്ന ഗൂഢശക്തികളായിരുന്നു ഗാഡ്ഗില്‍ സമരം നടത്തിയവര്‍ക്ക് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. യുവജനക്ഷേമബോര്‍ഡ് യുവനേതാക്കള്‍ക്കായി നടത്തിയ പരീശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഇടുക്കി, താമരശ്ശേരി ബിഷപ്പുമാരായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. സഭ ഒന്നടങ്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായിരുന്നില്ല. ദൈവത്തോട് തെറ്റ് ചെയ്താല്‍ ക്ഷമിക്കും, പ്രകൃതിയോട് ചെയ്താല്‍ ക്ഷമിക്കില്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. അദ്ദേഹത്തിന്റെ അനുയായികളാണ് പ്രകൃതിക്കായി നിലകൊണ്ടതിന് തന്റെ ശവഘോഷയാത്ര നടത്തി, ഒപ്പീസ് ചൊല്ലി, പോത്തിനെ വെട്ടി ആഘോഷിച്ചത്- അദ്ദേഹം പറഞ്ഞു.

    ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ കമ്പനി രാജ്യം വിട്ടുപോയി. എന്നാല്‍ ഒരു പഞ്ചായത്ത് ഉറച്ചുനിന്നപ്പോള്‍ കൊക്കകോളക്ക് കെട്ടുകെട്ടേണ്ടി വന്നു. ഭരണകൂടം ശക്തമായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ മൗനവും കുറ്റകരമാണ്. ഗാഡ്ഗിലിനെ അനുകൂലിച്ച ബി.ജെ.പിയുടെ നിലപാടിലും മാറ്റം സംശയിക്കാം.
    ഇടയലേഖലനത്തിലൂടെ ബിഷപ്പുമാര്‍ ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയായിരുന്നു. 30 ശതമാനം ചെരിഞ്ഞ സ്ഥലത്ത് കപ്പ നടാനാകില്ലെന്ന് അവര്‍ പ്രചരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിനായി നിയമം വേണം. മറ്റുസമുദായങ്ങളൊന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അപകടം കാണാതെവന്നപ്പോള്‍ രണ്ട് രൂപതകള്‍ മാത്രമാണ് അത് പ്രശ്‌നമാക്കിയതെന്നും പി.ടി. തോമസ് പറഞ്ഞു. ഇനിയെങ്കിലും ഈ രണ്ട് രൂപതകളിലെയും ബിഷപ്പുമാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin