Saturday, 19 July 2014

ദയാവധം: സഭകളില്‍ ഭിന്നത

mangalam malayalam online newspaperവത്തിക്കാന്‍/ലണ്ടന്‍: ദയാവധത്തിന്റെ പേരില്‍ ക്രിസ്‌തീയ സഭകളില്‍ ഭിന്നത. ദയാവധം ക്രിസ്‌തീയ വിരുദ്ധമല്ലെന്ന ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ലോര്‍ഡ്‌ കാരിയുടെ പ്രസ്‌താവനയാണു ചര്‍ച്ചയ്‌ക്കു വഴി തെളിച്ചത്‌. ഏതാനും പ്ര?ട്ടസ്‌റ്റന്റ്‌ ഗ്രൂപ്പുകള്‍ ദയാവധത്തെ അനുകൂലിച്ചു രംഗത്തെത്തിയിരുന്നു. എന്നാല്‍ ദയവധത്തോടുള്ള എതിര്‍പ്പ്‌ തുടരുമെന്നു കത്തോലിക്കാ സഭ വ്യക്‌തമാക്കി. '
ദയാവധം സംബന്ധിച്ച ബില്‍ ബ്രിട്ടന്‍ പരിഗണിക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണു തര്‍ക്കം തുടങ്ങിയത്‌. ഒരു മനുഷ്യന്റെ ഭാവി മറ്റൊരാള്‍ തീരുമാനിക്കുന്നതിനോട്‌ യോജിപ്പില്ലെന്നു വത്തിക്കാന്‍ വക്‌താവ്‌ ഫാ. തോമസ്‌ റോസിക്ക അറിയിച്ചു. "ഉപയാഗിക്കുക, എറിഞ്ഞുകളയുക സംസ്‌കാരം" മനുഷ്യ ജീവിതത്തില്‍ പാടില്ലെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കഠിന യാതന അനുഭവിക്കുന്നവരെ മരിക്കാന്‍ സഹായിക്കുന്നതില്‍ തെറ്റില്ലെന്നു ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ മുന്‍ ആര്‍ച്ച്‌ ബഷപ്‌ ലോര്‍ഡ്‌ കാരിയുടെ നിലപാട്‌.
ദയാവധം വയോധികര്‍ക്കു ഭീഷണിയാണെന്നു സഭയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ജസ്‌റ്റിന്‍ വെല്‍ബി പറഞ്ഞു. കൃത്രിമമായി ജീവന്‍ അവസാനിപ്പിക്കുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ഡെസ്‌മൊണ്ട്‌ ടുട്ടു പറഞ്ഞു. ബല്‍ജിയം, ഹോളണ്ട്‌, ലക്‌സംബര്‍ഗ്‌ എന്നി രാജ്യങ്ങളില്‍ ദയാവധത്തിനു നിയമ അനുമതിയുണ്ട്‌.
 http://www.mangalam.com/print-edition/international/207227

3 comments:

  1. വിത്തുകാള ജോജിക്കു ആരുംതന്നെ പണകിഴി നൽകിയില്ല. അതു വളരെ മോശമായിപ്പോയി എന്ന
    പക്ഷക്കാരനാണു ഞാൻ. നെല്ലുവാരികളുടെ ചവിട്ടും തൊഴിയും കൊണ്ടതുമാത്രം മെച്ചം. മേലാസകലം
    ഒന്നു അടച്ചുതിരുമുവാനോ ഒന്നു കിഴികുത്താനോ ഉള്ള പണമെങ്കിലും എല്ലാവരുംകൂടി പിരിച്ചു
    കൊടുക്കേണ്ടതായിരുന്നു. അതുമല്ലങ്കിൽ വിത്തുമൂരിക്കു കൊടുക്കാറുള്ള ആ വിഗിതമെങ്കിലും കൊടുത്തു-
    സന്തോഷത്തോടെ പറഞ്ഞായക്കേണ്ടതായിരുന്നു. അതു വിത്തുമൂരി ജോജി തൃപ്തിപ്പെടുത്തിയ 
    ചേച്ചിമാർ പിരിച്ചോ അല്ലാതെയോ ഉണ്ടാക്കികൊടുക്കേണ്ടതായിരുന്നു. കാര്യം കണ്ടുകഴിഞ്ഞപ്പോൽ
    കാലു വാരുന്നതു ശെരിയാണോ. ഒന്നുമല്ലെങ്കിലും നിരവതി തവണ ആ-- ഊ-- വച്ചു ആസ്വതിച്ചതല്ലെ.
    അതിന്റെയെങ്കിലും നന്ദി കാണിക്കണ്ടെ. എന്നാലും ഈ അങ്ങാടിയത്തു കള്ളപിതാവു ഇങ്ങനെ ചെയ്തതു
    വളരെ മോശമായിപ്പോയി. അങ്ങാടിയത്തിനെ വച്ചുനോക്കുംബോൽ വിത്തുമൂരി ജോജി തെറ്റൊന്നും
    ചെയ്തിട്ടില്ല. ജോജി അങ്ങാടിയത്തിന്റെ പാത പിന്തുടർന്നുവെന്നേയുള്ളു. അങ്ങാടി കാവാലത്തിന്റെ
    ഭാര്യാസഹോദരിക്കു ഗർഭം ഉണ്ടാക്കിയിട്ടു ആ കുറ്റം കാവാലത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയല്ലെ
    ചെയ്തത്. ജോജി അങ്ങനെ ചെയ്തില്ലല്ലോ. ആ കാര്യത്തിൽ ജോജി അങ്ങാടിയത്തിനെ വച്ചു നോക്കുംബോൽ
    മിടുക്കൻ തന്നെ. അടി രണ്ട് കൊണ്ടാലെന്താ ജീവിതത്തിൽ നടക്കില്ലെന്നു കരുതിയിരുന്ന കാര്യങ്ങളല്ലെ ഇത്ര
    പെട്ടെന്നു നടത്താൻ കഴിഞ്ഞതു. ഈ സുഖം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

    ReplyDelete
  2. അമേരിക്കയിലുള്ള സീറോ മലബാർ പാതിരിമാർ അതീവ ജാഗ്രതപുലർത്തി ഇനിയുള്ളകാലം
    ഇവിടെ ജീവിച്ചാൽ ശരീരം കേടാകാതെയും അതോടൊപ്പം പിടിച്ചുമുള്ളാനുള്ളഅണ്ടി തൽക്കാലം
    നക്ഷ്ടപ്പെടാതെയും ഇരിക്കും !. ശാശ്ശേരിയും, ജോജിയും അങ്ങാടിയത്തിനെ അനുകരിച്ചെങ്കിലും
    മറ്റ് പ്രമുഖ വ്യക്തികൾ വേറെയും ഉണ്ട്. ഇനി ഇതുപോലുള്ള സ്ത്രീവിഷയങ്ങളിൽ പാതിരിമാർ
    ആരെങ്കിലും പിടിക്കപ്പെട്ടാൾ മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ അണ്ടി കണ്ടെന്നുവരില്ല. അതു
    അറുത്ത്മാറ്റിയിരിക്കും. അഭിഷിക്തരായ വൈദികർക്കു ലിംഗം (അണ്ടി) പിടിച്ചുമുള്ളുവാൻ
    മാത്രം ഉള്ളതാണു, അല്ലാതെ മറ്റ് സ്ത്രീകളുടെ വായിലും കവയ്ക്കിടയിലും തള്ളികയറ്റാനുള്ളതല്ല.
    അത്രയ്ക്കും നിവൃത്തിയില്ലാതെ വരികയാണെങ്കിൽ മനുഷ്യവാസമില്ലാത്ത ഒഴിഞ്ഞ സ്ഥലങ്ങളിലോ ,
    ബാത്ത്റൂമിലോ പോയിരുന്നു ഒന്നോ രണ്ടോ മുഷ്ട്ടിമൈധുനം ചെയ്തു ഇവന്മാർ തൃപ്തിപ്പെടട്ടെ.
    അല്ലാതെയുള്ള മാർഗ്ഗങ്ങളൊന്നും ഇവർക്കു പറഞ്ഞിട്ടുള്ളതല്ല,അതിനായി സ്രമിക്കുകയും അരുത്.
    അല്ലാത്തപക്ഷം ശാശ്ശേരിയെപ്പോലെ ഒരെണ്ണത്തിനെ കണ്ട്പിടിച്ച് പൗരോഗത്യം ഉപേക്ഷിച്ച് കല്ല്യാണം
    കഴിക്കട്ടെ. അല്ലാതെ കാട്ടിലെ തടി, തേവരുടെ ആന വലിയടാ വലി. ആ പരിപാടി ഇവിടെ വേണ്ട.
    അതൊക്കെ സ്വന്തം കുടുംബത്തിൽ ചെന്ന് എടുത്താൽ മതി. അതുകൊണ്ട് പാതിരിമാരെ ജാഗ്രതൈ.

    ReplyDelete
  3. രുദ്രാക്ഷം ആര്‍ക്കൊക്കെ ധരിക്കാം?

    ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, ഹൈന്ദവ സന്ന്യാസം തുടങ്ങി എല്ലാ
    ആശ്രമത്തില്‍പ്പെട്ടവര്‍ക്കും ബ്രാഹ്മണന്‍, ക്ഷദ്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ തുടങ്ങി
    എല്ലാ വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം മാലയായോ
    ഒറ്റയായോ ധരിക്കാവുന്നതാണു.

    ആ നിലക്ക് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഇതിൽ ഏത് ഗണത്തിൽപ്പെടും.
    ഹൈന്ദവസന്യാസിയാണോ, ബ്രാഹ്മണൻ ആണോ, ക്ഷ്ദ്രിയൻ, വൈശ്യൻ,
    ശൂദ്രൻ ഇതിലേതെങ്കിലും ഗണത്തിൽപ്പെട്ടവനാണോ എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
    യഥാർദ്ധത്തിൽ ഈ ആലഞ്ചേരി ക്രിസ്ത്യാനിയാണോ. ഒരു ബ്രാഹ്മ്ണ ലൂക്കുണ്ട്
    അദ്ദേഹത്തിനു. അങ്ങാടിയത്തിന്റെ മുഖത്തേക്കു നോക്കിയാൽ ഒരു കള്ളലൂക്ക്
    ആണു കാണാൻ സാദിക്കുക. അങ്ങേരു കള്ളനാണെന്നു ആർക്കാണു അറിയാൻ
    പാടില്ലാത്തത്, കൊച്ചുകുഞ്ഞുങ്ങൾക്ക് വരെ അറിയാം അങ്ങാടിയത്ത് കള്ളൻ
    ആണെന്ന്. അദ്ദേഹത്തിന്റെ കീഴിലുള്ളവരോ പെണ്ണ് പിടിയന്മാരും. അങ്ങാടിയത്ത്
    ആ കാര്യത്തിലും ഗുരു തന്നെ. ഗാർലാണ്ടിലെ കൗപീന മെത്രാൻ കാവാലത്തിന്റെ
    ഭാര്യാസഹോദരിയുടെ കുളിതെറ്റിച്ചതും ഗർഭം അലസിപ്പിച്ചതും ഗാർലാണ്ട് അങ്ങാടിയിൽ
    പാട്ടാണേ. ജോജിയെന്ന ശിക്ഷ്യൻ ഗാർലാണ്ടിൽ ഒത്തിരിപേരുടെ കൗപീനം അഴിച്ചു.
    ഇനി അത് അങ്ങാടിയത്തും കാവാലവും കൂടി കെട്ടികൊടുക്കേണ്ടതായിട്ട് വരുമോ
    ആവോ. സഹായമെത്രാൻ കൂടി വന്നസ്തിതിക്കു അങ്ങാടിയത്തിനു വേണ്ടോളം
    സമയമുണ്ടല്ലോ. ഹൈലസാ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin