Monday, 7 July 2014

കന്യാസ്ത്രീയെ കൊന്ന പുരോഹിത൯ ദൈവത്തെ കളിപ്പിച്ച് വ൪ഷങ്ങളോളം പളളി വികാരി!
 


 Priest guilty of killing nun will get funeral Mass

 http://news.msn.com/crime-justice/priest-guilty-of-killing-nun-will-get-funeral-mass

In this 2006 photo, in Toledo, Ohio, the Rev. Gerald Robinson, a Roman Catholic priest, listens as the verdict is read finding him guilty of killing Sister Margaret Ann Pahl.


COLUMBUS, Ohio (AP) — A Roman Catholic priest convicted of stabbing and strangling a nun 34 years ago in a hospital chapel will receive a funeral Mass, a church official said Saturday.
The Rev. Gerald Robinson remained an ordained priest after his conviction and his services will follow the usual protocol for a diocesan priest's funeral, the Rev. Charles Ritter, administrator for the Diocese of Toledo, said in a statement.
Robinson, 76, died Friday. He had been serving a prison sentence of 15 years to life in what church historians have characterized as the only documented case of a Catholic priest killing a nun. He was arrested 24 years after the nun's death and found guilty in 2006 of stabbing and strangling Sister Margaret Ann Pahl at a Toledo hospital where they both worked.
Robinson had been in a hospice unit since the end of May after suffering a heart attack.
Robinson and Pahl, 71, had worked closely together at the hospital, where he was a chaplain and she was caretaker of the chapel. He presided at her funeral Mass.
Prosecutors blamed the murder on Robinson's simmering anger over Pahl's domineering ways, saying their relationship was strained and that Pahl was upset over the shortening of Good Friday services a day before she was killed.
Robinson continued to maintain his innocence.
"Whether in the eyes of God, Father Robinson was or was not guilty of this crime, I do not know," Ritter said in his statement. "I do know that he is the work of God's hands, as are we all."
The statement said funeral arrangements were pending.
___
Seewer reported from Toledo, Ohio.

1 comment:

  1. കന്യാസ്ത്രീയെ കൊന്ന പുരോഹിത൯ ദൈവത്തെ കളിപ്പിച്ച് വ൪ഷങ്ങളോളം പളളി വികാരി!

    -------------------------------------------------

    കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിലാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.ഈ പുരോഹിതവർഗ്ഗത്തിനെല്ലാം സ്ത്രീകളോടാണല്ലോ
    ശത്രുത കൂടുതൽ.ഈ അമേരിക്കയിൽതന്നെ എന്തെല്ലാം കിംവദന്തികളാണു ദിനംപ്രതി ഉയർന്നുവരുന്നതു.സീറോ മലബാർസഭയുടെ
    ചിക്കാഗോയിലുള്ള മെത്രാസനമന്ദിരം ഇന്നു കള്ളന്മാർക്കുവേണ്ടി തുറന്നുവച്ചിരിക്കുകയാണെന്നു തോന്നുന്നു.കള്ളന്മാരും
    കൊലയാളികളുമാണോ നമ്മുടെ മെത്രാൻ ജെക്കബു അങ്ങാടിയത്തിന്റെ കീഴിലുള്ള വൈദികർ.ഇന്നുവരെ കണ്ടതിൽ വച്ചു
    ഏതാണ്ട് അങ്ങനെയൊക്കെതന്നെ. റ്റെക്സാസിലെ ഗാർലാണ്ടിലും,കൊപ്പേലിലും നടന്നതു നമുക്കെല്ലാം അറിയാമല്ലോ.
    മുൻ വികാരി മാത്യു ശാശ്ശേരി കൊപ്പേലിൽ ഒരണുബോംബുതന്നെ പൊട്ടിച്ചിട്ടാണു അന്യന്റെ ഭാര്യയുമായി കടന്നതു.അതിനു
    പുറകെ ഗാർലാണ്ടിൽ മുൻ വികാരി ജോജിയും ചെയ്തതെന്തു.ഇടവകയിലെ ഭവനങ്ങളിൽ കുടുംബനാഥൻ ഇല്ലാത്തസമയങ്ങളിൽ
    പലരുടെയും വീടു സന്ദർശിച്ചു വീട്ടിലുള്ള സ്ത്രീകളെ അപമാനിക്കലായിരുന്നു പതിവ്.പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
    എന്നപോലെ ജോജിയുടെ ഈ ഒളിച്ചുകളി പിടിക്കപ്പെട്ടു.പലരും എടുത്തിട്ടു പെരുമാറി.നിൽക്കകള്ളിയില്ലാതെവന്നപ്പോൽ
    ഈ മാന്യനെ കാലിഫോർണിയായിലേക്കു അങ്ങാടി ജേക്കബു നാടുകടത്തി.

    എന്നാൽ തികച്ചും വ്യത്യസ്ഥമായിരുന്നു മിസ്റ്റർ ശാശ്ശേരിയുടേതു.കക്കാൻ മാത്രമല്ല പിടിക്കപ്പെടാതിരിക്കാനുമുള്ള സൂത്രവും
    മിസ്റ്റർ ശാശ്ശേരിക്ക് അറിയാമായിരുന്നു.സ്വന്തമായി കാറു വാങ്ങാതെ പള്ളിയിൽ വരുന്നവരുടെ കാർ വായ്പ്പ് വാങ്ങിയാണു
    ശാശ്ശേരി ഉളി കാച്ചാൻ പോയിരുന്നതു.ഇപ്പോഴ്ത്തെ ഭാര്യ സീമ ചിക്കാഗോയിൽ ആയിരുന്നപ്പോഴും മിസ്റ്റർ ശാശ്ശേരി കൊപ്പേലിൽ
    ഒരു അംബലക്കാള തന്നെയായിരുന്നു.ചുമന്ന റോസാപ്പൂ എവിടെകണ്ടാലും അതു നുള്ളിയെടുത്തു മണത്താലെ ശാശ്ശേരിക്കു
    ഉറക്കം വരൂ.കൊപ്പേല്പള്ളി ഇടവകക്കാരിയായ ഒരു വിധവയുടെ ബെൻസ് കാറുമായി റോസാപ്പൂ പറിക്കാൻപോയ ശാശ്ശേരി
    കയ്യെത്തും ദൂരത്തു റോസാപ്പൂ ഉപേക്ഷിച്ചു പോരേണ്ടിവന്നു.ഗൃഹനാഥൻ വീട്ടിലുണ്ടായിരുന്നകാര്യം ശാശ്ശേരി മറന്നു.സംഗതി
    വഷളായി.വീട്ടിൽ കയറിയ ശാശ്ശേരി പുറകുവശത്തുള്ള വാതിലുവഴി ചാടിയോടി അടുത്തവീട്ടിൽ അഭയംതേടി.അതു ഒരു ക്ലാവർ
    പ്രേമിയായതുകൊണ്ട് ശാശ്ശേരിക്കു അഭയംകിട്ടി.ശാശ്ശേരിയെ കിട്ടാത്തവാശിക്കു ആ ഗൃഹനാഥൻ ശാശ്ശേരി വന്ന ബെൻസ് കാർ
    തല്ലിയുടച്ചു.10,000 ഡോളറോളം ചിലവായി ആ പാവംവിധവക്കു കാർ പൂർവ്വസ്തിതിയിലാക്കാൻ.ശാശ്ശേരി പൊടിതട്ടിപോയതല്ലാതെ
    ഒരു പൈസാപോലും വിധവക്കു നൽകിയില്ല.

    ശാശ്ശേരിയുടെ ഉറ്റ സഹൃത്തും സഹപാടിയുമായ അടുത്തകോഴികള്ളൻ കൊപ്പേലിൽ എത്തിയിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ച വി.ബലി
    അർപ്പിച്ചതു അദ്ദേഹമായിരുന്നു.അദ്ദേഹത്തിനും സ്ത്രീകളെ വർണ്ണിക്കുന്നതിലാണു കൂടുതൽ കംബം.ശാശ്ശേരി അദ്ദേഹത്തെ തന്റെ
    വിവാഹം ക്ഷണിക്കാത്തതിൽ വളരെ കോപിതനാണു.ഞാറാഴ്ച കുർബാനമദ്ധ്യെ അദ്ദേഹം രണ്ട് നേർസുമാരുടെ കഥ വിവരിക്കുകയുണ്ടായി.
    30 സാരിയും,25 ചുടുതാറും വാങ്ങിയവരുടെ കഥ. ബ്ലൗസും ബ്രായും എത്ര വാങ്ങിച്ചുവെന്നു അദ്ദേഹം പറഞ്ഞില്ല.ബ്രായും ബ്ലൗസും
    ഇല്ലാതെ സാരിയുടത്തുകാണുവാനായിരിക്കും ജോസ് പഴയവീട്ടിൽ ഇക്ഷ്ടപ്പെടുന്നതു.ജോസ് പഴയവീടനു അങ്ങനെ കാണാൻ ആഗ്രഹം
    ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ അണിയിച്ചൊരുക്കി കണ്ടാൽ മതി,വേണമെങ്കിൽ ഞങ്ങളും കാശ്ചക്കാരായി വരാംകെട്ടോ.
    ഓരോ വൃത്തികേടുകൽ എഴുള്ളിക്കാനായി ഓരോരുത്തന്മാർ എഴുന്നുള്ളിക്കോളും.ഇവന്റെയൊക്കെ ധാരണ നമ്മളൊക്കെ വെറും
    മടയന്മാർ ആണെന്നാണു.ഇവൻ എം സ് ടി ആയതുകൊണ്ട് വളരെ സൂക്ഷിക്കണം. ഇവനും ശാശ്ശേരിയുടെ വർഗ്ഗത്തിൽപ്പെടും.
    ഈ പഴയവീടനേക്കാളും എത്രയോവിവരമുള്ളവർ നമ്മുടെ പള്ളിയിലുണ്ട്.അത് എന്ത്യേ ഈ പഴയവീടൻ ഓർക്കാഞ്ഞതു.ഇവനും
    ഒരു കള്ളൻ തന്നെ.ശാശ്ശേരിയുടെ അഭ്യാസം ജോസ് പഴയവീട്ടിലും തുടരാൻ ആണു ഭാവമെങ്കിൽ അതു ഇവിടെ കൊപ്പേലിൽ വേണ്ട.
    ഓമ്മയിരിക്കട്ടെ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin