Wednesday, 22 July 2015

മാനിക്ക൯ ഇല്ലാത്ത നില വിളക്കും വേണ്ടിവന്നാല്‍ കത്തിക്കും, മാര്‍ ജോര്‍ജ് ആലഞ്ചേരി!

അപ്പോള്‍കാണുന്ന അവനെ അപ്പാ എന്നുവിളിക്കുന്ന തല തിരിഞ്ഞ

മാര്‍ ജോര്‍ജ് ആലഞ്ചേരി!

 

പൌരസ്ത്യ പാരമ്പര്യങ്ങളും പൈതൃകവും സംരക്ഷിക്കാന്‍ കഴിയണം: മാര്‍ ആലഞ്ചേരി



http://www.deepika.com/ucod/

 
 ആര്‍ക്കി എപ്പിസ്തിരുവല്ല: പൌരസ്ത്യ സഭയുടെ കാനോന്‍ നിയമസംഹിത സാര്‍വ ത്രികസഭയുടെ കാനോന്‍ നിയമസംവിധാനത്തിന്റെ ഭാഗമാണെന്നും കത്തോലിക്കാ കൂട്ടായ്മയിലെ ഓരോ സ്വയാധികാര സഭകള്‍ക്കും തങ്ങളു ടെ സ്വന്തമായ നിയമം ഉണ്ടാക്കുന്നതിനും അതിനനുസൃതമായി പൌര സ്ത്യ പാരമ്പര്യങ്ങളും പൈതൃക വും സംരക്ഷിക്കാന്‍ കഴിയണമെ ന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവല്ല പാസ്ററല്‍ സെന്ററില്‍ പൌരസ്ത്യ കാനോന്‍ നിയമ സംഹിതയുടെ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ അടിത്തറയായ കുടുംബം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. വിവാഹമോചന ങ്ങള്‍ വര്‍ധിക്കുന്നു. ദമ്പതികള്‍ ക്ക് സഭാത്മക ജീവിതം നയിക്കാന്‍ സ ഹായകമായ വിധത്തില്‍ വിവാഹ കേസുകളില്‍ ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

തിരുവല്ല ആര്‍ച്ച്ബിഷപ് തോമ സ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, റോം പൊന്തിഫിക്കല്‍ ഹോളി ക്രോ സ് യൂണിവേഴ്സിറ്റി വൈസ് റെക്ടര്‍ റവ.ഡോ.പബ്ളോ മരിയ ഗഫായേല്‍, മാത്യു ടി.തോമസ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. സീറോ മല ബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോ പ്പല്‍ പ്രസിഡന്റ് റവ.ഡോ.ജോസ് ചിറമേല്‍ സ്വാഗതവും സീറോ മല ങ്കര മേജര്‍ കോപ്പ ല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ.ഡോ.വര്‍ഗീസ് മനക്കലേറ്റ് നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം സ്കൂ ള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. 24വരെ സമ്മേളനം തുടരും. ഇന്ത്യയിലെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളിലെ കാനന്‍ നിയമവിദഗ്ധര്‍ക്കുവേണ്ടി സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. നൂറിലധികം സഭാനിയമ വിദഗ്ധര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin