Friday, 12 February 2016

അനുതാപിയെ കരുണകൊണ്ട്‌ പുതപ്പിക്കണം: മാര്‍പാപ്പ

mangalam malayalam online newspaperറോം: മിശിഹായുടെ ഹൃദയത്തിനിണങ്ങിയ കുമ്പസാരക്കാരന്‍ അനുതാപിയെ കരുണയുടെ പുതപ്പ്‌ പുതപ്പിക്കുന്നവനാകണമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. മോചിക്കാന്‍ മാര്‍പാപ്പയ്‌ക്കുമാത്രം അധികാരമുള്ള നാലു പാപങ്ങള്‍ മോചിക്കാനായി കരുണയുടെ പ്രേഷിതരായ 1142 വൈദികരെ ലോകമാകെ അയച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരി വൈസ്‌ റെക്‌ടറും പാലാ രൂപതാ വൈദികനുമായ ഫാ. ജോസഫ്‌ സ്രാമ്പിക്കലും ഇവരില്‍ ഉള്‍പ്പെടുന്നു.
വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന പാപം, മാര്‍പാപ്പയെ ശാരീരികമായി ആക്രമിക്കുന്ന പാപം, ആറാം പ്രമാണത്തിന്‌ എതിരായ പാപത്തില്‍ പങ്കാളിയായശേഷം ആ പങ്കാളിയുടെ പാപം മോചിക്കുന്ന വൈദികന്റെ പാപം, കുമ്പസാരരഹസ്യം ലംഘിക്കുന്ന വൈദികന്റെ പാപം ഇവ കരുണയുടെ ജൂബിലി വര്‍ഷം മുഴുവന്‍ മോചിക്കാനായി ഈ വൈദികര്‍ക്ക്‌ അധികാരമുണ്ടായിരിക്കും.
അനുതാപിയെ സ്വീകരിക്കുന്നതും പാപങ്ങള്‍ കേള്‍ക്കുന്നതും അത്‌ മോചിക്കുന്നതും സമാധാനം നല്‍കുന്നതും മിശിഹായാണെന്ന്‌ കുമ്പസാരിപ്പിക്കുന്ന വൈദികര്‍ എപ്പോഴും ഓര്‍മിക്കണം. പാപമോചനം സ്വീകരിക്കാനുള്ള അനുതാപിയുടെ ഹൃദയത്തിലുള്ള ആഗ്രഹം ദൈവകൃപയുടെ ഫലവും പ്രവൃത്തിയുമാണ്‌. ഈ ആഗ്രഹമാണ്‌ മാനസാന്തരത്തിന്റെ തുടക്കം. ദൈവപിതാവിന്റെയും സഭാമാതാവിന്റെയും ഹൃദയത്തോടെ അനുതാപിയെ സ്വീകരിക്കാന്‍ സാധിക്കാത്ത വൈദികന്‍ ആ കൂദാശ പരികര്‍മ്മം ചെയ്യാതിരിക്കുന്നതാണു നല്ലത്‌. 1953 സെപ്‌റ്റംബര്‍ 21-ാം തീയതിയിലെ കുമ്പസാരമാണ്‌ തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ കരുണയുടെ പ്രേഷിതരെ ഓര്‍മിപ്പിച്ചു.
- See more at: http://www.mangalam.com/print-edition/international/405546#sthash.TUvp4gf3.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin